Politicsകേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയം; ജെഡിഎസ് ചർച്ച നടത്തിയ ശേഷമാണു ബിജെപിയിലേക്ക് പോകുന്നത്; ഇക്കാര്യത്തിൽ സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കണം: കെ സി വേണുഗോപാൽമറുനാടന് മലയാളി23 Sept 2023 11:54 AM IST
Politicsകണ്ണൂരിൽ ശൈലജ ടീച്ചർ; വടകരയിൽ പിജെയോ ശ്രീമതിയോ; കാസർഗോട് ടി വി രാജേഷ്? പത്തനംതിട്ടയിൽ ഐസക്കും പൊന്നാനിയിൽ കെ ടി ജലീലും; ചിന്താ ജെറോമും, മന്ത്രി രാധാകൃഷ്ണനും പരിഗണനയിൽ; ലോക്‌സഭയിലേക്ക് സീനിയേഴ്സിനെ ഇറക്കാൻ സിപിഎംമറുനാടന് മലയാളി23 Sept 2023 10:46 AM IST
Politicsഎൽജെഡിയിൽ ലയിക്കണമെന്ന് കൃഷ്ണൻകൂട്ടി; നിതീഷാണ് നല്ലതെന്ന് നീലൻ; മാത്യു ടി തോമസിന്റെ മനസ്സിൽ അഖിലേഷ് യാദവ്; കൂറുമാറ്റ നിരോധന പ്രകാരം പുതിയ പാർട്ടി രൂപീകരിക്കാനും കഴിയില്ല; ദേവഗൗഡ ബിജെപിക്കൊപ്പം; കേരളത്തിലെ ജെഡിഎസിൽ പലവിധ ചിന്തകൾമറുനാടന് മലയാളി23 Sept 2023 9:30 AM IST
Politicsതൃശൂരിൽ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിൽ തുഷാർ; എസ് എൻ ഡി പി പിന്തുണയുള്ള ബിഡിജെഎസിന്റെ സമ്മർദ്ദം സുരേഷ് ഗോപിയുടെ തൃശൂർ 'എടുക്കാനുള്ള മോഹത്തിന്' തടസ്സമാകുമോ? ശക്തന്റെ മണ്ണിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം?മറുനാടന് മലയാളി23 Sept 2023 6:51 AM IST
Politicsനിങ്ങളുടെ സ്വന്തമാളായി വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യം! ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാർ; സത്യജിത്ത് റേ നിയമന വിവദാത്തിനിടെ പുതിയ ഓഫർ; തൃശൂരിനൊപ്പം കണ്ണൂരിലും താൽപ്പര്യം; സുരേഷ് ഗോപി കണ്ണൂരിൽ കണ്ണെറിയുമ്പോൾമറുനാടന് മലയാളി23 Sept 2023 6:35 AM IST
Politics'കുറച്ചു കാലത്തേക്ക് കൂടി വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്; നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും'; സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ?മറുനാടന് മലയാളി22 Sept 2023 11:16 PM IST
Politics'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലിമറുനാടന് ഡെസ്ക്22 Sept 2023 7:24 PM IST
Politicsജെഡിഎസ് ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് കൈകൊടുത്തതോടെ, വെട്ടിലായത് സംസ്ഥാന ഘടകം; തങ്ങൾ എൻഡിഎക്കൊപ്പം അല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതുമുന്നണിയിൽ തുടരാൻ പോംവഴികൾ തേടണംമറുനാടന് മലയാളി22 Sept 2023 6:50 PM IST
Politicsമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ മുന്നണിയിലെ നേതാക്കന്മാർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതരെ പിന്നെങ്ങനെ സമരം ചെയ്യും; ബിജെപി നടത്തുന്ന നിയമപരമായ പോരാട്ടങ്ങളോടും ജനങ്ങൾ സഹകരിക്കണമെന്ന് പി കെ കൃഷ്ണദാസ്മറുനാടന് മലയാളി22 Sept 2023 5:47 PM IST
Politicsകെ ബി ഗണേശ് കുമാറിന്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്; അദ്ദേഹം മന്ത്രിയാകാൻ യോഗ്യൻ; മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂവെന്ന് എ കെ ശശീന്ദ്രൻ; വകുപ്പുമാറ്റം വേണമെന്ന് കടന്നപ്പള്ളി രാമചന്ദ്രനുംമറുനാടന് മലയാളി22 Sept 2023 5:10 PM IST
Politicsഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ ആക്ഷേപിച്ചു; ഇപ്പോൾ മുഖ്യമന്ത്രിയുടെ ജനസമ്പർക്കം സിപിഎമ്മിന്റെ ഇലക്ഷൻ സ്റ്റണ്ട്; പഞ്ചനക്ഷത്ര പരിപാടിയെന്ന് പരിഹസിച്ച് കെ സുധാകരൻ എംപിമറുനാടന് മലയാളി22 Sept 2023 5:09 PM IST
Politicsജനതാദൾ സെക്കുലർ എൻഡിഎ സഖ്യത്തിൽ ചേർന്നു; ബിജെപിയുടെ നിർണായക നീക്കം ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; കർണാടകയിൽ ബിജെപി പ്രതീക്ഷിക്കുന്നത് 26 ഓളം സീറ്റുകൾ; ജെ ഡി എസ് മാണ്ഡ്യയിലും മറ്റുമൂന്നുസീറ്റിലും മത്സരിച്ചേക്കും; എൻഡിഎ കൂടുതൽ ശക്തമായെന്ന് ജെ പി നദ്ദമറുനാടന് മലയാളി22 Sept 2023 4:52 PM IST