WORLDഎല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മന്ത്രിപോലും രാജിവെക്കാതെ ബ്രെക്‌സിറ്റ് ഡീലിന് അനുമതിയായി; പാർലമെന്റിൽ പാസ്സാകാൻ ആവശ്യത്തിന് വോട്ടുനേടുക വെല്ലുവിളിയാകും; ലേബർ വിമതരുടെ വോട്ടിൽ കണ്ണുവെച്ച് തെരേസ മെയ്15 Nov 2018 8:25 AM IST
WORLDസർവാഭരണവിഭൂഷിതരായി കെയ്റ്റും മേഘനും തിളങ്ങിനിന്നു; സുന്ദരമായ വാക്കുകൾ കൊണ്ട് രാജ്ഞിയുടെ ആദരവ്; ലോകമെമ്പാടും നിന്നും അനേകം അതിഥികളെത്തി; ബ്രിട്ടന്റെ അടുത്ത ഭരണാധികാരിയായ ചാൾസ് രാജകുമാരന്റെ 70-ാം പിറന്നാൾ ആഘോഷമായത് ഇങ്ങനെ15 Nov 2018 8:22 AM IST
WORLDജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷമറുനാടന് ഡെസ്ക്14 Nov 2018 8:43 PM IST
WORLDമുസ്ലിം തീവ്രവാദ മതസംഘടനാ നേതാക്കൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തി; രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്ക് ലാഹോർ സെഷൻസ് കോടതിയുടെ നോട്ടീസ്; പാക്കിസ്ഥാനിൽ ആസിയാ ബീബിയുടെ മോചനം ഉയർത്തിയ അലയൊലികൾ അവസാനിക്കുന്നില്ലമറുനാടന് ഡെസ്ക്14 Nov 2018 4:56 PM IST
WORLDആദ്യം കണ്ടപ്പോഴേ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി കാര്യം സാധിച്ചു; ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടെങ്കിലും ആരും പറഞ്ഞ് തന്നില്ല; ക്ലിന്റനുമായുള്ള ദിനങ്ങൾ മോണിക്ക ലെവിൻസ്‌കി വീണ്ടും ഓർക്കുമ്പോൾ അമേരിക്കൻ മാധ്യമങ്ങൾക്ക് ചാകര14 Nov 2018 10:01 AM IST
WORLDഭാര്യയെ കൊന്ന് കളഞ്ഞത് ഭർത്താവിന് പുരുഷന്മാരോടുള്ള അവിഹിതം കണ്ടെത്തിയതുകൊണ്ട്; മിഡിൽബറിയിലെ വീട്ടിൽ ഭാര്യയെ കൊന്ന ഇന്ത്യക്കാരന്റെ വിചാരണയിൽ ഗ്രിൻഡർ ആപ്പ് ഉപയോഗിക്കുന്നവർക്ക് വിലക്ക്14 Nov 2018 9:40 AM IST
WORLDവീട്ടിൽ നിന്നും വിളിച്ചിറക്കി തെരുവിലിട്ട് വെട്ടിയും ചവിട്ടിയും മൃതപ്രായരാക്കി; ബെർമിങ്ഹാം തെരുവിൽ നടന്ന സംഘം ചേർന്നുള്ള ആക്രമണം ആരെയാണ് ഭയപ്പെടുത്താതിരിക്കുന്നത്...?ഞെട്ടിക്കുന്ന വീഡിയോ പുറത്ത്14 Nov 2018 9:36 AM IST
WORLDതെരേസ മെയ്‌ക്കും ബ്രെക്സിറ്റിനും ഇന്ന് അതിനിർണായകം; നോർത്തേൺ അയർലണ്ടിനെ യൂറോപ്പിന്റെ ഭാഗമാക്കി നിലനിർത്തുന്ന കരാറുമായി ഇന്ന് മെയ് കാബിനറ്റിന്; തെരേസയുടെ നാളുകൾ എണ്ണിയെന്ന് മുന്നറിയിപ്പുമായി നേതാക്കൾ; അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരു പോലെ വാളെടുക്കുമ്പോൾ രാജി വച്ച് രക്ഷപ്പെടാൻ ആലോചിച്ച് പ്രധാനമന്ത്രി14 Nov 2018 9:25 AM IST
WORLDസുരക്ഷിതമായ വേശ്യാലയങ്ങൾ തെരുവിലേക്കും വ്യാപിച്ചു; അത്യാവശ്യക്കാർക്കായി സെക്സ് ബൂത്തുകൾ; വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത ശേഷം ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം; ബാറുകൾ റസ്റ്റോറന്റുകളിലും സ്ത്രീകളെ സപ്ലൈ ചെയ്യും; നിറവും വലിപ്പവും ശീലങ്ങളും വരെ നോക്കി യുവതികളെ തെരഞ്ഞെടുക്കാം; സെക്സ് ടോയ്കൾ വേണ്ടവർക്ക് അതും ലഭ്യം; നിയമം ലഘൂകരിച്ചതിലൂടെ ലോകത്തെ വേശ്യാവൃത്തിയുടെ തലസ്ഥാനമായി സ്വിറ്റ്സർലണ്ട് മാറിയത് ഞൊടിയിടയിൽ13 Nov 2018 9:04 AM IST
WORLDഒരാഴ്‌ച്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയെങ്കിലും ഒരു വർഷമായിട്ടും വീട്ടിൽ പോകാതെ ഒരമ്മയും മകളും; താമസിക്കാൻ വീടില്ലാത്തതിനാൽ ആശുപത്രിയെ വീടാക്കി കുടുംബം; സായിപ്പിന്റെ നാട്ടിലെ ആശുപത്രിയിലും കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്മറുനാടന് ഡെസ്ക്13 Nov 2018 9:00 AM IST
WORLDസിഖ് മതത്തിൽ വിശ്വസിച്ചാൽ ഹിന്ദു ഭീകരർ കൊന്ന് കളയുന്ന രാജ്യമോ ഇന്ത്യ? അമേരിക്കയിൽ താമസം ഉറപ്പിക്കാൻ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാർ; അഭയം തേടി എത്തി അമേരിക്കൻ ജയിലിൽ കഴിയുന്ന 2400 ഇന്ത്യക്കാരിൽ ഭൂരിപക്ഷവും പഞ്ചാബികൾമറുനാടന് ഡെസ്ക്13 Nov 2018 8:46 AM IST
WORLDവിവാഹം കഴിഞ്ഞ് ആറ് മാസം തികയും മുമ്പ് ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നത് എന്തുകൊണ്ട്? മേഗന്റെ രാജകീയമല്ലാത്ത സമീപനം എന്ന് ആരോപിച്ച് പാപ്പരാസികൾമറുനാടന് ഡെസ്ക്13 Nov 2018 8:43 AM IST