ANALYSIS - Page 92

ടാ..പന്ന..താ... കാശ് തന്നില്ലേൽ കാണിച്ചു തരാം; പിരിവിനായി 5000 രൂപ ചോദിച്ചിട്ട് 3000 മാത്രം നൽകിയ വ്യാപാരിയെ കൊല്ലത്തെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയത് ഇങ്ങനെ; അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെ സസ്‌പെന്റ് ചെയ്ത് ബിജെപി
പേടിച്ച് ഇടയ്ക്കിടെ പനി വരുന്ന ആളാണ് പിണറായി വിജയൻ; മന്ദബുദ്ധികളായ ചിലർ മുഖ്യമന്ത്രിയുടെ ഒപ്പം കൂടിയിട്ടുമുണ്ട്; അവരുടെ ഉപദേശം കേട്ടാൽ കേരളം തകരും; മുഖ്യമന്ത്രിക്കെതിരെ കത്തിക്കയറി സിപിഐ ജില്ലാ സെക്രട്ടറി; വിവാദമായതോടെ വിശദീകരണം തേടി സിപിഐ നേതൃത്വം
കേരളത്തിൽ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ്; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ആദ്യം ഉത്തർപ്രദേശിലെ സർക്കാരിനെ പിരിച്ച് വിട്ടിട്ട് ഇങ്ങോട്ട് വന്നാൽ മതിയെന്നും തിരിച്ചടിച്ച് കോടിയേരി; ആർഎസ്എസ് സി.പി.എം നേതാക്കളുടെ വാക്‌പോര് ഇങ്ങനെ
കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ സമൺ ചെയ്‌തെന്ന് ഗവർണർ ട്വീറ്റ് ചെയ്തു; ഇത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനം; അത്തരമൊരു സന്ദേശം ഒഴിവാക്കേണ്ടതായിരുന്നു: പി സദാശിവത്തെ വിമർശിച്ച് കോടിയേരിയുടെ ലേഖനം: കൊള്ളുന്നത് പിണറായിക്കും
സി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂർ വേദിയായേക്കും; കോൺഗ്രസ് കോട്ടയായിരുന്ന ജില്ലയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവപ്പിച്ചത് സമ്മേളന വേദിയാകാൻ കാരണമായെന്നും സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ തലസ്ഥാനത്ത്
സിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം; ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ വീട് അരുൺ ജെയ്റ്റ്ലി സന്ദർശിക്കും; കൊലപാതകങ്ങൾ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം
ഉഴവൂർ വിജയന്റെ ചിതയിലെ കനലടങ്ങും മുമ്പേ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എൻസിപിയിൽ കലഹം; മാണി സി കാപ്പനോ എ കെ ശശീന്ദ്രനോ? ഉഴവൂർ വിജയന്റെ മരണകാരണം നേതാവ് വിളിച്ച് അസഭ്യം പറഞ്ഞതിനെത്തുടർന്നുള്ള മാനസീക സമ്മർദമെന്നും ആരോപണം
എന്തുപരാതി ഉണ്ടെങ്കിലും നിങ്ങൾക്ക് മുഖ്യമന്ത്രിയോടു പറയാമല്ലോ; സമാധാന യോഗത്തിന് എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ആട്ടിയിറക്കിയയതിനെ കുറിച്ചള്ള ചോദ്യങ്ങളിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി കോടിയേരി; പിന്നാലെ ചെന്ന് പരാതി പറഞ്ഞെങ്കിലും കേട്ടില്ലെന്നു നടിച്ച് പിണറായി
ഗവർണർ ഇടപെട്ടതു രാജ്‌നാഥ് സിങിന്റെ നിർദ്ദേശ പ്രകാരമെന്നു സൂചന; ഇടപെടൽ സിപിഎമ്മുകാരോടു മൃദുസമീപനം പുലർത്തുന്ന ഗവർണറെ മാറ്റണമെന്ന സമ്മർദ്ദം ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരിക്കവെ; ഗവർണറെ കുറ്റപ്പെടുത്താതെ കേന്ദ്ര നീക്കത്തെ ആശങ്കയോടെ കണ്ട് സി.പി.എം
മന്ത്രി അറിയാതെ പുതിയ നിയമനം: വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ ചീഫ് എൻജിനീയറുടെ കസേര തെറിച്ചു: ചുമതലയേറ്റ എക്‌സിക്യൂട്ടീവ് എൻജിനീയർക്കും പണി കൊടുത്ത് ജി സുധാകരൻ   
നിതീഷ് ബിജെപിക്കൊപ്പം പോയതോടെ പാർട്ടി വിടുകയല്ലാതെ കേരളാ ദള്ളിന് വേറെ വഴിയില്ല; ഇടതുപക്ഷത്തെ ദള്ളിന് ഒപ്പം കൂടാൻ താൽപ്പര്യം ഇല്ലാതായതോടെ ആ വഴിയും അടഞ്ഞു; വീരേന്ദ്രകുമാറിന്റെ രാജ്യസഭാ അംഗത്വം നഷ്ടമായേക്കും; വീണ്ടും സോഷ്യലിസറ്റായി പിടിച്ചു നിൽക്കാൻ ശ്രമം തുടങ്ങി