Politicsവയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ മുഴുവൻ സിറ്റിങ് എംപിമാരും; കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി നൽകിയ പട്ടികയിൽ ആലപ്പുഴയിൽ ആരെയും നിർദേശിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം എം എ ഷുക്കൂറിനെയും പരിഗണിച്ചേക്കുംമറുനാടന് ഡെസ്ക്29 Feb 2024 7:16 PM IST
Politicsതിരുവനന്തപുരത്ത് തരൂരിനെ നേരിടാൻ രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർത്ഥിയാകും; തലസ്ഥാനത്ത് ദേശീയ നേതാവ് കളത്തിലിറങ്ങുന്നതേടെ മണ്ഡലം ദേശീയശ്രദ്ധയിൽ; തൃശ്ശൂരിൽ ത്രികോണ പോരിന് സുരേഷ് ഗോപി; വി മുരളീധരൻ ആറ്റിങ്ങലിലും കളത്തിലിറങ്ങും; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ട് തയ്യാറാകുംമറുനാടന് മലയാളി29 Feb 2024 3:14 PM IST
Politicsലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; വിജയസാധ്യത കണക്കിലെടുത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; കണ്ണൂരിൽ പകരക്കാരനായി കെ ജയന്തിന്റെ പേര് നിർദേശിച്ചു; ജയന്തിനൊപ്പം വി.പി. അബ്ദുൽ റഷീദിന്റെ പേരും പട്ടികയിൽ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്മറുനാടന് മലയാളി29 Feb 2024 2:41 PM IST
Politicsമാത്യു കുഴൽനാടനുമായി സംവാദത്തിന് ഏതെങ്കിലും കുട്ടികളെ അയയ്ക്കാം; മാത്യുവിന് മറുപടി പറയേണ്ട ഘട്ടമൊക്കെ കഴിഞ്ഞു; എസ്എഫ്‌ഐഒ അന്വേഷണത്തെ കെഎസ്‌ഐഡിസി എതിർക്കുന്നതിന് പിന്നിൽ കാരണം ഉണ്ടെന്നും മന്ത്രി പി രാജീവ്മറുനാടന് മലയാളി29 Feb 2024 12:32 AM IST
PARLIAMENTരാജ്യസഭ തിരഞ്ഞെടുപ്പിൽ 56 സീറ്റുകളിൽ മുപ്പതിലും ബിജെപിക്ക് ജയം; രാജ്യസഭയിൽ ഭൂരിപക്ഷത്തിനരികെ എൻഡിഎ; ഇനി വേണ്ടത് നാല് സീറ്റുകൾ മാത്രം; 97 എംപിമാരുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; 29 എംപിമാരുള്ള കോൺഗ്രസ് രണ്ടാമത്മറുനാടന് മലയാളി28 Feb 2024 8:20 PM IST
Politicsടിപി കേസിലെ ഹൈക്കോടതി വിധി സിപിഎം കൊലയാളി പാർട്ടിയെന്ന് വ്യക്തമാക്കുന്നത്; മോദി-പിണറായി സർക്കാരുകൾക്കെതിരായ ജനരോഷം കേരളത്തിൽ യുഡിഎഫ് തരംഗമാകും; അഗ്‌നിയിൽ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്നി പ്രക്ഷോഭ യാത്ര കോൺഗ്രസിനെ മാറ്റിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി28 Feb 2024 6:09 PM IST
Politics2026ൽ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ വഹാബിന് 2027ൽ രാജ്യസഭാ എംപി സ്ഥാനം നഷ്ടമാകും; ഉടൻ ഒഴിവു വരുന്നത് ജോസ് കെ മാണിയുടെ സീറ്റായതു കൊണ്ട് ഈ ഫോർമുലയിൽ കോൺഗ്രസിന് സീറ്റ് നഷ്ടവുമില്ല; ഇടിക്ക് മലപ്പുറം കൊടുത്തും പിടിമുറുക്കൽ; മുസ്ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി ഇഫക്ട് തുടരുമ്പോൾമറുനാടന് മലയാളി28 Feb 2024 5:44 PM IST
ELECTIONSപ്രതിപക്ഷത്ത് ഇരിക്കുമ്പോൾ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടം; രണ്ട് ലോക്‌സഭയിൽ തൃപ്തിപ്പെട്ട് മുസ്ലിം ലീഗ്; സീറ്റ് വച്ചുമാറി ഇടിയും സമദാനിയും; മലപ്പുറത്തും പൊന്നാനിയിലും താമനാഥപുരത്തും മുസ്ലിം ലീഗിന് സ്ഥാനാർത്ഥികളാകുമ്പോൾമറുനാടന് മലയാളി28 Feb 2024 4:55 PM IST
ELECTIONSഅടുത്ത സുഹൃത്തായ തരൂരിനെതിരെ മത്സരിക്കാൻ 'നാഗവല്ലിക്ക്' താൽപ്പര്യമില്ല; ''ട്രാവൻകൂർ സിസ്റ്റേഴ്‌സിന്റെ' പുതു തലമുറക്കാരിക്ക് പ്രധാനം സൗഹൃദം; ബിജെപിക്കായി ശോഭന മത്സരിക്കില്ല; ഫോൺ വിളിയിൽ സ്ഥിരീകരണ കഥ പറഞ്ഞ് ശശി തരൂർ; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി മത്സരിച്ചേക്കുംമറുനാടന് മലയാളി28 Feb 2024 3:46 PM IST
PARLIAMENTരാജ്യസഭയിൽ ഭൂരിപക്ഷത്തിനരികെ എൻഡിഎ, വേണ്ടത് നാലു സീറ്റു മാത്രംPrasanth Kumar28 Feb 2024 2:50 PM IST
Politicsകരുത്തരെ കളത്തിലിറക്കി ഇടതു പ്രചരണം തുടങ്ങിയപ്പോൾ കോൺഗ്രസ് തുടങ്ങിയിടത്തു തന്നെ; വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാതിരുന്നാൽ പകരമാരെന്ന ചർച്ചകളും സജീവം; ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിച്ചു വിജയിച്ചാൽ രാജ്യസഭയിൽ കോൺഗ്രസിന് ഒരു സീറ്റ് കുറയുമെന്നത് പ്രതിസന്ധിമറുനാടന് മലയാളി28 Feb 2024 1:22 PM IST