Politicsപാഞ്ചാലി വസ്ത്രാക്ഷേപത്തിൽ മൗനം പാലിച്ച പാണ്ഡവരെ പോലെ ആകാതെ പാർട്ടി നേതൃത്വം വിദുരരെ പോലെയാകണം! പിണറായി സർക്കാരിന്റെ മുഖം വികൃതം; സർവത്ര അഴിമതിയും; യാഥാർത്ഥ്യം തിരിച്ചറിയുന്ന സിപിഐക്കാർ; മിണ്ടില്ലെന്ന് കാനവും; തെറ്റുതിരുത്തൽ 'രണ്ടാമൻ' മറക്കുമ്പോൾമറുനാടന് മലയാളി28 Sept 2023 8:18 AM IST
Politicsഓണാഘോഷത്തിന് രാജ്ഭവനെ കൂടെ നിർത്തിയത് കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്നും രക്ഷ പ്രതീക്ഷിച്ച്; കരുവന്നൂരിൽ അരവിന്ദാക്ഷൻ അകത്തായതോടെ ഇഡിയുടെ ലക്ഷ്യം വ്യക്തം; ഗവർണ്ണർക്കെതിരായ നിയമ പോരാട്ടം പിണറായിയുടെ തിരിച്ചടി സന്ദേശംമറുനാടന് മലയാളി28 Sept 2023 6:46 AM IST
Politicsപാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം; രാഷ്ട്രീയകാര്യ സമിതിയോഗം 4നും ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം 5നും തിരുവനന്തപുരത്ത്മറുനാടന് മലയാളി27 Sept 2023 11:15 PM IST
Politicsബില്ലുകൾ തടഞ്ഞുവച്ചതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു; കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറും: മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർമറുനാടന് മലയാളി27 Sept 2023 9:11 PM IST
Politics'മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആശങ്കയില്ല; വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് അവരുടെ ആശങ്ക; കേന്ദ്രസർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കി മാറ്റി'; പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രിമറുനാടന് ഡെസ്ക്27 Sept 2023 8:59 PM IST
Politicsഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ; ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും; ആരിഫ് മുഹമ്മദ് ഖാനുമായുള്ള സമവായ പാത വെടിഞ്ഞ് മുഖ്യമന്ത്രിമറുനാടന് മലയാളി27 Sept 2023 8:55 PM IST
Politicsകരുവന്നൂരിൽ ഇഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ല; തെറ്റു ചെയ്തവർക്കെതിരെ നടപടിയെടുക്കും; ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്; പ്രതിപക്ഷത്തിന്റേത് സങ്കുചിത മനോഭാവം എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി27 Sept 2023 7:21 PM IST
Politics'പാർട്ടി എനിക്ക് ടിക്കറ്റ് തന്നു; എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ഒരു ശതമാനം പോലും ഞാൻ സന്തോഷവാനല്ല'; തുറന്നുപറഞ്ഞ് കൈലാഷ് വിജയ് വർഗിയ; രണ്ടാം പട്ടികയിലും ചൗഹാൻ പുറത്ത്മറുനാടന് ഡെസ്ക്27 Sept 2023 6:31 PM IST
Politicsമധ്യപ്രദേശ് മോഡൽ പരീക്ഷണം രാജസ്ഥാനിലും; മുതിർന്ന കേന്ദ്രമന്ത്രിമാരെ തെരഞ്ഞെടുപ്പു രംഗത്തിറക്കാൻ ബിജെപി; കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തില് വസുന്ധര രാജെ കടുത്ത അതൃപ്തിയിൽമറുനാടന് ഡെസ്ക്27 Sept 2023 5:51 PM IST
Politics'മണിപ്പുരിലെ ജനങ്ങൾ 147 ദിവസമായി ദുരിതമനുഭവിക്കുന്നു; സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല; മണിപ്പുർ യുദ്ധക്കളമായി മാറി; കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം'; വിമർശിച്ച് ഖർഗെമറുനാടന് മലയാളി27 Sept 2023 4:48 PM IST
Politicsസർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമായി; അത് തിരുത്താതെ കേരളീയവും മണ്ഡല സദസ്സും കൊണ്ട് ഒരുകാര്യവുമില്ല; രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം ഒന്നും ചെയ്തില്ല; സിപിഐ മന്ത്രിമാരുടെ ഓഫീസുകളിലും ഒന്നും നടക്കുന്നില്ല; സിപിഐ നേതൃയോഗത്തിൽ രൂക്ഷ വിമർശനംമറുനാടന് മലയാളി27 Sept 2023 4:12 PM IST
ASSEMBLYഓസ്‌കറിലേക്ക് മലയാളത്തിന്റെ 2018, ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി മത്സരത്തിന്; മലയാളം ബോക്‌സോഫീസിൽ ചരിത്രം കുറിച്ച ജൂഡ് ആന്തണി ചിത്രം ഗുരുവിനും ജെല്ലിക്കെട്ടിനും ശേഷം ഓസ്‌കാർ എൻട്രി ലഭിക്കുന്ന സിനിമമറുനാടന് ഡെസ്ക്27 Sept 2023 1:25 PM IST