ANALYSISമന്ത്രി സുധാകരൻ ലോകബാങ്ക് പ്രതിനിധിയെ വംശീയമായി അധിക്ഷേപിച്ചതിലുള്ള കലിപ്പ് തീരുന്നില്ല; കെ.എസ്.ടി.പി രണ്ടാംഘട്ടത്തിനുള്ള 400 കോടി കേരളത്തിന് നഷ്ടപ്പെട്ടേക്കും; ഒന്നാംഘട്ടത്തിൽ അനുവദിച്ച പണം പൂർണമായും ചെലവഴിക്കാത്തതും തിരിച്ചടിയാകും12 July 2017 10:34 AM IST
ANALYSISമുകേഷ് അടിയന്തരമായി കൊല്ലത്തെത്തണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം; അമ്മയുടെ അടിയന്തിരയോഗത്തിൽ പങ്കെടുക്കാതെ എംഎൽഎ; രാജി ആവശ്യപ്പെട്ട് യൂത്ത്‌കോൺഗ്രസ് മാർച്ച്11 July 2017 1:08 PM IST
ANALYSISവീണു കിട്ടിയ അവസരത്തിൽ സെൻകുമാറിനോടുള്ള പഴയ കലിപ്പ് തീർത്ത് തീവ്ര മുസ്ലിംപക്ഷം; സംഘപരിവാർ പക്ഷത്തേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ പുറത്തു വന്നതോടെ ആക്രമണത്തിന് മൂർച്ചകൂടി; ജമാഅത്തെ ഇസ്‌ളാമിയും പോപ്പുലർഫണ്ടും ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ പ്രചരണത്തെ ചെറുക്കാൻ സംഘപരിവാറും10 July 2017 4:58 PM IST
ANALYSISപിണറായിയെ എതിർക്കുന്നവരെ അസഭ്യവർഷം കൊണ്ട് നിരത്തുന്ന ജെ.സി.ബിയാണ് എം.എം മണി; വി.എസിനെതിരെ നടത്തിയ അസഭ്യവർഷം മാത്രമായിരുന്നു മണിക്ക് മന്ത്രിയാകാനുള്ള യോഗ്യത; ശ്രീറാമിനെ മാറ്റിയത് റോയൽ പ്ലാന്റേഷന്റെയും ജോയ്‌സ് ജോർജ് എംപിയുടെയും കൈയേറ്റങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന ഭയത്താലെന്നും പി.ടി തോമസ്10 July 2017 3:28 PM IST
ANALYSISകണ്ണൂരിൽ സുധാകരന്റെ അപ്രമാദിത്തം തകർക്കാൻ തുനിഞ്ഞിറങ്ങി എ ഗ്രൂപ്പ്; സുധാകരനും അനുയായികളും കോൺഗ്രസ്സിനുണ്ടാക്കുന്ന അവമതിപ്പുകൾ ഇനിയും അനുവദിക്കില്ലെന്ന് കെ സി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന ഗ്രൂപ്പ് യോഗം; നെഹ്രു ഗ്രൂപ്പിന്റെ കേസൊതുക്കാൻ ഇറങ്ങിയ നേതാവിനെതിരെ പടയൊരുക്കം10 July 2017 10:00 AM IST
ANALYSISസെൻകുമാർ ബിജെപിയിലേക്ക് തന്നെ; ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ സജീവ പരിഗണന; ആർഎസ്എസിനെ പരസ്യമായി ന്യായീകരിച്ച മുൻ ഡിജിപി ഇന്ന് ജന്മഭൂമി പ്രതിഭാ സംഗമ വേദിയിൽ; ഇതുവരെ പിന്തുണച്ചിരുന്ന കോൺഗ്രസ് പിന്നോട്ട്9 July 2017 5:00 PM IST
ANALYSISമൂന്നാർ വിഷയത്തിൽ സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായം; സിപിഐയും കോൺഗ്രസും ലീഗും ഒന്നിച്ച് പ്രവർത്തിച്ച നല്ലനാളുകൾ ജനമനസിലുണ്ട്; മുന്നണി വിപുലീകരിക്കുമെന്ന് പറയുന്ന കോടിയേരി സ്വന്തം ക്യാമ്പിലെ ആശങ്ക പരിഹരിക്കണം; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചും കോടിയേരിക്ക് മറുപടി നൽകിയും ഉമ്മൻ ചാണ്ടി9 July 2017 2:45 PM IST
ANALYSISസഹകരണ ബാങ്ക് കെഎസ്ആർടിസിക്ക് വായ്പ നൽകിയതിൽ പാർട്ടി അംഗങ്ങളുടെ വിമർശനം മുഖവിലയ്‌ക്കെടുക്കാതെ പി ജയരാജൻ; ഭരണപരമായ കാര്യങ്ങളിൽ ജീവനക്കാർ ഇടപെടേണ്ട; സ്വകാര്യത സൂക്ഷിക്കേണ്ട ബാങ്കിൽനിന്ന് വിവരങ്ങൾ ചോരുന്നത് അത്രനല്ല കാര്യമല്ല; ജില്ലാ സഹകരണ ബാങ്ക് നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്നും ജില്ലാ സെക്രട്ടറി9 July 2017 12:38 PM IST
ANALYSISകോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി 'കണ്ണൂരിലെ പുലി'; പരസ്യ കശാപ്പിന്റെ ചൂടാറും മുൻപേ നെഹ്‌റു ഗ്രൂപ്പിനെതിരായ പരാതി ഒതുക്കാൻ കെ സുധാകരൻ എത്തിയത് പാർട്ടിക്ക് നാണക്കേടാകുന്നു; തളയ്ക്കാനുള്ള അവസരം പരമാവധി ഉപയോഗിക്കാനുറച്ച് എതിരാളികൾ6 July 2017 10:39 AM IST
ANALYSISഅമ്മ യോഗത്തിന് ശേഷമുള്ള മുകേഷിന്റെ പ്രതികരണം സർക്കാരിന് നാണക്കേടുണ്ടാക്കി; താരത്തിന്റെ പെരുമാറ്റം സർക്കാർ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചു; രൂക്ഷവിമർശനവുമായി സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്4 July 2017 7:24 PM IST
ANALYSISരാഖി രാഷ്ട്രീയവുമായി ആർഎസ്എസ്; രക്ഷാബന്ധൻ ചടങ്ങുകൾ വിപുലമാക്കും; ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവരെ കൂടുതലായി പങ്കെടുപ്പിക്കും; ബീഫ് വിഷയത്തിലൂടെയുണ്ടായ എതിർപ്പ് മറികടക്കാൻ സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങാൻ ബിജെപി നീക്കം3 July 2017 10:25 AM IST
ANALYSISബീഫിന്റെ പേരിൽ അനുജനെ തല്ലിച്ചതച്ചത് എന്റെ മുന്നിലിട്ട്; ഇനി ഒരാൾക്കുമെതിരെ ഇത്തരം അതിക്രമം ഉണ്ടാകരുത്; ജുനൈദിന്റെ സഹോദരൻ ഹാഷിം പാണക്കാടെത്തി; പ്രക്ഷോഭം ഏറ്റെടുക്കാൻ മുസ്ലിംലീഗ്3 July 2017 8:38 AM IST