ANALYSISഎ.എ അസീസിന് എം.എം ഹസന്റെ മറുപടി; പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷിയല്ല; അസീസിന്റെ പരമാർശം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹസൻ9 Sept 2017 7:07 PM IST
ANALYSISഎൻഡിഎ യിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെ പുതിയ തന്ത്രങ്ങൾക്കൊരുങ്ങി വെള്ളാപ്പള്ളി; ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവർണാധിപത്യ നിലപാട്; നാണംകെട്ട് തുടരേണ്ട ആവശ്യമില്ലെന്നും ബിഡിജെഎസ് എൻഡിഎ വിടണമെന്നും വെള്ളാപ്പള്ളി നടേശൻ9 Sept 2017 3:55 PM IST
ANALYSISമൂവാറ്റുപുഴയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലെ വീടുവരെ കണ്ണന്താനവുമായി കുമ്മനത്തിന്റെ റോഡ് ഷോ; ബിഷപ്പിനെ എത്തിച്ച് സ്വീകരണം; മന്ത്രി എംഎം മണിയേയും കേന്ദ്രമന്ത്രിയെ പുകഴ്ത്താൻ കൊണ്ടു വരും; കണ്ണൂരും തിരുവനന്തപുരത്തും അത്യുഗ്രൻ പരിപാടികൾ; അമിത് ഷാ വടിയെടുത്തപ്പോൾ കേന്ദ്രമന്ത്രിയെ ബിജെപിക്കാർ തിരിച്ചറിയുന്നത് ഇങ്ങനെ8 Sept 2017 11:38 AM IST
ANALYSISവേങ്ങരയിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ അദ്ധ്യാപക സംഘടനയുടെ രഹസ്യ സർവ്വേ; മുസ്ലിം ലീഗ് അണികളുടെ വികാരം മജീദിനൊപ്പമെന്ന റിപ്പോർട്ട് പാർട്ടിക്ക് കൈമാറി; ഖാദറിന് രണ്ടാം സ്ഥാനം; രണ്ടത്താണിക്കായും നിരവധി പേർ രംഗത്ത്8 Sept 2017 7:54 AM IST
ANALYSISറിച്ചാർഡ് ഹേയ്ക്കും ജോർജ് കുര്യനും ശേഷം അൽഫോൻസ് കണ്ണന്താനം; ഇസ്ലാം വിരുദ്ധ രാഷ്ട്രീയം സജീവമാക്കാൻ കേരളത്തിൽ ക്രിസ്ത്യാനികളെ ഒപ്പം നിർത്താൻ ഉറച്ച് ബിജെപി; മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയും ക്രിസ്ത്യൻ പ്രീണന നിലപാടിന്റെ ഭാഗം; ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം മുസ്ലിം പ്രീണനം എന്നാക്കേണ്ടി വരുമെന്നു ഭയന്ന് കേരളത്തിലെ ബിജെപിക്കാർ5 Sept 2017 10:21 AM IST
ANALYSISഅടുത്ത 'സുഹൃത്തായ' മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന കേട്ട് അൽഫോൻസ് കണ്ണന്താനം; കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്ന് നിയുക്ത കേന്ദ്ര ടൂറിസം മന്ത്രിയുടെ ഉറപ്പ്; ഐടി മേഖലയിലെ കമ്പനികൾ ജോലിക്കാരെ അടിമപ്പണി ചെയ്യുക്കുന്നതിന് മാറ്റം വരുത്തും; ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുമെന്നും കണ്ണന്താനം3 Sept 2017 7:57 PM IST
ANALYSISവെള്ളാപ്പള്ളിയെ അടുപ്പിക്കാൻ ഉറച്ച് പിണറായി; തുഷാറുമായി നീക്കുപോക്കുണ്ടാക്കാനുള്ള അണിയറ നീക്കം നടത്തി ചെന്നിത്തല; പ്രതീഷ് വാസുദേവനിലൂടെ ഉറപ്പുകൾ നൽകി പരിവാറുകാരും; ബിഡിജെഎസിന്റെ മുന്നണി മാറ്റത്തിൽ ചർച്ചകൾ സജീവം; എസ്എൻഡിപിയുടെ രാഷ്ട്രീയഘടകത്തിന് കൂടുതൽ താൽപര്യം ഇടതു മുന്നണിയെന്നു സൂചന2 Sept 2017 10:51 AM IST
ANALYSISമോദി സർക്കാറിൽ കേന്ദ്രമന്ത്രി ആകാനില്ല, ബിജെപിയുമായി യാതൊരു ബന്ധവുമില്ല; ഇപ്പോൾ നടക്കുന്ന നുണ പ്രചരണങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു: നിലപാട് വ്യക്തമാക്കി ജോസ് കെ മാണി1 Sept 2017 6:20 PM IST
ANALYSISമുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ശേഷം കമൽ ഹാസൻ പറഞ്ഞു, 'ഗ്രേറ്റ് സർക്കാർ'; രാഷ്ട്രീയ ലക്ഷ്യമുള്ള സന്ദർശനമെന്നും വിശദീകരണം; താൻ കമ്മ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞിരുന്ന ഉലകനായകൻ തമിഴ്നാട്ടിൽ ചെങ്കൊടി ഏന്താൻ എത്തുമോ?1 Sept 2017 4:22 PM IST
ANALYSISയുഡിഎഫിൽ നിന്നാൽ അവഗണന മാത്രം; എൽഡിഎഫിൽ ജനതാദൾ എസ് പേടിസ്വപ്നം; എങ്കിലും ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ വീരേന്ദ്രകുമാർ പക്ഷം; വിയോജിപ്പുമായി വർഗ്ഗീസ് ജോർജും കൂട്ടരും; ജെഡിയുവിൽ ഭിന്നത രൂക്ഷം31 Aug 2017 4:56 PM IST
ANALYSISബിജെപി സ്വകാര്യ കമ്പനിയായി മാറി; ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ; ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം; തുഷാറിനെ പരസ്യമായി ഉപദേശിച്ച് വെള്ളാപ്പള്ളി നടേശൻ; മോദിയിൽ നിന്നും സ്ഥാനങ്ങൾ നേടാനുള്ള സമ്മർദ്ദമെന്ന് വിലയിരുത്തി ബിജെപി: കേരളത്തിലെ എൻഡിഎ നേരിടുന്നത് വമ്പൻ പ്രതിസന്ധി31 Aug 2017 1:02 PM IST
ANALYSISചങ്ങാതി നന്നല്ല കണ്ണാടിയുമല്ല കൂട്ടുകൂടിയാൽ പണി കിട്ടും; അവർക്ക് വേണ്ടത് ബ്രേക്കിങ് ന്യൂസ് മാത്രം; ആ വലയിൽ വീഴാതെ ജാഗ്രതൈ! മാധ്യമ പ്രവർത്തകരോട് അധികം ചങ്ങാത്തം വേണ്ടെന്ന് പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ഉപദേശം30 Aug 2017 9:56 PM IST