ANALYSIS - Page 89

ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കാൻ കരുക്കൾ നീക്കി എ ഗ്രൂപ്പുകാർ; ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ യോഗ്യനെന്നു പറഞ്ഞ് പിന്തുണച്ച് മുരളീധരൻ; അസീസിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്
നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് അൽഫോൻസ് കണ്ണന്താനം; രാജ്യത്തെ കോടിക്കണക്കിനു വരുന്ന ദരിദ്രർക്കു വേണ്ടിയാണു ബിജെപി ഭരിക്കുന്നത്; ഈ മാറ്റം കേരളത്തിലും ഉണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും കേന്ദ്രമന്ത്രി; കണ്ണന്താനം കേരളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് കുമ്മനം
പിണറായിക്ക് വിഎസിന്റെ ഒളിയമ്പ്; അൽഫോൻസ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദിക്കാൻ ഒന്നുമില്ല; കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ ജീർണത; സൗകര്യങ്ങൾക്കായി അദ്ദേഹം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറിയെന്നും വി എസ്; പ്രായമേറെയുള്ള വി എസ് പറയുന്നത് കാര്യമാക്കേണ്ടെന്ന് കണ്ണന്താനം
കാനം രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് കണ്ണൂരിൽ സിപിഐയുടെ സജീവ പ്രവർത്തകർ സിപിഐ. (എം)മ്മിലേക്ക് ചേക്കേറുന്നു;  പാർട്ടിവിടാൻ കാരണം കാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് പ്രവർത്തകർ: സിപിഐയിൽ നടക്കുന്നത് വൻ അഴിമതി എന്നും ആരോപണം
കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണവും കഴിക്കാം;സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യം; വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ചിട്ട് വരണമെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
എൻഡിഎ യിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെ പുതിയ തന്ത്രങ്ങൾക്കൊരുങ്ങി വെള്ളാപ്പള്ളി; ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവർണാധിപത്യ നിലപാട്; നാണംകെട്ട് തുടരേണ്ട ആവശ്യമില്ലെന്നും ബിഡിജെഎസ് എൻഡിഎ വിടണമെന്നും വെള്ളാപ്പള്ളി നടേശൻ
മൂവാറ്റുപുഴയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലെ വീടുവരെ കണ്ണന്താനവുമായി കുമ്മനത്തിന്റെ റോഡ് ഷോ; ബിഷപ്പിനെ എത്തിച്ച് സ്വീകരണം; മന്ത്രി എംഎം മണിയേയും കേന്ദ്രമന്ത്രിയെ പുകഴ്‌ത്താൻ കൊണ്ടു വരും; കണ്ണൂരും തിരുവനന്തപുരത്തും അത്യുഗ്രൻ പരിപാടികൾ; അമിത് ഷാ വടിയെടുത്തപ്പോൾ കേന്ദ്രമന്ത്രിയെ ബിജെപിക്കാർ തിരിച്ചറിയുന്നത് ഇങ്ങനെ
വേങ്ങരയിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ അദ്ധ്യാപക സംഘടനയുടെ രഹസ്യ സർവ്വേ; മുസ്ലിം ലീഗ് അണികളുടെ വികാരം മജീദിനൊപ്പമെന്ന റിപ്പോർട്ട് പാർട്ടിക്ക് കൈമാറി; ഖാദറിന് രണ്ടാം സ്ഥാനം; രണ്ടത്താണിക്കായും നിരവധി പേർ രംഗത്ത്
റിച്ചാർഡ് ഹേയ്ക്കും ജോർജ് കുര്യനും ശേഷം അൽഫോൻസ് കണ്ണന്താനം; ഇസ്ലാം വിരുദ്ധ രാഷ്ട്രീയം സജീവമാക്കാൻ കേരളത്തിൽ ക്രിസ്ത്യാനികളെ ഒപ്പം നിർത്താൻ ഉറച്ച് ബിജെപി; മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും ക്രിസ്ത്യൻ പ്രീണന നിലപാടിന്റെ ഭാഗം; ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം മുസ്ലിം പ്രീണനം എന്നാക്കേണ്ടി വരുമെന്നു ഭയന്ന് കേരളത്തിലെ ബിജെപിക്കാർ
അടുത്ത സുഹൃത്തായ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന കേട്ട് അൽഫോൻസ് കണ്ണന്താനം; കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്ന് നിയുക്ത കേന്ദ്ര ടൂറിസം മന്ത്രിയുടെ ഉറപ്പ്; ഐടി മേഖലയിലെ കമ്പനികൾ ജോലിക്കാരെ അടിമപ്പണി ചെയ്യുക്കുന്നതിന് മാറ്റം വരുത്തും; ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുമെന്നും കണ്ണന്താനം
വെള്ളാപ്പള്ളിയെ അടുപ്പിക്കാൻ ഉറച്ച് പിണറായി; തുഷാറുമായി നീക്കുപോക്കുണ്ടാക്കാനുള്ള അണിയറ നീക്കം നടത്തി ചെന്നിത്തല; പ്രതീഷ് വാസുദേവനിലൂടെ ഉറപ്പുകൾ നൽകി പരിവാറുകാരും; ബിഡിജെഎസിന്റെ മുന്നണി മാറ്റത്തിൽ ചർച്ചകൾ സജീവം; എസ്എൻഡിപിയുടെ രാഷ്ട്രീയഘടകത്തിന് കൂടുതൽ താൽപര്യം ഇടതു മുന്നണിയെന്നു സൂചന