Politics - Page 237

തൃശൂരിൽ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിൽ തുഷാർ; എസ് എൻ ഡി പി പിന്തുണയുള്ള ബിഡിജെഎസിന്റെ സമ്മർദ്ദം സുരേഷ് ഗോപിയുടെ തൃശൂർ എടുക്കാനുള്ള മോഹത്തിന് തടസ്സമാകുമോ? ശക്തന്റെ മണ്ണിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം?
നിങ്ങളുടെ സ്വന്തമാളായി വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യം! ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാർ; സത്യജിത്ത് റേ നിയമന വിവദാത്തിനിടെ പുതിയ ഓഫർ; തൃശൂരിനൊപ്പം കണ്ണൂരിലും താൽപ്പര്യം; സുരേഷ് ഗോപി കണ്ണൂരിൽ കണ്ണെറിയുമ്പോൾ
കുറച്ചു കാലത്തേക്ക് കൂടി വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്; നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും; സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ?
ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
ജെഡിഎസ് ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് കൈകൊടുത്തതോടെ, വെട്ടിലായത് സംസ്ഥാന ഘടകം; തങ്ങൾ എൻഡിഎക്കൊപ്പം അല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതുമുന്നണിയിൽ തുടരാൻ പോംവഴികൾ തേടണം
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ മുന്നണിയിലെ നേതാക്കന്മാർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതരെ പിന്നെങ്ങനെ സമരം ചെയ്യും; ബിജെപി നടത്തുന്ന നിയമപരമായ പോരാട്ടങ്ങളോടും ജനങ്ങൾ സഹകരിക്കണമെന്ന് പി കെ കൃഷ്ണദാസ്
കെ ബി ഗണേശ് കുമാറിന്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്; അദ്ദേഹം മന്ത്രിയാകാൻ യോഗ്യൻ; മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂവെന്ന് എ കെ ശശീന്ദ്രൻ; വകുപ്പുമാറ്റം വേണമെന്ന് കടന്നപ്പള്ളി രാമചന്ദ്രനും
ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ ആക്ഷേപിച്ചു; ഇപ്പോൾ മുഖ്യമന്ത്രിയുടെ ജനസമ്പർക്കം സിപിഎമ്മിന്റെ ഇലക്ഷൻ സ്റ്റണ്ട്; പഞ്ചനക്ഷത്ര പരിപാടിയെന്ന് പരിഹസിച്ച് കെ സുധാകരൻ എംപി
ജനതാദൾ സെക്കുലർ എൻഡിഎ സഖ്യത്തിൽ ചേർന്നു; ബിജെപിയുടെ നിർണായക നീക്കം ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; കർണാടകയിൽ ബിജെപി പ്രതീക്ഷിക്കുന്നത് 26 ഓളം സീറ്റുകൾ; ജെ ഡി എസ് മാണ്ഡ്യയിലും മറ്റുമൂന്നുസീറ്റിലും മത്സരിച്ചേക്കും; എൻഡിഎ കൂടുതൽ ശക്തമായെന്ന് ജെ പി നദ്ദ
പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്കയച്ചു; നിയമസഭയിൽ ഞങ്ങൾ കണ്ടു: ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ പരാമർശം സത്യം; പിണറായി തന്നെ എം എൽ എ ഹോസ്റ്റലിലേക്ക് അയച്ചുവെന്നും കുറച്ചുരേഖകൾ കിട്ടിയെന്നും ജയരാജൻ
ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; കോയമ്പത്തൂരിൽ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപനം; തീരുമാനം അറിയിച്ചത് മക്കൾ നീതി മയ്യം യോഗത്തിൽ; ഡിഎംകെ-കോൺഗ്രസ് സഖ്യം പിന്തുണയ്ക്കുമോ എന്നത് സംശയം
എ.സി. മൊയ്തീനെതിരെ തെളിവുണ്ടാക്കുന്നതിനായി ഇ.ഡി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി; ചോദ്യംചെയ്യാൻ വിളിപ്പിച്ചവരെ മർദിച്ചു; കൊല്ലുമെന്ന് പറഞ്ഞു; കരുവന്നൂർ കേസിൽ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംവി ഗോവിന്ദൻ