Politicsഎവിടെയോ നടന്ന കേസ്! സഹകരണമേഖലയെ തകർക്കാനും സഖാക്കളെ കള്ളക്കേസിൽ കുടുക്കാനുമുള്ള ശ്രമം; സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ബോധപൂർവമായ ശ്രമം; പാർട്ടി ശക്തമായി പ്രതിരോധിക്കും: എം വി ഗോവിന്ദൻമറുനാടന് ഡെസ്ക്25 Sept 2023 7:13 PM IST
Politicsപ്രസംഗത്തിനിടെ റിമോട്ട് കൺട്രോൾ ഉയർത്തി രാഹുൽ; 'ഇത് മോദിയുടെ കൈയിലും ഉണ്ട്, പക്ഷേ.. അത് രഹസ്യമായാണ് അമർത്തുന്നത്; ഉടൻ അദാനിക്ക് വിമാനത്താവളം ലഭിക്കുന്നു; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധിമറുനാടന് മലയാളി25 Sept 2023 6:45 PM IST
Politicsകോൺഗ്രസ് പാർട്ടി 'തുരുമ്പിച്ച ഇരുമ്പ്' പോലെ ഉപയോഗശൂന്യം; അവരെ നയിക്കുന്നത് അർബൻ നക്സലൈറ്റുകൾ; രാജ്യവും രാജ്യത്തെ ജനങ്ങളുമാണ് എനിക്കേറ്റവും പ്രധാനം; കോൺഗ്രസിനെ കടന്നാക്രമിച്ചു നരേന്ദ്ര മോദിമറുനാടന് ഡെസ്ക്25 Sept 2023 6:26 PM IST
Politicsതമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചു അണ്ണാഡിഎംകെ; പുതിയ മുന്നണി രൂപീകരിക്കും; കടുത്ത തീരുമാനത്തിലേക്ക് എടപ്പാടിയും കൂട്ടരും പോയത് അണ്ണാമലയുമായുള്ള നിരന്തര ഉടക്കിൽമറുനാടന് ഡെസ്ക്25 Sept 2023 6:11 PM IST
Politicsവന്ദേഭാരതിൽ ബിജെപിയുടെ തരംതാണ രാഷ്ട്രീയ കളി; ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി; സഹമന്ത്രിമാരുടെ ഡൽഹിയിലെ റോൾ എന്താണെന്ന് അറിയാം; വി മുരളീധരൻ ഇല്ലാത്ത പത്രാസ് കാണിക്കരുത്'; വിമർശിച്ച് കെ. മുരളീധരൻമറുനാടന് മലയാളി25 Sept 2023 2:19 PM IST
Politics'ശമ്പളമായി നയാപൈസ പോലും വാങ്ങുന്നില്ല; സ്വന്തം ബുക്കുകളും പെയിന്റിങ്ങുകളും വിറ്റാണ് ജീവിക്കുന്നത്; പിന്നെങ്ങനെ മഡ്രിഡിൽ മൂന്നുലക്ഷം രൂപ വാടകയുള്ള ഹോട്ടലിൽ കഴിയുന്നു'; മമതയ്ക്ക് ജനങ്ങളുടെ 'പെയിൻ' അറിയില്ലെന്ന് കോൺഗ്രസ്മറുനാടന് മലയാളി25 Sept 2023 12:17 PM IST
Politics'കോൺഗ്രസിന്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തത്; തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ?' വെല്ലുവിളിച്ച് ഒവൈസിമറുനാടന് മലയാളി25 Sept 2023 12:00 PM IST
Politics'കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് മനസ്സിലായിരുന്നില്ല; പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്': ആളുമാറിയുള്ള അനുശോചനത്തിൽ ഖേദം അറിയിച്ച് കെ സുധാകരൻ; താൻ മരിച്ചെന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് പി സി ജോർജുംമറുനാടന് മലയാളി24 Sept 2023 9:52 PM IST
Politicsവന്ദേഭാരത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്; കേരളത്തിന് 10 വന്ദേഭാരത് എങ്കിലും അനുവദിക്കാനുള്ള സന്മനസ്സ് കാണിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; വിമർശനം കേന്ദ്രമന്ത്രി വേദിയിലിരിക്കെമറുനാടന് മലയാളി24 Sept 2023 7:00 PM IST
Politicsകരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ വന്മരങ്ങൾ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന്; ബാങ്ക് കൊള്ള 2011-ൽ തന്നെ പാർട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു; നിക്ഷേപകരെ ഒറ്റുകൊടുത്താൽ യുഡിഎഫ് സമരം ശക്തമാക്കുമെന്നും വി ഡി സതീശൻമറുനാടന് മലയാളി24 Sept 2023 6:36 PM IST
Politics'രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തും; പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകം'; ഒൻപത് വന്ദേഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് ചൊവ്വാഴ്ച മുതൽമറുനാടന് മലയാളി24 Sept 2023 1:46 PM IST
Politicsരാജസ്ഥാനിൽ വിജയത്തിനരികെ; മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ് അധികാരത്തിലെത്തും; തെലങ്കാനയിലും പ്രതീക്ഷയുണ്ട്; 2024 ൽ ബിജെപി അത്ഭുതപ്പെടും; രാജ്യത്തെ അറുപത് ശതമാനത്തോളം ജനങ്ങൾ ഒപ്പമുണ്ടെന്ന് രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്24 Sept 2023 1:23 PM IST