Politicsകൈയേറ്റക്കാരനെ സംരക്ഷക്കുന്നത് മകനുവേണ്ടി; മാർത്താണ്ഡം കായലിലെയും മാത്തൂർ ദേവസത്തിലെയും കള്ളക്കളിക്കാരനെ തൊട്ടാൽ പീതാംബരൻ മാസ്റ്റർക്ക് പൊള്ളും; ഉഴവൂർ വിജയനെ പീഡിപ്പിച്ച് കൊന്നവർക്കും സംരക്ഷണം; മന്ത്രി തോമസ് ചാണ്ടിയെ വിമർശിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് സന്ദേശവുമായി മുജീബ് റഹ്മാനെ പുറത്താക്കി; ശരത് പവാറിന്റെ മനസും കൈയേറ്റക്കാരനൊപ്പം1 Oct 2017 1:15 PM IST
Politicsഇനി വീണ്ടും ഭായി ഭായി; വേങ്ങരയിൽ താമരക്ക് വോട്ട് പിടിക്കാൻ തുഷാർ എത്തും; അച്ഛന്റെ ഇടത് മോഹങ്ങളെ തള്ളി മകൻ എൻഡിഎ ക്യാമ്പിലേക്ക് തിരികെ എത്തുന്നത് അമിത് ഷാ നൽകിയ ഉറപ്പിനെ തുടർന്ന്1 Oct 2017 8:03 AM IST
Politics5000 രൂപക്ക് മുകളിൽ ശമ്പളം; മൊബൈൽ ഫോൺ വിളികൾക്കായി 500 രൂപ അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെൺമക്കളുടെ വിവാഹത്തിലും പാർട്ടി സഹായം; ശമ്പളക്കാരായ സിപിഐ.(എം) ലോക്കൽ സെക്രട്ടറിമാർ അടുത്ത സമ്മേളനത്തോടെ മുഴുവൻസമയ പ്രവർത്തകരാകും30 Sept 2017 10:31 PM IST
Politicsസി.പി.എം. അക്രമങ്ങൾക്കെതിരേ കേരളത്തിൽ ബിജെപിയുടെ പദയാത്ര; ഒക്ടോബർ മൂന്നുമുതൽ 17 വരെ നടക്കുന്ന ജാഥയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായും അണിചേരും: ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും അണിനിരത്തി ജാഥ കൊഴുപ്പിക്കും26 Sept 2017 8:02 AM IST
Politicsപ്രസിഡന്റായിരുന്നപ്പോൾ പുലർത്തിയ മൗനം ഉപേക്ഷിച്ച് സുധീരൻ വീണ്ടും വിമത നീക്കത്തിന് രംഗത്തിറങ്ങുന്നു; ജനകീയ വിഷയങ്ങളിൽ 'വി എസ്' റോൾ ഏറ്റെടുക്കാൻ ഉറച്ച മുൻ കെപിസിസി പ്രസിഡന്റ് സെക്രട്ടേറിയറ്റിനു മുൻപിലെ സമാന്തര സമരത്തോടെ തുടക്കം; നിർമ്മൽ തട്ടിപ്പിനു പിന്നിലെ കോൺഗ്രസ് നേതാവിനെതിരെയും തുറന്ന യുദ്ധം25 Sept 2017 10:49 AM IST
Politicsമഹിളാമോർച്ചയുടെ വനിതാ നേതാവിനു മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചു; ബിജെപിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥിനെ പാർട്ടി തൽസ്ഥാനത്തുനിന്നു നീക്കി; പുറത്താക്കിയത് പാർട്ടിപ്രവർത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കുമ്മനം രാജശേഖരൻ രൂപം നൽകിയ അഞ്ചംഗ സമിതിയിലെ അംഗം25 Sept 2017 8:48 AM IST
Politicsഇരു ഗ്രൂപ്പുകളും സമർദ്ദം ശക്തമാക്കിയപ്പോൾ സുധീരനെ കൈവിട്ടതിൽ പശ്ചാത്തപിച്ച് ഹൈക്കമാണ്ട്; എല്ലാവർക്കും സ്വീകാര്യനായ കെപിസിസി പ്രസിഡന്റിനെ ഇനിയും കണ്ടെത്താനാവാതെ കോൺഗ്രസ്; ഉമ്മൻ ചാണ്ടി സമ്മതിച്ചില്ലെങ്കിൽ പുറത്തു നിന്ന് ആരെയെങ്കിലും കൊണ്ടു വരാൻ ആലോചന; അവകാശവാദം വേണ്ടെന്ന് വച്ച് ഐ ഗ്രൂപ്പ്25 Sept 2017 8:16 AM IST
Politicsസിപിഐക്കാരെ കൂട്ടത്തോടെ 'മതംമാറ്റാൻ' സിപിഐഎം! മുൻ എംപി ചെങ്ങറ സുരേന്ദ്രനെ ലക്ഷ്യമിട്ട് പത്തനംതിട്ടയിലെ പാർട്ടിയിൽ നീക്കങ്ങൾ തകൃതി; ഇതിനോടകം പാർട്ടിയിലേക്ക് വന്നത് സുരേന്ദ്രന്റെ വലംകൈ അടക്കം 80 പേർ: പിന്നാലെ സുരേന്ദ്രനും എത്തുമെന്ന പ്രതീക്ഷയിൽ വല്യേട്ടൻ23 Sept 2017 10:51 AM IST
Politicsവലംകൈയായ യുവ നേതാവിനെ കൈവിടാതെ കെ സുധാകരൻ; കന്നുകുട്ടിയുടെ തലയറുത്ത് വിവാദത്തിലായ റിജിൽ മാക്കുറ്റിയെ യോഗത്തിന്റെ വിളിക്കണമെന്ന തന്ത്രം പൊളിഞ്ഞു; ഇഷ്ടക്കാരനെ വീണ്ടും യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം യൂത്ത് പ്രസിഡന്റാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി23 Sept 2017 9:43 AM IST
Politicsബിജെപി വ്യാജ രസീത് വിവാദം; പ്രവർത്തകൾ സിപിഎമ്മിലേക്ക്; ദേശീയ കൗൺസിലിന്റെ മറവിൽ വ്യാജ രസീത് അടിച്ചവരെ ബിജെപി സംരക്ഷിച്ചെന്ന് ആരോപണം; പ്രശ്നം പാർട്ടികത്ത് ഉന്നയിച്ചവർക്കെതിരെ നടപടിയുമെടുത്തതിൽ പ്രതിഷേധം; ബിജെപിയുടെ അഴിമതിവിരുദ്ധ പ്രതിഛായ പോയ്മുഖമെന്ന് പാർട്ടി വിട്ടവരുടെ ആരോപണവും22 Sept 2017 6:21 AM IST
Politicsശ്രീകൃഷ്ണജയന്തിക്ക് ആലിലക്കണ്ണനെ അവതരിപ്പിച്ചതിനെതിരെ കേസെടുക്കുന്നു; അങ്ങനെയാണെങ്കിൽ കാതുകുത്തുന്നതിനെതിരേ കേസെടുക്കുമോ? അതും ബാലപീഡനമല്ലേ; ഭക്തർ വിയർപ്പും വിശ്വാസവുംകൊണ്ടു പണിത ക്ഷേത്രം ഇനി ദേവസ്വം ബോർഡിന് വിട്ടുകൊടുക്കില്ല: സർക്കാരിനെതിരെ ശശികല വീണ്ടും22 Sept 2017 5:57 AM IST
Politicsഅച്ഛന് താൽപ്പര്യം പിണറായിയോട്; മകൻ ഇഷ്ടം ഉമ്മൻ ചാണ്ടിയേയും; ബിജെപി വിടാൻ മടിച്ച് ഒരു വിഭാഗവും; എൻഡിഎ വിടാനൊരുങ്ങുന്ന ബിഡിജെഎസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന; വെള്ളാപ്പള്ളി ഇടതിലേക്കും തുഷാർ വലതിലേക്കും കളം മാറിയേക്കും; എൻഎസ്എസ് ബന്ധമുയർത്തി യുഡിഎഫ് പ്രവേശനത്തെ പൊളിക്കാൻ ചെന്നിത്തലയും21 Sept 2017 8:03 AM IST