ANALYSISകൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ രാജ്ഭവനിൽ 'സമൺ' ചെയ്‌തെന്ന് ഗവർണർ ട്വീറ്റ് ചെയ്തു; ഇത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്ന സമീപനം; അത്തരമൊരു സന്ദേശം ഒഴിവാക്കേണ്ടതായിരുന്നു: പി സദാശിവത്തെ വിമർശിച്ച് കോടിയേരിയുടെ ലേഖനം: കൊള്ളുന്നത് പിണറായിക്കും4 Aug 2017 7:13 AM IST
ANALYSISസി.പി.എം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂർ വേദിയായേക്കും; കോൺഗ്രസ് കോട്ടയായിരുന്ന ജില്ലയെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചുവപ്പിച്ചത് സമ്മേളന വേദിയാകാൻ കാരണമായെന്നും സൂചന; ഔദ്യോഗിക പ്രഖ്യാപനം നാളെ തലസ്ഥാനത്ത്3 Aug 2017 8:40 PM IST
ANALYSISസിപിഎമ്മിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിനെതിരെ ബിജെപി കേന്ദ്ര നേതൃത്വം; ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ വീട് അരുൺ ജെയ്റ്റ്ലി സന്ദർശിക്കും; കൊലപാതകങ്ങൾ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം3 Aug 2017 5:39 PM IST
ANALYSISഉഴവൂർ വിജയന്റെ ചിതയിലെ കനലടങ്ങും മുമ്പേ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എൻസിപിയിൽ കലഹം; മാണി സി കാപ്പനോ എ കെ ശശീന്ദ്രനോ? ഉഴവൂർ വിജയന്റെ മരണകാരണം നേതാവ് വിളിച്ച് അസഭ്യം പറഞ്ഞതിനെത്തുടർന്നുള്ള മാനസീക സമ്മർദമെന്നും ആരോപണം31 July 2017 3:20 PM IST
ANALYSISഎന്തുപരാതി ഉണ്ടെങ്കിലും നിങ്ങൾക്ക് മുഖ്യമന്ത്രിയോടു പറയാമല്ലോ; സമാധാന യോഗത്തിന് എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ആട്ടിയിറക്കിയയതിനെ കുറിച്ചള്ള ചോദ്യങ്ങളിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി കോടിയേരി; പിന്നാലെ ചെന്ന് പരാതി പറഞ്ഞെങ്കിലും കേട്ടില്ലെന്നു നടിച്ച് പിണറായി31 July 2017 12:25 PM IST
ANALYSISഗവർണർ ഇടപെട്ടതു രാജ്‌നാഥ് സിങിന്റെ നിർദ്ദേശ പ്രകാരമെന്നു സൂചന; ഇടപെടൽ സിപിഎമ്മുകാരോടു മൃദുസമീപനം പുലർത്തുന്ന ഗവർണറെ മാറ്റണമെന്ന സമ്മർദ്ദം ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരിക്കവെ; ഗവർണറെ കുറ്റപ്പെടുത്താതെ കേന്ദ്ര നീക്കത്തെ ആശങ്കയോടെ കണ്ട് സി.പി.എം31 July 2017 9:57 AM IST
ANALYSISമന്ത്രി അറിയാതെ പുതിയ നിയമനം: വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ ചീഫ് എൻജിനീയറുടെ കസേര തെറിച്ചു: ചുമതലയേറ്റ എക്‌സിക്യൂട്ടീവ് എൻജിനീയർക്കും പണി കൊടുത്ത് ജി സുധാകരൻ 29 July 2017 9:09 AM IST
ANALYSISസ്ഥാനം ഒഴിയണമെന്നുണ്ട്; പകരം ചുമതലയേൽക്കാൻ ആളില്ലാത്തതാണ് പ്രശ്നം! എസ് എൻ ഡി പിയെ അനാഥമാക്കാൻ ഇഷ്ടമില്ലാത്ത പാവം വെള്ളാപ്പള്ളിയുടെ വേദന ആരറിയുന്നു?29 July 2017 8:05 AM IST
ANALYSISനിതീഷ് ബിജെപിക്കൊപ്പം പോയതോടെ പാർട്ടി വിടുകയല്ലാതെ കേരളാ ദള്ളിന് വേറെ വഴിയില്ല; ഇടതുപക്ഷത്തെ ദള്ളിന് ഒപ്പം കൂടാൻ താൽപ്പര്യം ഇല്ലാതായതോടെ ആ വഴിയും അടഞ്ഞു; വീരേന്ദ്രകുമാറിന്റെ രാജ്യസഭാ അംഗത്വം നഷ്ടമായേക്കും; വീണ്ടും സോഷ്യലിസറ്റായി പിടിച്ചു നിൽക്കാൻ ശ്രമം തുടങ്ങി28 July 2017 8:09 AM IST
ANALYSISവീരേന്ദ്ര കുമാർ എംപി സ്ഥാനം രാജിവയ്ക്കും; നിതീഷ് കുമാറിന്റെ ബിജെപി ബാന്ധവത്തിനുള്ള തീരുമാനം ഞെട്ടിച്ചു; ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിക്കും; ജെഡിയു കേരളാ ഘടകം പുതിയ പാർട്ടിയാകും; വീരന്റെ ലക്ഷ്യം ഇടതു മുന്നണി തന്നെ27 July 2017 12:50 PM IST
ANALYSISപാർലമെന്റ് തെരഞ്ഞെടുപ്പിന് നൽകിയ 87 ലക്ഷത്തിൽ 35 ലക്ഷം ചെലവഴിച്ചതിന് കണക്കില്ല; എം ടി.രമേശിനെതിരെ പാർട്ടി അന്വേഷണം: മെഡിക്കൽ കോഴയ്ക്കു പിന്നാലെ പുതിയ അന്വേഷണം തുടങ്ങിയതോടെ പണം തിരികെ നൽകാമെന്ന് അറിയിച്ചതായും സൂചന24 July 2017 12:30 PM IST
ANALYSISമോദിയെ പോലും നാണം കെടുത്തിയ കേരള നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിപ്രവർത്തനം കാരംസ് കളിയല്ലെന്ന് ഓർമ്മപ്പെടുത്തി ആർ.എസ്.എസ് പ്രതിനിധി;പൊട്ടിക്കരഞ്ഞ രമേശിനെ പിന്തുണച്ചും റിപ്പോർട്ട് ചോർത്തിയ നസീറിനെ പുറത്താക്കാൻ ശിപാർശ ചെയ്തും സംസ്ഥാന നേതൃത്വം23 July 2017 10:08 AM IST