WORLD - Page 98

നിക്കാബ് നിരോധിക്കുകയും ധരിച്ചവരെ ജയിലിലടയ്ക്കുകയും ചെയ്ത യൂറോപ്യൻ രാജ്യങ്ങളെല്ലാം നഷ്ടപരിഹാരം നൽകേണ്ടിവരും; ഫ്രാൻസിന്റെ നിരോധനം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകാൻ വിധിച്ച് യു.എൻ; അനേകം രാജ്യങ്ങളുടെ നിയമം അസാധുവാകും
മൊബൈൽ ഫോൺ ഉപയോഗം ലേശം അതിരു കടന്നു; യുവതിയുടെ കൈവിരലുകൾ സ്തംഭിച്ചെന്ന് വിവരം; യുവതി ഫോൺ ഉപയോഗിക്കുന്നത് 20മണിക്കൂറോളമെന്ന് റിപ്പോർട്ട്; വാർത്ത റിപ്പോർട്ട് ചെയ്തത് ചൈനീസ് മാധ്യമങ്ങൾ; വിരലുകൾ ഫോൺ പിടിച്ച രീതിയിൽ ആയെന്ന് ആശുപത്രി അധികൃതർ
തീപിടിക്കാൻ സാധ്യത ബിഎംഡബ്ല്യു പത്ത് ലക്ഷം കാറുകൾ മടക്കി വിളിക്കുന്നു; ആഗസ്റ്റിൽ യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമായി തിരികെ വിളിച്ചത് 4.80 ലക്ഷം കാറുകൾ; സാധ്യത എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തീപിടിക്കാൻ
ജമാൽ ഖഷോഗി കൊല്ലപ്പെടുന്നതിനു മുമ്പ് സൽമാൻ രാജകുമാരനുമായി സംസാരിച്ചിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; ചാരസംഘടനയുടെ ഉപമേധാവി ഉത്തരവിട്ടതുകൊന്ന ശേഷം തല ഹാജരാക്കാൻ; വാഷിടംഗ്ടൺ പോസ്റ്റ് ലേഖകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പാശ്ചാത്യ മാധ്യമങ്ങൾ
ചാർട്ടേഡ് ഫ്ലൈറ്റിലെത്തിയ മേഗനും ഹാരിക്കും ഫിജിയിലും രാജകീയ സ്വീകരണം; രാജകുമാരനെയും ഭാര്യയെയും സ്വീകരിച്ചാനയിക്കുന്നത് രാഷ്ട്രത്തലവന്മാരെ പോലെ; എല്ലായിടത്തും തിളങ്ങി മുൻ സീരിയൽ നടി മേഗൻ മാർകിൾ
ബാഴ്സലോണയിൽ നിന്നും ലണ്ടനിലേക്കുള്ള റ്യാൻഎയർ വിമാനത്തിലെ വംശീയ അധിക്ഷേപം; ഇരയായ കറുത്ത വർഗക്കാരി ഞെട്ടലിൽ നിന്നും ഇനിയും മോചിതയായില്ല; എയർലൈൻ തന്നെ ബന്ധപ്പെട്ടില്ലെന്ന് ഡെൽസി ഗേയ്ലെ ; റ്യാൻഎയറിന്റേത് അൺപ്രഫഷണലായ സമീപനമെന്ന് വൃദ്ധ
അമേരിക്കയിലെ ശവസംസ്‌കാര കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത് 63 കുരുന്നുകളുടെ മൃതദ്ദേഹാവശിഷ്ടങ്ങൾ ! സംഭവം 11 കുഞ്ഞുങ്ങളുടെ മൃതദ്ദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം; 36 എണ്ണം പെട്ടിയിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറിലും; സംഭവത്തിന് പിന്നാലെ ശവസംസ്‌കാര കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി അധികൃതർ
നീയെന്റെ റാണിയാകാമോ ? 2000 അടി ഉയരത്തിൽ വച്ച് മുട്ടുകുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തുന്ന സ്‌നേഹനിധിയായ കാമുകന്റെ ചിത്രങ്ങൾ മനസു നിറയ്ക്കുന്നത് ! മനോഹരമായ കാഴ്‌ച്ച ഫോട്ടോഗ്രാഫർ മാത്യു ഡിപ്പൽ പകർത്തിയ ശേഷം സമൂഹ മാധ്യമം ചിത്രം സ്വീകരിച്ചത് ഇരു കൈയും നീട്ടി ; കമിതാക്കളാരെന്നറിയാനുള്ള അന്വേഷണത്തിൽ ഡിപ്പൽ
എട്ടു വർഷം ഒപ്പം കഴിഞ്ഞ ജീവിത പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തി പെൺസിംഹം ! ഇന്ത്യാനാപോളിസിലെ മൃഗശാലയിൽ ആൺസിംഹം കൊല്ലപ്പെട്ടത് കഴുത്തിനുണ്ടായ ഗുരുതര പരുക്ക് മൂലം; 12 വയസുകാരി പെൺസിംഹം സൂരിയും ഇണയായ 10 വയസുകാരൻ ന്യാക്കും ഏറ്റുമുട്ടിയത് എന്തിനെന്നറിയാതെ അധികൃതർ
പിരമിഡിന്റെ നാട് സന്ദർശിക്കാൻ പോയ 62 കാരൻ മരിച്ചതിൽ ദുരൂഹതയേറുന്നു; മൃതദ്ദേഹം തിരകെ എത്തിയത് ആന്തരീക അവയവങ്ങൾ ഇല്ലാതെയെന്ന് പരിശോധനാ റിപ്പോർട്ട് ; ഡേവിഡിന്റെ ഹൃദയവും കരളും വൃക്കകളും ശരീരത്തിലില്ലായിരുന്നുവെന്ന് ബ്രിട്ടനിലെ മെഡിക്കൽ ടീം; പിതാവിന്റെ മരണത്തിൽ ആരേയും കുറ്റപ്പെടുത്താനില്ലെന്ന് ഡേവിഡിന്റെ മകൾ