WORLD - Page 246

മറ്റിടങ്ങളിൽ നിന്നും സ്പാനിഷ് ദേശീവാദികളെ ഇറക്കി കാറ്റലോണിയ പ്രക്ഷോഭം അടിച്ചമർത്താൻ സ്പാനിഷ് സർക്കാർ; സ്പാനിഷ് പതാക ഏന്തിയ ലക്ഷക്കണക്കിന് നിയോനാസികൾ സ്വാതന്ത്ര്യവാദികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ടു; ഏത് നിമിഷവും അറസ്റ്റിലാവുമെന്ന് ഭയന്ന് കാറ്റലോണിയൻ പ്രസിഡന്റ് മുറിയിൽ അടച്ച് കഴിയുന്നു
വീട്ടിലേക്ക് ഇരച്ചുകയറിയ സൈനികർ മകനെ വെടിവെച്ചുകൊന്നു; വീടിന് തീയിട്ടു കൊല്ലാൻ നോക്കി; മത്സ്യത്തൊഴിലാളികൾ ബംഗ്ലാ തീരത്തെത്തിച്ചു; സ്‌കൂൾ ഹെഡ്‌മാസ്റ്ററായ അബ്ദുൽ ജബ്ബാറിന്റെ കരുണയിൽ ജീവതം; റോഹിങ്ക്യൻ യാതനകൾ അവസാനിക്കുന്നില്ല
ക്രിസ്ത്യാനി ആയതുകൊണ്ട് ആക്രമണം സ്ഥിരമായപ്പോൾ പാക്കിസ്ഥാനിൽ നിന്നും കള്ളവണ്ടി കയറി യുകെയിൽ അഭയം പ്രാപിച്ച ആളെ വെറുതെ വിടാതെ ബ്രിട്ടനിലെ പാക്കിസ്ഥാനി അയൽപക്കക്കാരും; തജാമൽ അമർ ക്രൂരമായി മർദിക്കപ്പെട്ടത് കാറിൽ കുരിശു തൂക്കി യാത്ര ചെയ്തതിന്
യുകെയിൽ നിന്നും ദുബായിലേക്ക് പോകാൻ ചെക്ക് ഇൻ കഴിഞ്ഞ് ബോർഡിങ് ലോഞ്ചിൽ ഇരുന്നിരുന്ന യുവാവിനെ സായുധധാരികളായ പൊലീസ് എത്തി അറസ്റ്റ് ചെയ്തുകൊണ്ടു പോയി; എമിറേറ്റ്സ് യാത്രക്കാരനായ ഏഷ്യൻ വംശജന്റെ അറസ്റ്റിനെ കുറിച്ച് വിശദീകരണം നൽകാതെ പൊലീസ്
ഒടുവിൽ രേഷ്മ ജീവിതത്തിലേക്ക് മടങ്ങി; ലണ്ടനിൽ യാത്ര ചെയ്യവേ ആസിഡ് ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജയായ പെൺകുട്ടി സുന്ദരിയായി മടങ്ങി വന്നു; കോളജ് വിദ്യാർത്ഥിനിയുടെ സെൽഫി ചിത്രങ്ങൾ ആവേശത്തോടെ ഷെയർ ചെയ്ത് സോഷ്യൽമീഡിയ
മോദിയും ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ച; ഏഷ്യാ പസഫിക് ബന്ധം മെച്ചപ്പെടുത്തുന്നതിന് മുൻ തൂക്കം; കൂടിക്കാഴ്ച ഈ വർഷം രണ്ടാം തവണ;  നാവികസേനകൾ തമ്മിലുള്ള സഹകരണവും യോഗത്തിലെ പ്രധാന വിഷയം
മതം തലയ്ക്ക് പിടിച്ച് സിറിയയിൽ പോയി ഭീകരതയ്ക്ക് കളം വരച്ചു; പട്ടാളത്തിന്റെ പിടിയിലായപ്പോൾ ക്രൂരതയുടെ പേര് പറഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങാൻ മോഹം; കുർദിഷ് ജയിലിലായ ജിഹാദി ജാക്കിനെ മടക്കിക്കൊണ്ടു വരാൻ മാതാപിതാക്കൾ
ഇടത്തുവശത്ത് ഭാര്യയെയും വലതുവശത്ത് കാമുകിയെയും ഔദ്യോഗിക യൂണിഫോമിൽ നടത്തി രാജാവിന്റെ അന്ത്യയാത്ര നൽകി കിരീടാവകാശിയായ മകൻ; തായ്‌ലൻഡിലെ നിയുക്ത രാജാവിനൊപ്പമുള്ള സ്ത്രീകളെക്കുറിച്ച് ചികഞ്ഞ് മാധ്യമങ്ങൾ
ദേശീയത പഠിക്കണമെങ്കിൽ ഇസ്രയേലികളെ കണ്ടുപഠിക്കണം; അബുദാബിയിൽ നടന്ന ജൂഡോ മത്സരത്തിൽ സ്വർണം നേടിയെങ്കിലും ഇസ്രയേൽ ദേശീയഗാനം പ്ലേ ചെയ്യാൻ സംഘാടകർ വിസമ്മതിച്ചപ്പോൽ, മെഡൽ ജേതാവ് സ്വയം ദേശീയഗാനം പാടി പ്രതികാരം തീർത്തു
കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ച് കറുത്തവർഗക്കാരനെ പിടിച്ച് ശവപ്പെട്ടിയിലടച്ച് കൊല്ലാൻ ശ്രമിച്ച വെള്ളക്കാർക്ക് ഇനി 19 വർഷം തടവിൽ കഴിയാം; ലോകത്തെ കരയിച്ച ആ ക്രൂരതയ്ക്ക് ഒരുവർഷം തികയുംമുമ്പ് നീതി നൽകി ദക്ഷിണാഫ്രിക്കൻ കോടതി