ELECTIONS - Page 160

മധ്യപ്രദേശിൽ അട്ടിമറി വിജയത്തിന് കാതോർത്ത് കോൺഗ്രസ്; 140 സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കമൽനാഥ് വോട്ടിങ് മെഷീനിൽ വ്യാപക ക്രമക്കേടെന്നും ആരോപിച്ചതോടെ സന്ദേഹങ്ങളും; 75 ശതമാനം പോളിങ് രേഖപ്പെടുത്തിയത് തങ്ങൾക്ക് തുണയാകുമെന്ന് അവകാശപ്പെട്ട് ഇരു പാർട്ടികളും
മധ്യപ്രദേശിലും മിസോറാമിലും വോട്ടിങ് പുരോഗമിക്കുന്നു; മധ്യപ്രദേശിൽ ഉച്ചയോടെ രേഖപ്പെടുത്തിയത് 24.38 ശതമാനം പോളിങ്; മധ്യപ്രദേശിലെ ഗുന ജില്ലയിൽ പോളിംഗിനിടെ പ്രിസൈഡിങ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു
ഉരുക്കുകോട്ടയായ മധ്യപ്രദേശിൽ കാലിടറുമെന്ന ആശങ്ക ശക്തം; സർവേ ഫലങ്ങളെല്ലാം കോൺഗ്രസിന് അനുകൂലം; ഹിന്ദുത്വ അജണ്ടകളിലൂന്നിയ കോൺഗ്രസ് പ്രചാരണവും വെല്ലുവിളി; മധ്യപ്രദേശും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ അഗ്നിപരീക്ഷ നേരിട്ട് ബിജെപി
മധ്യപ്രദേശ് നാളെ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്; അയൽ സംസ്ഥാനമായ രാജസ്ഥാനിൽ ആക്രമണം കടുപ്പിച്ച് കോൺഗ്രസും ബിജെപിയും നേർക്ക് നേർ; ആരോപണ പ്രത്യാരോപണങ്ങളും വാഗ്ദാന പെരുമഴയുമായി ഇരു പാർട്ടിയിലേയും ദേശിയ നേതാക്കളുടെ പര്യടനം
വേറിട്ട തെരഞ്ഞെടുപ്പു പ്രചാരണങ്ങളുമായി സ്ഥാനാർത്ഥികൾ; ഷൂ പോളീഷിങ് മുതൽ ചെരുപ്പു വിതരണം വരെ; വോട്ടർമാരെ ചാക്കിട്ടുപിടിക്കാൻ വ്യത്യസ്ത തന്ത്രങ്ങൾ പയറ്റി മധ്യപ്രദേശ് സ്ഥാനാർത്ഥികൾ
വാരിക്കോരി വാഗ്ദാന മഴ പെയ്യിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ; ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കും; പന്ത്രണ്ടാം ക്ലാസിൽ 75 ശതമാനത്തിലധികം മാർക്ക് നേടുന്ന പെൺകുട്ടികൾക്ക് സ്‌കൂട്ടി; അവസാനവട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വിദ്യാർത്ഥികളേയും ചാക്കിട്ടുപിടിക്കാൻ തന്ത്രങ്ങളുമായി ബിജെപി
രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനവും ഹൈന്ദവതയിൽ ഊന്നിയ പ്രചരണവും ബിജെപിയിൽ ഭയം വളർത്തുന്നു; മധ്യപ്രദേശിൽ ഗോസംരക്ഷകരായ കോൺഗ്രസ് കേരളത്തിൽ പശുവിനെ പരസ്യമായി അറുത്ത് തിന്നുന്നുവെന്ന് പറഞ്ഞ് പ്രചരണം കൊഴുപ്പിച്ച് രംഗത്ത്; ഹൈന്ദവ വോട്ടർമാർ ചോരുമോയെന്ന ഭയത്തിൽ കോൺഗ്രസിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടി ബിജെപി നേതൃത്വം
ശബരിമല വിഷയം എത്രകണ്ട് ആളിക്കത്തിച്ചാലും അത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകില്ലെന്ന് കോൺഗ്രസ് വിലയിരുത്തൽ; യുഡിഎഫ് നീങ്ങുന്നത് പതിനാറ് ലോക്സഭാ സീറ്റുകൾ ലക്ഷ്യമാക്കി; ഇടുക്കിയും ചാലക്കുടിയും തൃശ്ശൂരും തിരിച്ചുപിടിക്കും; പാലക്കാട്ടും ചിറയിൻകീഴും കളത്തിലിറക്കുക കരുത്തരെ; സിപിഎമ്മിനോടുള്ള ജനവിരോധം വോട്ടിൽ പ്രതിഫലിക്കുക കോൺഗ്രസിന് ഭൂരിപക്ഷം നൽകിയാകുമെന്ന ആത്മവിശ്വാസത്തിൽ കെപിസിസി നേതൃത്വം
കോട്ടയത്തിനു പിന്നാലെ വയനാടും എംപിയില്ലാത്ത മണ്ഡലമാകുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് അധികനാൾ ഇല്ലാത്തതിനാൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയില്ല; അന്തരിച്ച ഷാനവാസിനു പകരം വയനാട്ടിലേക്ക് അയയ്ക്കാൻ കൂടുതൽ സാധ്യത കോഴിക്കോട് ഡിസിസി പ്രസിഡന്റു കൂടിയായ ടി സിദ്ദിഖിന്; ഷാനിമോൾ ഉസ്മാന്റെ പേരും ചർച്ചകളിൽ; വടകരയിൽ മുല്ലപ്പള്ളിക്കു പകരം കെ എസ് യു നേതാവ് അഭിജിത്തും സതീഷ് പാച്ചേനിയും പരിഗണനയിൽ
കനത്ത സുരക്ഷയ്ക്കു നടുവിൽ ഛത്തീസ്‌ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ മുഖ്യൻ അജിത് ജോഗി; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ത്രികോണ മത്സരം; ആറു മണ്ഡലങ്ങളിൽ തീവ്രവാദ ഭീഷണി
പപ്പുമോൻ ഇമേജിൽ നിന്നു വിമുക്തനായി മാസ് ഹീറോ ഇമേജിൽ രാഹുൽ ഗാന്ധി; കഴിവുകെട്ടവനെന്ന് ബിജെപി തരംതാഴ്‌ത്തിയ രാഹുലിന്റെ മുന്നിൽ പതറി മോദിയും അമിത്ഷായും; കോൺഗ്രസിനെ ഒറ്റയ്ക്ക് ചുമലിലേക്കാൻ പ്രാപ്തനായി രണ്ടാംവരവ് നടത്തി കോൺഗ്രസ് അധ്യക്ഷൻ; പൊള്ളയായ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപിക്കെതിരേ ആഞ്ഞടിച്ച രാഹുൽ പാർട്ടിയെ കൈപിടിച്ച് ഉയർത്തുന്നത് ഇങ്ങനെ
മത്സരരംഗത്ത് വനിതകളുടെ ഉയർന്ന സാന്നിധ്യം; കോൺഗ്രസ് കോട്ട പിടിച്ചടക്കാൻ ബിജെപിയുടെ കഠിനപ്രയത്‌നം; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്; ഇത്തവണ തെരഞ്ഞെടുപ്പ് വാർത്തകളിൽ മിസോറാം നിറഞ്ഞു നിൽക്കാൻ ഒട്ടേറെ കാരണങ്ങൾ