ANALYSIS - Page 90

ബാലാവകാശ കമ്മിഷൻ നിയമനത്തിൽ കെകെ ശൈലജ തന്നിഷ്ടം കാട്ടിയെന്ന് സിപിഐ; പാർട്ടി നിർദ്ദേശിച്ച രണ്ടു പേർ അപേക്ഷ നൽകിയിട്ടും അഭിമുഖത്തിനു പോലും വിളിച്ചില്ല; മന്ത്രിക്കെതിരെ കോടിയേരിക്ക് പരാതി; ഘടകകക്ഷിയുടെ ആരോപണവും നിഷേധിച്ച് ആരോഗ്യ മന്ത്രി
നിയമസഭ പിരിയുന്നതോടെ യുഡിഎഫ് എംഎൽഎമാർക്കെല്ലാം വീട്ടിൽ പോകാൻ ധൃതി; മന്ത്രി ശൈലജയെ രാജിവെപ്പിക്കാൻ തുടങ്ങിയ സത്യാഗ്രഹം ഇന്ന് അവസാനിപ്പിക്കാൻ നേതാക്കൾക്ക് മേൽ സമ്മർദ്ദം; സെക്രട്ടറിയേറ്റ് വളയൽ അടക്കമുള്ള സി.പി.എം സമരത്തിനെതിരെ വിമർശനം ഉന്നയിച്ചവരുടെ തടിതപ്പൽ ഭരണപക്ഷത്തിന്റെ പരിഹാസത്തിന് കാരണമാകുന്നു
കോൺഗ്രസ് പിന്തുണയിൽ പ്രസിഡന്റായപ്പോൾ പാർട്ടി നേതൃത്വം അയോഗ്യത കൽപ്പിക്കാനുള്ള നടപടി നീക്കി; രാജിവച്ചപ്പോൾ സിപിഐം പിന്തുണ കൊടുത്ത് വീണ്ടും പ്രസിഡന്റാക്കി; വെച്ചൂച്ചിറ പഞ്ചായത്തിൽ സിപിഐഎം-മാണിഗ്രൂപ്പ് ഭായി ഭായി; അവിചാരിത നീക്കങ്ങളിൽ പകച്ചു പോയി സിപിഐ
കുറ്റവിമുക്തനാക്കിയ സന്തോഷ വേളയിലും അഡ്വ. എം കെ ദാമോദരനെ സാന്നിധ്യം ഇല്ലാത്തതിൽ സങ്കടപ്പെട്ട് മുഖ്യമന്ത്രി പിണറായി; അദ്ദേഹം ഒപ്പമില്ലാത്തതിൽ ദുഃഖം; വേട്ടയാടാൻ ശ്രമിച്ച ചില നിഗൂഢ ശക്തികൾക്ക് നിരാശ; കേസിൽ നടന്നത് വ്യക്തിപരമായ ആക്രമണം മാത്രമല്ല, സിപിഎമ്മിനെ കൂടി തകർക്കാനുള്ള നീക്കം കൂടി; വിശ്വസിച്ചു കൂടെനിന്ന പാർട്ടിയോടും സഖാക്കളോടും നന്ദി രേഖപ്പെടുത്തി പിണറായി വിജയന്റെ വാർത്താസമ്മേളനം
എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി; മുൻധാരണ അട്ടിമറിച്ച് ദേശീയ നേതാവിനെ വെട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് രാഹുൽ മാങ്കൂട്ടത്തെ; ഷാഫി പറമ്പിലിന്റെ ചരടുവലിയിൽ തെറിച്ചത് തമ്പാനൂർ രവിയുടെ അടുപ്പക്കാരനായ ജെ.എസ് അഖിൽ പദവി മോഹം
സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന് കോടതി പറഞ്ഞപ്പോൾ മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയവർക്ക് ശൈലജയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല; ഇഷ്ടക്കാരനെ നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ സദുദ്ദേശ്യത്തോടെയല്ലെന്ന കോടതി വിമർശനം വളരെ കടുത്തത്; രാജി ആവശ്യം ശക്തമാക്കി വെട്ടിലാക്കാൻ പ്രതിപക്ഷം; സർക്കാരിന്റെ പ്രതിച്ഛായാനഷ്ടം പരിഹരിക്കാൻ ശൈലജയ്ക്കും തോമസ്ചാണ്ടിക്കും കസേര വിടേണ്ടിവരുമോ ?
ഏര്യാ കമ്മറ്റികളിൽ യുവ-ദളിത് നേതാക്കൾക്ക് പ്രാതിനിധ്യം ഉറപ്പാക്കും; പാർട്ടി സമ്മേളനങ്ങൾ കുടുംബ സംഗമ സദസുകളാക്കാനും നിർദ്ദേശം; അടിത്തറ വിപുലമാക്കാൻ ഉറച്ച് സി.പി.എം; പാർട്ടി സമ്മേളനത്തിന് അടുത്ത മാസം തുടക്കം
ചാണ്ടിയുടെയും അൻവറിന്റെയും തട്ടിപ്പിന് കുടപിടിച്ച് കോൺഗ്രസ് നേതാക്കൾ; പണച്ചാക്കുകൾക്കെതിരെ നിയമസഭയിൽ പോലും വാ തുറക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പാർട്ടി ചാനലിൽ കുവൈറ്റ് മുതലാളിക്കെതിരെ വാർത്ത നൽകരുതെന്ന തീട്ടൂരമിറക്കി ഹസനും കെപി മോഹനനും; സമരവുമായി രംഗത്തിറങ്ങിയ ലിജുവിനെ ഒതുക്കാൻ ലേക്ക്പാലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഖിലേന്ത്യാ നേതാക്കൾ; ആന്റണി കളത്തിൽ ഇറങ്ങിയതോടെ ഇരിക്കപ്പൊറുതി ഇല്ലാതായത് ഗ്രൂപ്പ് മാനേജർമാർക്ക്
കേന്ദ്ര വിജിലൻസ് കമ്മിഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപവത്കരിക്കണം; കള്ളപ്പരാതിക്കാർക്ക് ശിക്ഷ ഉറപ്പാക്കും; ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കി തേജോവധം ചെയ്യുന്നത് ഒഴിവാക്കാനും നടപടി കരടു നിയമത്തിൽ ശുപാർശ: ഭരണപരിഷ്‌കാരി വിഎസിന്റെ റിപ്പോർട്ട് പിണറായി അംഗീകരിക്കുമോ?