ELECTIONS - Page 159

ഹിമാചൽ പ്രദേശിൽ ഭരണം പിടിച്ച് ബിജെപി; വിജയത്തിന്റെ ലഹരിയിലും തിരിച്ചടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധുമലിന്റെ തോൽവി; വീരഭദ്ര സിംഗിനും കൂട്ടർക്കും അടിതെറ്റിയത് ഭരണവിരുദ്ധ വികാരത്തിൽ; ഹിമാചൽ നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി ചുരുങ്ങി
ഹിമാചൽ പ്രദേശിലെ ഇടതുകോട്ട കാത്ത് സിപിഎം; ശക്തികേന്ദ്രത്തിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച മുതിർന്ന സഖാവിന് മികച്ച ലീഡ്; മുൻ എംഎൽഎ രാകേഷ് സിംഘ മുന്നിട്ടു നിൽക്കുന്നത് തിയോഗ് സീറ്റിൽ; ആവേശത്തോടെ വാർത്ത ഏറ്റെടുത്ത് കേരളത്തിലെ സഖാക്കളും
വിജയം ഉറപ്പില്ലെങ്കിലും ലീഡ് നില പുറത്തുവരുമ്പോൾ വന്നപ്പോൾ തന്നെ കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദം; ജയസാധ്യത  ആഘോഷിക്കുമ്പോഴും ബിജെപി ക്യാമ്പിൽ മ്ലാനത; ഗുജറാത്ത് മോഡലിന് അന്ത്യമാകുമെന്ന ഭയത്തിൽ മോദിയും അമിത് ഷായും; കിരീടധാരണത്തിന് പിന്നാലെ ശുഭവാർത്ത പ്രതീക്ഷിച്ചു രാഹുൽ
മാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്‌ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99  സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും
ഗുജറാത്ത് പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമയി കോൺഗ്രസും ബിജെപിയും; 71 സീറ്റിൽ ബിജെപി മുന്നിൽ നിൽക്കുമ്പോൾ 68 സീറ്റിൽ കോൺഗ്രസും; ഹിമാചൽ പ്രദേശിൽ ബിജെപിയുടെ കുതിപ്പ്;  മോദി-രാഹുൽ പോരാട്ടത്തിലെ വിജയമാർക്കെന്നറിയാൻ ആകാംക്ഷയോടെ രാജ്യം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി
പഞ്ചാബിലും ലക്ഷദ്വീപിലും മുൻസിപ്പൽ തെരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരി; പഞ്ചാബിൽ ആംആദ്മി വിപ്ലവത്തിന് അന്ത്യമാകുന്നു; ഗുജറാത്ത് ഫലം നോക്കി നിൽക്കവേ രാഹുലിന് ആത്മവിശ്വാസം പകരാൻ രണ്ട് ഫലം കൂടി
മോദിയോ രാഹുലോ? ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണൽ അൽപ്പമയത്തിനകം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി; എതിരാളികളുടെ ഉരുക്കു കോട്ടയിൽ അട്ടിമറി വിജയം നേടി തിരിച്ചുവരവിന് കോൺഗ്രസും; ഹിമാചലിൽ മുൻതൂക്കം ബിജെപിക്ക് തന്നെ; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ
മോദി-രാഹുൽ അഭിമാന പോരാട്ടത്തിന്റെ ക്ലൈമാക്‌സിൽ അപ്രതീക്ഷിത ട്വിസ്റ്റും അത്ഭുതവും പ്രതീക്ഷിക്കാമോ? 135 സീറ്റ് വരെ നേടി ബിജെപി ജയിച്ചുകയറുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുമോ? കാവി തരംഗത്തെ തടുക്കുമെന്നും പതിനൊന്നാം മണിക്കൂറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നുമുള്ള വിശ്വാസത്തിൽ കോൺഗ്രസ്; ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ശുഭാപ്തി വിശ്വാസം കൈവിടാതെ ബിജെപി
എക്‌സിറ്റ് പോളുകളെ തള്ളി എൻഡിഎ ഘടകകക്ഷിയായ ശിവസേന; ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്തമെന്ന് ഉദ്ധവ് താക്കറെ; എക്‌സിറ്റ് പോളുകളിൽ രാഷ്ട്രീയ സാഹചര്യവുമായി തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ശിവസേന നേതാവ്