Politics'സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടുമില്ല; കരുവന്നൂരിൽ ചില തെറ്റായ പ്രവണതകൾ ഉണ്ടായിട്ടുണ്ട്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല; പാർട്ടി കൃത്യമായ നിലപാടാണ് സ്വീകരിച്ചത്; ഷംസീറിനെ തള്ളി ഗോവിന്ദൻമറുനാടന് മലയാളി24 Sept 2023 12:37 PM IST
Politicsസിപിഎം സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ വിമർശനം; അച്ചു ഉമ്മനുനേരെയുള്ള സൈബർ ആക്രമണം അതിരുവിട്ടെന്ന് വിലയിരുത്തൽ; സർക്കാർ- പാർട്ടി ഏകോപനം ശക്തമാക്കും; മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കുംമറുനാടന് മലയാളി24 Sept 2023 8:18 AM IST
Politicsഎ കെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ എത്ര ബിജെപിക്കാരുണ്ട്? അനിൽ പാർട്ടിയിൽ ചേർന്നതോടെ ബിജെപിയോട് വെറുപ്പില്ലെന്ന എലിസബത്ത് ആന്റണി വെളിപ്പെടുത്തലിൽ അമർഷത്തിൽ കോൺഗ്രസുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത്മറുനാടന് മലയാളി24 Sept 2023 7:49 AM IST
Politicsകരുവന്നൂർ വിഷയത്തിൽ പാർട്ടി പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റിക്കൊടുക്കരുതെന്ന് എം വി ഗോവിന്ദൻ; കരുവന്നൂർ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തെ കറുത്ത പാടാണെന്ന് ഷംസീറുംമറുനാടന് മലയാളി23 Sept 2023 11:16 PM IST
Politicsസുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിക്കാനുള്ള തന്ത്രം; സിപിഎം നടത്തുന്ന കൊള്ളയെന്ന് വരുത്തി തീർക്കാൻ ശ്രമം; ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല; കരുവന്നൂർ തട്ടിപ്പിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും എംവി ഗോവിന്ദൻമറുനാടന് മലയാളി23 Sept 2023 9:30 PM IST
Politicsപാർട്ടി തീരുമാനിച്ചാൽ തിരുവനന്തപുരത്ത് തന്നെ മത്സരിക്കും; നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിച്ചാലും താൻ വിജയിക്കും; തലസ്ഥാനവാസികൾക്ക് എന്തുവേണം എന്ന് നന്നായി അറിയാം; മനസ് തുറന്ന് ശശി തരൂർമറുനാടന് മലയാളി23 Sept 2023 8:05 PM IST
Politicsസിനിമാ താരങ്ങളെ ക്ഷണിച്ചു, പക്ഷേ രാഷ്ട്രപതിയെ ഒഴിവാക്കി; ഇത് രാഷ്ട്രപതിക്ക് അപമാനം; പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിലും രാഷ്ട്രപതിയെ ക്ഷണിച്ചില്ല; ബിജെപിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഖാർഗെമറുനാടന് മലയാളി23 Sept 2023 7:26 PM IST
Politicsരാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം! ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാജെ സിന്ധ്യ; കോൺഗ്രസ് പ്രതീക്ഷയും വിഭാഗീയതയിൽമറുനാടന് ഡെസ്ക്23 Sept 2023 5:04 PM IST
Politicsഅച്ചു ഉമ്മൻ മിടുമിടുക്കി, ലോക്സഭാ സ്ഥാനാർത്ഥി ആകുന്നതിനോട് പൂർണ യോജിപ്പ്; സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് നേതൃത്വമാണ്; അത് അതിന്റെതായ നടപടികളിലൂടെയേ വരൂവെന്ന് തിരുഞ്ചൂർ; കോട്ടയത്ത് അച്ചു സ്ഥാനാർത്ഥിയാകുമോ?മറുനാടന് മലയാളി23 Sept 2023 3:00 PM IST
Politicsആരു പിണങ്ങിയെന്നാണ്? എന്തു പിണക്കം? പിണങ്ങുകയോ ക്ഷുഭിതനാകുകയോ ചെയ്തിട്ടില്ല; ബുദ്ധിമുട്ട് അറിയിക്കുകയാണ് ചെയ്തത്; ഒരാൾ ശരിയല്ലാതെ ഒരു കാര്യം ചെയ്താൽ പറയേണ്ടത് എന്റെ ബാധ്യത: പിണക്കത്തിൽ മുഖ്യമന്ത്രി പറയുന്നുമറുനാടന് മലയാളി23 Sept 2023 2:38 PM IST
Politics'പുതുപ്പള്ളിയിൽ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട; ക്രെഡിറ്റിന് വേണ്ടിയല്ല ഞാൻ ഒന്നും ചെയ്യുന്നത്; സതീശനുമായി ഒരു തർക്കവുമില്ല, നല്ല സൗഹൃദത്തിലാണ് അന്നും ഇന്നും'; വാർത്താസമ്മേളനത്തിലെ തർക്കത്തിൽ കെ സുധാകരന്റെ മറുപടിമറുനാടന് മലയാളി23 Sept 2023 12:54 PM IST
Politicsഅയ്യന്തോളിലേത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്; അദ്ധ്യാപികയുടെ പേരിൽ ലോണെടുത്തു മുങ്ങി; ബാങ്കിന് 100 കോടിയോളം രൂപ നാഷ്ടമായെന്ന് അനിൽ അക്കര; തട്ടിപ്പിന് നേതൃത്വം നൽകിയത് ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവർമറുനാടന് മലയാളി23 Sept 2023 12:10 PM IST