ASSEMBLY - Page 93

നിയമസഭാ സെക്രട്ടറി മ്യൂസിയം പൊലീസിൽ പരാതി നൽകി: സ്പീക്കറുടെ ചേമ്പർ തകർത്ത പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുക്കും; ഓപ്പറേഷൻ ബജറ്റ് ചോരപ്പുഴയില്ലാതെ വിജയിച്ച ആവേശത്തിൽ പൊലീസ്
സ്പീക്കറുടെ ചേമ്പർ തകർത്തവർക്കെതിരെ കേസ്; മാണിയുടെ ഇരിപ്പിടം മാറ്റിയത് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന്; ആംഗ്യത്തിലൂടെ മാത്രമല്ല ശബ്ദത്തിലൂടെയും അനുമതി നൽകി: ബജറ്റിന് സാധുത പ്രഖ്യാപിച്ച് സ്പീക്കർ
സഭയിൽ പ്രതിപക്ഷം സംഹാര താണ്ഡവമാടി; കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനം; പരിക്കേറ്റത് വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ച എംഎൽമാർക്കെന്ന് മുഖ്യമന്ത്രി; 20 പ്രതിപക്ഷ എംഎൽഎമാരെ കോൺഗ്രസ് അംഗങ്ങൾ മർദിച്ചെന്ന് വി എസ്
ശിവദാസൻ നായർ പിടിച്ച് തള്ളിയിട്ടെന്ന് ജമീല പ്രകാശം; ജമീല തോളിൽ കടിച്ച പാട് കാട്ടി ശിവദാസൻ നായർ; ബിജിമോളെ വട്ടം പിടിച്ച് ഷിബുബേബി ജോൺ; ഡയസ്സിന്റെ മുകളിലൂടെ നടന്ന ശിവൻകുട്ടിക്ക് കാല് തെന്നി വീണ് പരിക്ക്
ഇടതും വലതുമല്ലാത്ത സഭയിലെ നല്ല കുട്ടി ഗണേശ് തലക്ക് കൈകൊടുത്തു കാഴ്ചക്കാരനായി്; വി എസ് ഇരിപ്പിടത്തിൽ ഇരുന്നു സംഘർഷത്തിന് നേതൃത്വം നൽകി; കലാപം മൂത്തപ്പോൾ പിന്നോട്ട് വലിഞ്ഞ് പിസി ജോർജ്
നിയമസഭയിൽ എംഎൽഎമാർ തമ്മിൽ ഉഗ്രനടി; സ്പീക്കറുടെ ചേമ്പർ അടിച്ചു തകർത്തു; സംഘർഷത്തിനു നേതൃത്വം നൽകിയ ശിവൻകുട്ടിയും കെ കെ ലതികയും തളർന്നു വീണു; വനിതാ എംഎൽഎമാരെ മർദിച്ചതായും പരാതി; നാണക്കേടിന്റെ എപ്പിസോഡുകൾ തുടരുന്നു
സ്പീക്കറുടെ ചേമ്പർ തല്ലിതകർത്ത് പ്രതിപക്ഷം; ആംഗ്യത്തിലൂടെ സ്പീക്കർ അനുമതി നൽകി; ഭരണപക്ഷ എംഎൽഎമാരുടെ സുരക്ഷാ മതിലിനുള്ളിൽ  നിന്ന് നിയമസഭയിൽ മാണിയുടെ ബജറ്റ് അവതരണം; വാച്ച് ആൻഡ് വാർഡും എംഎൽഎമാരും തമ്മിൽ ഉജ്ജ്വല ഏറ്റുമുട്ടൽ; കേരള നിയമസഭയിൽ നാണക്കേടിന്റെ കലാപം
എകെ 47മായി കമാൻഡോകൾ; നാട്ടുകാരെ ഉന്നം വച്ച് ഗ്രനേഡുകൾ; 5000ത്തോളം പൊലീസുകാർ; ഓപ്പറേഷൻ ബജറ്റിനായി സർക്കാർ ഒഴുക്കുന്നത് കോടികൾ; ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും നാണംകെട്ട ബജറ്റ് അവതരണം
ജീവൻ വെടിയാൻ തയ്യാറായി പുറത്ത് അണികളുടെ അവേശം; അകത്ത് കെട്ടിപ്പിടത്തവും ചീട്ടുകളിയും കാക്കാരശ്ശി നാടകവുമായി നേതാക്കൾ; യുവമോർച്ചയെ പേടിച്ച് മാണി വിരുദ്ധരായ പ്രതിപക്ഷം നിയമസഭയ്ക്കകത്ത് ഇപ്പോഴും അഡ്ജസ്റ്റ്‌മെന്റ് സമരത്തിൽ