ANALYSIS - Page 87

ജയരാജനെ മന്ത്രിസഭയിൽ എടുക്കാൻ സമ്മർദ്ദം ശക്തം; എതിർപ്പുമായി കോടിയേരി; ആരേയും ഒഴിവാക്കാതെ ഒരാളെ കൂടി എടുക്കാമെങ്കിലും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാൻ ആലോചന; വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമോ?
പാർട്ടി ഗ്രാമത്തിലെ ഹൈവേ വികസനം സിപിഎമ്മിന് പുലിവാലാകുന്നു; നെൽവയൽ നികത്താനുള്ള തീരുമാനത്തിനെതിരെ പാർട്ടി അംഗങ്ങൾ തെരുവിൽ ഇറങ്ങിയതോടെ രാഷ്ട്രീയ മുതലെടുപ്പിന് സിപിഐയും ബിജെപിയും; സമരത്തിന് പിൻതുണയുമായി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും: പിന്നോട്ടില്ലെന്ന് തീരുമാനിച്ച് സർക്കാറും
ആലപ്പുഴ റസ്റ്റ് ഹൗസിൽ ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ച് സുധാകരൻ; കയർ മേളയിൽ സുധാകരനെ ഒഴിവാക്കി ധനമന്ത്രിയുടെ പകവീട്ടൽ; സംഗതി വിവാദമായതോടെ പിണറായിക്കും ഐസക്കിനുമൊപ്പം മരാമത്ത് മന്ത്രിയുടെ പടം കൂട്ടിച്ചേർത്ത് സംഘാടകർ; മന്ത്രിമാരുടെ പോരിൽ റിപ്പോർട്ടു തേടി സി.പി.എം സംസ്ഥാന നേതൃത്വം
സ്വാശ്രയത്തിൽ നിരാശ്രയമായ ആരോഗ്യവകുപ്പിനെ നന്നാക്കാൻ കച്ചകെട്ടി സി.പി.എം; മെഡിക്കൽ പ്രവേശന നടപടികളിൽ വിദ്യാർത്ഥികളുടെ കണ്ണീരൊപ്പുന്നതിൽ വകുപ്പ് പരാജയം; മന്ത്രി കെ.കെ.ഷൈലജയുടെ ഓഫീസ് പ്രവർത്തനത്തിൽ അതൃപ്തി; ഓഫീസ് നേരെയാക്കാൻ മന്ത്രിയുടെ പിഎസായി കണ്ണൂരിൽ നിന്നുള്ള പാർട്ടി നേതാവ്
രാഹുൽ ഗാന്ധി ഇടപെട്ട പുറത്താക്കിയെങ്കിലും റിജിൽ മാക്കുറ്റി പാർട്ടിയുടെ പ്രിയപുത്രൻ തന്നെ; പരസ്യമായി കന്നുകുട്ടിയെ കശാപ്പു ചെയ്തു നടപടി നേരിട്ട യൂത്ത് കോൺഗ്രസ് നേതാവിനെ സോഷ്യൽ മീഡിയ ബന്ധം ശക്തിപ്പെടുത്താനുള്ള ചുമതല ഏൽപ്പിച്ച് പ്രതിപക്ഷ നേതാവ്; എതിർപ്പുമായി മറ്റ് നേതാക്കൾ
ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇരട്ടപദവിക്കാരും കടക്ക് പുറത്ത്; ജോലി ചെയ്ത് പാർട്ടി പ്രവർത്തനം നടത്താമെന്നും ആരും കരുതേണ്ട; ജോലിയുള്ളവരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കും; യുവാക്കൾക്ക് പ്രതീക്ഷക്ക് വഴിയുണ്ട്; മാറ്റത്തിനൊരുങ്ങി സി.പി.എം
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുദിച്ചില്ല; പെരുന്നയിലെ മോഹങ്ങൾ വെറുതെയാക്കി മടങ്ങി കേന്ദ്രമന്ത്രി; ബിജെപിയോടുള്ള എൻഎസ്എസിന്റെ പിണക്കം തുടരുന്നു; സുരേഷ് ഗോപിക്കും കുമ്മനത്തിനും പിന്നാലെ നാണംകെട്ട് കണ്ണന്താനവും
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം ഏരിയാ സെക്രട്ടറി പി പി ബഷീർ ഇടതുപക്ഷ സ്ഥാനാർത്ഥി; യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 19 ന്; എൻഡിഎ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായില്ല; ബുധനാഴ്ചയോടെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും
എങ്ങനെയാണ് ഇയാൾ എസ്എഫ്‌ഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്? എങ്ങനെയാണ് ഇയാൾ രാജ്യസഭാംഗം ആയത്? സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്ന എംപിയെ കുറിച്ച് സി.പി.എം അണികളുടെ ചോദ്യങ്ങൾ തീരുന്നില്ല
നായനാർ സ്മാരകത്തിനായി ഒറ്റ ദിവസം കണ്ട് 20 കോടി പിരിച്ചെന്ന വാദം വെറും കളവോ? 20 കോടി പിരിച്ചുവെന്ന അവകാശവാദം സാമാന്യബോധത്തിനു നിരക്കുന്നതല്ലെന്ന് രമേശ് ചെന്നിത്തല: അഴിമതിപ്പണം വെളുപ്പിക്കാനുള്ള കെട്ടിച്ചമച്ച കണക്കെന്നും ചെന്നിത്തല
പാർട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരെ ഇനിയും മത്സരിപ്പിക്കരുത്; വോട്ടർമാരെ കാണാതെ വിജയിച്ച് പോയിരുന്ന ചരിത്രമുള്ള മണ്ഡലത്തിൽ മത്സരിച്ചിട്ടും വിജയിക്കാത്തവരെ വീണ്ടുമിറക്കരുത്; വേങ്ങര മണ്ഡലത്തിലെ സീറ്റ് മോഹികൾക്കെതിരെ ഒളിയമ്പെയ്ത് എം.എസ്.എഫ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്