Politics - Page 194

മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിർക്കണം; ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാ സന്നാഹങ്ങളോടെയുള്ള യാത്ര എതിർവികാരമാണ് സൃഷ്ടിക്കുന്നതെന്നും സിപിഐയിൽ തിരിച്ചറിവ്; ഇടതു മുന്നണിയിൽ വികാരം കാനം പ്രതിഫലിപ്പിക്കുമോ?
കണ്ണൂരിൽ പിണറായി വിഭാഗത്തിൽ വിഭാഗീയതയുടെ ഉരുൾപൊട്ടൽ; ടി. ഐ മധുസൂദനനെതിരെ ആഞ്ഞടിച്ചു നേതാക്കൾ; എതിർപ്പ് മറികടന്ന് നേതാവിനെ ജില്ലാ സെക്രട്ടറിയറ്റിലേക്ക് തിരിച്ചുകൊണ്ടുവന്ന് എം വി ഗോവിന്ദൻ
ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രി; കേരളം ഭരിക്കുന്നത് എൻഡിഎ - എൽഡിഎഫ് സഖ്യകക്ഷി സർക്കാർ; മോദിയോട് പിണറായിക്ക് വിധേയത്വം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ
ശ്രേയംസുമായി ചേർന്ന് ആർജെഡിയിൽ ലയിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിക്കും കൂട്ടർക്കും മോഹം; സംസ്ഥാന പാർട്ടിയായി സ്വതന്ത്രമായി നിൽക്കണമെന്ന് മാത്യു ടി തോമസും അനുയായികളും; ദേശീയ നേതൃത്വം ബിജെപിക്ക് കൈ കൊടുത്തതോടെ, ജെ ഡി എസ് സംസ്ഥാന ഘടകത്തിന് ആശയക്കുഴപ്പം; കൗതുകപൂർവം നിരീക്ഷിച്ച് സിപിഎം
പിണറായിയെ പറപ്പിച്ച കുഴൽനാടൻ; ഗ്രൂപ്പ് മേൽവിലാസത്തിൽ കയറിക്കൂടാൻ ഷാഫിയും സിദ്ദിഖും ഡീനും; ഹൈബിക്കും പ്രതീക്ഷ; രാഷ്ട്രീയ കാര്യ സമിതിയിൽ സ്ഥാനം ഉറപ്പിച്ച് തരൂർ; കെപിസിസിയിൽ വീണ്ടും ചർച്ചകൾ; കെസിയുടെ മനസ്സ് നിർണ്ണായകം
അലുമിനീയം പട്ടേൽ എന്നു വിളിച്ചയാളെ പിന്നീട് താണു വണങ്ങിയില്ലേ? കെ.മുരളീധരൻ സാഹചര്യം അനുസരിച്ച് മാറുന്നയാൾ; വിമർശിച്ചത് സാധാരണക്കാർക്കുള്ള പാസ് എംപിക്കും നൽകിയതിനാൽ; വി മുരളീധരന്റെ മറുപടി
കുഞ്ഞികൃഷ്ണനെ ക്ഷണിതാവാക്കി പാർട്ടി നേതൃത്വം ഒതുക്കിയതിൽ അണികളിൽ അതൃപ്തി; കുറ്റാരോപിതർക്കും ആരോപണം ഉന്നയിച്ചയാൾക്കും ഇരട്ടനീതിയെന്ന് ആരോപണം; പ്രതികരിക്കാതെ കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിലേത് സിപിഎം ഇരട്ടത്താപ്പോ?
വടക്കേ മലബാറിൽ സിപിഎം-സിപിഐ പോര് രൂക്ഷം; നായനാർക്കു വേണ്ടി ചൂരിക്കാടൻ കൃഷ്ണൻനായരെ തമസ്‌കരിക്കാൻ സിപിഎം ഇറങ്ങുമ്പോൾ മുറിവേൽക്കുന്നത് സിപിഐക്ക്, കയ്യൂരിനെ ചൊല്ലി നേതാക്കളുടെ വാക്പോരും
തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണു മുൻഗണന നൽകേണ്ടത്; ഭരണത്തിൽ പല വിധത്തിലുള്ള ധൂർത്ത്; കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി; പിണറായിയെ വിമർശിച്ച് സിപിഐ നേതൃ യോഗം
കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി; സിപിഐ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നു; സഹകരണ ബാങ്ക് തട്ടിപ്പുകളിൽ നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടത്; പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ല: സർക്കാരിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം
കോട്ടയം ലോക്‌സഭാ സീറ്റിൽ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം: സാധ്യത തള്ളി ചാണ്ടി ഉമ്മൻ; നടക്കുന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ച; യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും പുതുപ്പള്ളി എംഎൽഎ
പയ്യന്നൂർ ഫണ്ട് തിരിമറി വിവാദം സിപിഎം അവസാനിപ്പിക്കുന്നു;  ടി ഐ മധുസൂദനൻ വീണ്ടും പാർട്ടിയുടെ തലപ്പത്തേക്ക്; ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വം തിരിച്ചു നൽകിയേക്കും; ആരോപണം ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനും ജില്ലാ കമ്മറ്റിയിൽ എത്തും