ANALYSIS - Page 95

വീണ്ടും ഇടത്തോട്ടൊരു കണ്ണുമായി വീരനും കൂട്ടരും; ജെ.ഡി.യു വിചാരിച്ചാലും കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് വീരേന്ദ്രകുമാർ; നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കാലുവാരി തോൽപ്പിച്ചെന്ന് ശ്രേയാംസ്; ജെഡിയുവിന്റെ മുന്നണിമാറ്റ ചർച്ചകൾ വീണ്ടും സജീവം
അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പഴേ വിധിച്ചാൽ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ; അമ്മയുടെ കാര്യം നടപ്പാക്കാനല്ല, ജനങ്ങൾ വോട്ട് ചെയ്തത്; മുകേഷിനെതിരെ ഇടതുമുന്നണി ജില്ലാ കൺവീനർ
നടിക്കുനേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതരായി ഇടത് എംപിയും രണ്ട് എംഎൽഎമാരും നടത്തിയ പ്രകടനം ലജ്ജിപ്പിക്കുന്നത്; നിർഗുണ പരബ്രഹ്മങ്ങളെപോലെ നിസംഗരായിരുന്ന മഹാനടന്മാർ കേരള ജനതയോട് മാപ്പിരക്കണം; അമ്മയുടെ മുഖംമൂടി വലിച്ചുകീറി സിപിഐ മുഖപത്രം
പ്രചാരകന്മാരുടെ എണ്ണം കൂട്ടി കേരളത്തിൽ അദ്ഭുതം കാട്ടാൻ ആർഎസ്എസ്; ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതുതായി കളത്തിലിറങ്ങുന്നത് 30 യുവപ്രചാരകർ; തീരുമാനം എളമക്കരയിൽ കുമ്മനം പങ്കെടുത്ത ബൈഠക്കിൽ
എല്ലാം നിയന്ത്രിച്ചുകളയാമെന്ന് കരുതുന്ന വിവാദവീരൻമാരുണ്ടെന്ന് പിണറായി; എല്ലാം തങ്ങളുടെ കൈയിലാണെന്നാണ് ഇവർ കരുതുന്നത്; വിവാദവീരൻ എന്ന തൊപ്പി തനിക്ക് ചേരില്ലെന്ന് തിരിച്ചടിച്ച് കാനം
കാനം പറഞ്ഞത് സെക്രട്ടറിയുടെ നിലപാട്;  യോഗത്തിൽ പങ്കെടുക്കുന്നത് താൻ തീരുമാനിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; ജില്ലാതലയോഗം ആയതിനാലാണ് സിപിഐയെ അറിയിക്കാതിരുന്നതെന്നു കോടിയേരി; മൂന്നാർ പ്രശ്‌നത്തിലുള്ള വിഴുപ്പലക്ക് തീരാതെ ഭരണമുന്നണി
സി.പി.എം മാത്രമല്ല സർക്കാർ, നിയമം വിട്ടു പ്രവർത്തിക്കാനുമില്ല; മൂന്നാറിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തെക്കുറിച്ച് അറിയില്ല; വിളിക്കാത്ത യോഗത്തിൽ എന്തിന് റവന്യുമന്ത്രി പോകണം? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രൻ; കഴിവില്ലെങ്കിൽ റവന്യൂമന്ത്രി രാജിവെക്കണമെന്ന് എസ് രാജേന്ദ്രൻ എംഎൽഎ; മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ സിപിഐ-സി.പി.എം തമ്മിലടി മൂക്കുന്നു
എൻഎസ്എസിന് രാഷ്ട്രീയമില്ല; സംഘടനയിലുള്ളവർക്ക് വേണമെങ്കിൽ ഏതു രാഷ്ട്രീയവും സ്വീകരിക്കാം; എന്നാൽ സ്വന്തം സമുദായത്തിന്റെ വിഷയം വരുമ്പോൾ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം; പിണറായി സർക്കാരിനും പുകഴ്‌ത്തൽ; നായർ രാഷ്ട്രീയം ജി സുകുമാരൻ നായർ പ്രഖ്യാപിക്കുന്നത് ഇങ്ങനെ
മണൽ-മദ്യ മാഫിയകൾ അവസാനിച്ചപ്പോൾ രാഷ്ട്രീയക്കാരെ തീറ്റി പോറ്റുന്ന ക്വാറി മാഫിയയ്ക്ക് മുമ്പിൽ പിണറായി സർക്കാരിന്റെ സമ്പൂർണ്ണ അടിയറവ് പറച്ചിൽ; ഇനി വെളിപ്പെടേണ്ടത് പിന്നിൽ ഒഴുകിയ ശതകോടികളുടെ കണക്ക് മാത്രം; തുറന്ന് പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള 200 ഓളം പാറമടകൾ