Politicsപ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് രമേശ് ചെന്നിത്തലയെ; വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ; വാർത്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി നേതാവിന്റെ പ്രതികരണംമറുനാടന് മലയാളി21 Sept 2023 4:30 PM IST
Politicsതൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ റെയിൽവേ സ്‌റ്റേഷനിൽ പെട്ടിചുമന്നു; പോർട്ടർ ജോലി ചെയ്ത് രാഹുൽ ഗാന്ധി; വീഡിയോ വൈറൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി കോൺഗ്രസ് നേതാവ്മറുനാടന് ഡെസ്ക്21 Sept 2023 1:19 PM IST
PARLIAMENTവനിതാ സംവരണ ബില്ലിനെ എതിർത്ത ആ രണ്ട് എംപിമാർ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്കാർ! ബില്ലിൽ ഉവൈസി ഭേദഗതി നിർദേശിപ്പപ്പോൾ നിങ്ങളുടെ ഭേദഗതിയെ ആരും പിന്തുണക്കാനില്ലെന്ന് സ്പീക്കർ; അല്ലാഹുവുണ്ടെന്ന് ഉവൈസിയുടെ മറുപടിമറുനാടന് ഡെസ്ക്21 Sept 2023 12:59 PM IST
Politicsഹിന്ദി നടിമാരെ പുതിയ മന്ദിരത്തിലേക്ക് കൊണ്ടുപോയി; പക്ഷേ രാഷ്ട്രപതിയെ ക്ഷണിച്ചില്ല; കാരണം ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്, വിധവയാണ്: പുതിയ പാർലമെന്റ് മന്ദിരത്തിലെ പ്രവേശന ചടങ്ങിനെമറുനാടന് ഡെസ്ക്21 Sept 2023 12:43 PM IST
Politicsഒബിസി സംവരണം ജനസംഖ്യാനുപാതികമായി ഉയർത്താനും ജാതിസെൻസസ് നടത്താനും കോൺഗ്രസും 'ഇന്ത്യ' മുന്നണിയുടെ സമ്മർദ്ദം; 'ഇന്ത്യ'യെ ഒതുക്കാൻ ഒബിസി സംവരണബിൽ കൊണ്ടുവരുമെന്ന് അഭ്യൂഹം; ലോക്സഭയിൽ 135 അംഗങ്ങൾ ഒബിസിക്കാരാകുമോ?മറുനാടന് മലയാളി21 Sept 2023 6:42 AM IST
PARLIAMENTപുതിയ പാർലമെന്റ് മന്ദിരത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് വനിതാ സംവരണബിൽ ലോക്‌സഭയുടെ കടമ്പ കടന്നു; ബില്ലിനെ അനുകൂലിച്ച് 454 എംപിമാർ; എതിർപ്പിന്റെ സ്വരം രണ്ടു എംപിമാർക്ക് മാത്രം; രാജ്യസഭയിൽ ബിൽ പാസായാലും യാഥാർഥ്യമാവുക 2029 ഓടെമറുനാടന് മലയാളി20 Sept 2023 8:16 PM IST
PARLIAMENTജനസംഖ്യ കുറഞ്ഞാൽ ശിക്ഷയും കൂടിയാൽ അനുഗ്രഹവുമോ? കേരളത്തിൽ 20 സീറ്റിൽ നിന്ന് കാര്യമായി കൂടാത്തപ്പോൾ യുപിയിൽ 80 ൽ നിന്ന് 140 വരെയായി വർദ്ധിക്കുമോ? മണ്ഡല പുനർനിർണയം വരുമ്പോൾ ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്കമറുനാടന് മലയാളി20 Sept 2023 7:07 PM IST
Politicsപറഞ്ഞ നിലപാടിൽ മാറ്റമില്ല, ഏതൊരു അന്വേഷണത്തെയും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു; സർക്കാരിന് എത്ര വേണമെങ്കിലും അന്വേഷിക്കാം: വിജിലൻസ് അന്വേഷണത്തിൽ മാത്യു കുഴൽനാടൻ; വിശദപ്രതികരണം നാളെമറുനാടന് മലയാളി20 Sept 2023 6:27 PM IST
Politicsചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം; പ്രാഥമികാന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര വകുപ്പ്മറുനാടന് മലയാളി20 Sept 2023 5:04 PM IST
Politicsഗണേശിനു മന്ത്രിസ്ഥാനം കൊടുക്കുന്നത് എൻ എസ് എസിനെ പിണക്കാതിരിക്കാൻ; നാമജപഘോഷയാത്രക്കെതിരെ എടുത്ത കേസുകളും മുക്കി പിണറായി തന്ത്രം; എല്ലാം മുൻകൂട്ടി കണ്ട് സിപിഎം; ലക്ഷ്യം അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ്20 Sept 2023 4:06 PM IST
Politics'വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്'; വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒക്ടോബർ നാലിന് ആദ്യ കപ്പലെത്തും; അന്താരാഷ്ട്ര മറൈൻ ട്രാൻഷിപ്പ് രംഗത്ത് അനന്തസാധ്യതകൾ തുറന്നുകിട്ടുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി20 Sept 2023 2:11 PM IST
Politicsഅത് സത്യമാണ്, സുധാകരനുമായി തർക്കമുണ്ടായി; പുതുപ്പള്ളി വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് എനിക്ക് തരുമെന്ന് പറഞ്ഞു, അത് തടയാനാണ് ശ്രമിച്ചത്; ഡിസിസി ഓഫീസിലെ തർക്ക വീഡിയോയിൽ വിശദീകരണവുമായി വിഡി സതീശൻമറുനാടന് ഡെസ്ക്20 Sept 2023 1:44 PM IST