ANALYSIS - Page 88

കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ സംഭവത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കും; നടിയെ ആക്രമിച്ച കേസിൽ ഗണേശ്കുമാർ പറഞ്ഞത് ഇടതുമുന്നണിയുടെ അഭിപ്രായമല്ല; ആക്രമിക്കപ്പെട്ട ഇരയ്‌ക്കൊപ്പമാണ് സർക്കാർ: വിവാദങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ
 ഇന്ത്യയിൽ ഏറ്റവും അധികം സി.പി.എം അംഗങ്ങളുള്ള ജില്ല എന്ന ബഹുമതി കണ്ണൂരിന് സ്വന്തം; ഏഴായിരം അംഗങ്ങളുടെ വർദ്ധന; കോൺഗ്രസിലെ കെ സുധാകരന്റെ കരുത്തു ചോർന്നതും കണ്ണൂർ കോർപ്പറേഷനിലെ അധികാരം പിടിച്ചതും നേട്ടം ഇരട്ടിയാക്കി; ശക്തി വർദ്ധിപ്പിക്കാൻ ബ്രാഞ്ച് തലം തൊട്ട് കുടുംബം പോലെ പ്രവർത്തിച്ച് അണികളും നേതാക്കളും; നേട്ടങ്ങളുടെ എ പ്ലസ് പി.ജയരാജന് തന്നെ
വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ് വരും; പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ എ ഗ്രൂപ്പിന് അധ്യക്ഷപദവി വിട്ടു നൽകാൻ ഐ ഗ്രൂപ്പ്; തീരുമാനം രാത്രിയുടെ മറവിൽ നടന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ; സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി തന്നെ പ്രസിഡന്റായേക്കും
കാത്തു സൂക്ഷിച്ച സ്ഥാന മോഹങ്ങളൊക്കെ എവിടെനിന്നോ വരുന്നവർ തട്ടിയെടുക്കുന്നു; കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല: കേന്ദ്ര നേതാക്കളെ അതൃപ്തി അറിയിച്ച് കേരള ഘടകം: ഗ്രൂപ്പ് മറന്ന് ഇനി കേരളത്തിലെ ബിജെപി നേതാക്കൾ ഒരുമിച്ച് നീങ്ങും
ലൗജിഹാദിനെ ചൊല്ലി ലഡാക്കിൽ വീണ്ടും സംഘർഷം; ഇസ്ലാമിലേക്ക് നിർബന്ധിതമതംമാറ്റമെന്ന് ബുദ്ധമതക്കാരുടെ പരാതി; പിഡിപി-ബിജെപി സർക്കാർ ലൗജിഹാദ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് എൽബിഎ; മതംമാറ്റം ഏകപക്ഷീയമല്ലെന്ന് ഇസ്ലംമതവിശ്വാസികൾ
അസീസ് തുടങ്ങിവെച്ചത് മുരളീധരനും ഏറ്റുപിടിച്ചതും വെറുതേയായില്ല; രാഹുൽ അടുത്തമാസം എത്തും മുമ്പു കേരള നേതൃത്വത്തിൽ വൻ അഴിച്ചു പണിക്ക് നീക്കം; താൽക്കാലികമായി ഉമ്മൻ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കാൻ ആലോചന സജീവം; മുമ്പ് കണ്ണടച്ചു നിഷേധിച്ചിരുന്ന മുൻ മുഖ്യമന്ത്രിക്ക് പാതി മനസ്സമ്മതമെന്ന് റിപ്പോർട്ടുകൾ; കസേര കാക്കാൻ ചെന്നിത്തലയും നെട്ടോട്ടത്തിൽ
ബിജെപിയെയും ആർഎസ്എസിനെയും താറടിക്കാൻ ശ്രമം; ഗൗരി ലങ്കേഷ് വധത്തിലെ വിവാദപരാമർശത്തിൽ രാമചന്ദ്രഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി തുടരും; നോട്ടീസ് കൊണ്ട് നിശ്ശബ്ദനാക്കാനാവില്ലെന്ന് രാമചന്ദ്ര ഗുഹ
എഐഎഡിഎംകെ ജനറൽ കൗൺസിൽ തടയണമെന്ന ആവശ്യം തള്ളി; ടി.ടി.വി.ദിനകരന് വീണ്ടും തിരിച്ചടി; ജനറൽ കൗൺസിൽ യോഗം ചൊവ്വാഴ്ച ചേരുന്നത് ശശികലയെയും അനുയായികളെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ
ശശികലയ്‌ക്കെതിരേ കേസെടുത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി; ഇക്കാര്യത്തിലും സി.പി.എം-കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും കുമ്മനം രാജശഖരൻ
കടകംപള്ളിയുടെ രോഷപ്രകടനം ചൈനാ ടൂർ നഷ്ടമായ വിഷമം കൊണ്ട് മാത്രമോ? മന്ത്രിയെ ടൂറിസം സമ്മേളനത്തിലേക്ക് വിളിച്ചത് വെറും നിരീക്ഷകനായി; നയതന്ത്ര പരിഗണനയുള്ള വിജ്ഞാപനവുമല്ല; ഗ്യാലറിയിൽ ഇരുന്ന് സമ്മേളനം വീക്ഷിക്കാൻ പോകാൻ എന്തിന് സംസ്ഥാന ഖജനാവ് ധൂർത്തടിക്കണം?
ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കാൻ കരുക്കൾ നീക്കി എ ഗ്രൂപ്പുകാർ; ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ യോഗ്യനെന്നു പറഞ്ഞ് പിന്തുണച്ച് മുരളീധരൻ; അസീസിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്