Politics - Page 198

പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു; നിയമസഭയിൽ ഞങ്ങൾ കണ്ടു: ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം സത്യം; പിണറായി തന്നെ എം എൽ എ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചുരേഖകൾ കിട്ടിയെന്നും ജയരാജൻ
ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; തീരുമാനം അറിയിച്ചത് മക്കൾ നീതി മയ്യം യോഗത്തിൽ; ഡിഎംകെ-കോൺഗ്രസ് സഖ്യം പിന്തുണയ്ക്കുമോ എന്നത് സംശയം
എ.സി. മൊയ്തീനെതിരെ തെളിവുണ്ടാക്കുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി; ചോദ്യംചെയ്യാൻ വിളിപ്പിച്ചവരെ മർദിച്ചു; കൊല്ലുമെന്ന് പറഞ്ഞു; കരുവന്നൂർ കേസിൽ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംവി ഗോവിന്ദൻ
പ്രധാനമന്ത്രിക്ക് ബിജെപി ആസ്ഥാനത്ത് വനിതപ്രവർത്തകരുടെ സ്വീകരണം; വനിതാ സംവരണ ബിൽ നേട്ടമായി അവതരിപ്പിച്ചു വനിതാ വോട്ടർമാരിലേക്ക് ഇറങ്ങാൻ ബിജെപി; മോദി സർക്കാറിന് മൂന്നാമൂഴം ആവശ്യപ്പെട്ടു പ്രചരണം തുടങ്ങി
വനിതാ സംവരണം എന്ന് നടപ്പാകുമെന്ന് സംശയം; ജാതി സെൻസസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് നീക്കം; ഒബിസി സംവരണ ആവശ്യം അംഗീകരിക്കേണ്ടിയിരുന്നു; വനിതാബിൽ കോൺഗ്രസ് ഭരണകാലത്ത് യാഥാർഥ്യമാക്കാൻ കഴിയാത്തതിൽ ഖേദമറിയിച്ച് രാഹുൽ
കെ.കെ. ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു; ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവും ഇല്ല; നിപ എന്ന് പറഞ്ഞാൽ ഓർമവരുക വവ്വാലിനെയാണ്, ദുരന്തം എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയേയും: കടുത്ത ഭാഷയിൽ കെ എം ഷാജി
രാജ്യസഭയിൽ പറഞ്ഞത് പരിഹാസ്യ രൂപണേ! പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടർത്തിമാറ്റി തനിക്കെതിരായി ഉപയോഗിച്ചു; മുത്തലാഖ് നിരോധനത്തിനു ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബിജെപിക്കെന്ന് പറഞ്ഞതിൽ വിശദീകരണവുമായി വഹാബ്
വനിതാസംവരണം വഴി പാർലമെന്റിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ മാറ്റംവരുന്നില്ല; ഭരണഘടനാ ഭേദഗതി ബില്ലിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടെന്ന വിലയിരുത്തലിലേക്ക് കേന്ദ്ര സർക്കാർ; വനിതാ ബിൽ ഉടൻ പ്രസിഡന്റിന് അയയ്ക്കാൻ സാധ്യത
ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസിവ് അലയൻസ് എന്ന ഇന്ത്യാ സഖ്യത്തിന്റെ മുഴുവൻ പേരിൽ തന്നെ സഖ്യം വ്യക്തം; സിപിഎമ്മിന്റെ വാദങ്ങളെ പൊളിക്കാൻ സിപിഐ; ഇന്ത്യ സഖ്യത്തിൽ സിപിഎമ്മിന്റേത് ഇരട്ടത്താപ്പോ?
പതിറ്റാണ്ടുകൾ നീണ്ട തടസ്സങ്ങളെ പിന്നിലാക്കി ചരിത്രത്താളുകളിലേക്ക്; വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി; ലോക്‌സഭയിൽ രണ്ടുപേർ എതിർത്തെങ്കിൽ രാജ്യസഭയിൽ ബില്ലിന് ഏകകണ്ഠമായി അംഗീകാരം; രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി; ആറുവർഷം കാത്തിരിക്കാതെ നിയമം ഉടൻ നടപ്പാക്കണമെന്ന് പ്രതിപക്ഷവും
മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്; ഇക്കാര്യം സമ്മതിക്കുന്നതിൽ മടിയില്ല; ബിജെപിക്ക് നല്ല സർട്ടിഫിക്കറ്റുമായി മുസ്ലിംലീഗ് എംപി പി വി അബ്ദുൽ വഹാബ്; പ്രസ്താവന വനിതാ സംവരണ ബില്ലിനെ പിന്തുണച്ച്
പി.വി. എന്നത് പിണറായി വിജയൻ എന്നു തന്നെ; മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു; പി. വി മറ്റൊരാളാണെന്ന് തെളിയിച്ചാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവെക്കാം; മാസപ്പടി വിവാദത്തിൽ പിണറായിയെ വീണ്ടും വെല്ലുവിളിച്ചു മാത്യു കുഴൽനാടൻ