ELECTIONS - Page 211

ചെരുപ്പുമാലയിട്ടും കൂക്കി വിളിച്ചും കല്ലെറിഞ്ഞും ചിരട്ട കൊട്ടിയും നമ്മുടെ അച്ഛനെ അവഹേളിച്ചത് ഒരു സീറ്റ് കിട്ടിയപ്പോൾ നീ മറന്നോ? പട്ടാപ്പകൽ സ്വന്തം വീട് കത്തിച്ചാമ്പലായപ്പോൾ നിനക്കൊന്നും തോന്നിയില്ലേ? നികേഷിനോട് ചോദ്യങ്ങൾ ചോദിച്ച് സഹോദരന്റെ തുറന്ന കത്ത്
കെ ടി ജലീലിനെതിരെ നാലു ജലീലുമാർ; ശ്രീരാമകൃഷ്ണനെതിരെ മൂന്ന് ശ്രീരാമകൃഷ്ണന്മാർ; ഇടത് മുന്നണിക്ക് പ്രശ്‌നം അപരന്മാരെങ്കിൽ യുഡിഎഫിനെ വലയ്ക്കുന്നത് വിമതന്മാർ: തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമ്പോൾ ഇരു മുന്നണികൾക്കും ചങ്കിടിപ്പ്
നികേഷിന്റെ പര്യടന വാഹനം കടന്നു പോകുമ്പോൾ പാഞ്ഞുപോയ പൾസറിൽ നിന്നു തെറിച്ചു വീണതു നികേഷിനെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ; പിന്നാലെ പാഞ്ഞ വാഹനം ലഘുലേഖകൾ വിതരണം ചെയ്തവരുടെ ദൃശ്യം പകർത്തി: അഴീക്കോട്ടെ വിവാദങ്ങൾക്ക് അന്ത്യമില്ല
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ വിമതർ യുഡിഎഫിനു മാത്രം; അപരന്മാർക്കും പഞ്ഞമില്ല; സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
പരമാവധി ആഞ്ഞു പിടിച്ചിട്ടും യുഡിഎഫ് പ്രചരണ ഏജൻസി നടത്തിയ സർവേയിൽ യുഡിഎഫിന് ലഭിക്കുക 73 സീറ്റുകൾ മാത്രം; എൽഡിഎഫിന് പരമാവധി 69 സീറ്റുകൾ വരെ; ബിജെപി അക്കൗണ്ട് തുറക്കില്ല; സ്വന്തം പിആർ ഏജൻസിയുടെ സർവേയും ദുർബല ഭൂരിപക്ഷം പ്രവചിച്ച ആശങ്കയിൽ യുഡിഎഫ്
കണ്ണൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി എം 12,000 കള്ളവോട്ടുകൾ ചെയ്തതായി ഡിസിസി; ആത്മാഭിമാനമുണ്ടെങ്കിൽ പി കെ ശ്രീമതി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം: കണ്ണൂരിൽ കള്ളവോട്ട് വിവാദം കൊഴുക്കുന്നു
പന്തക്കപ്പാറാ ദേശത്ത് ബീഡി തെറുക്കും രാഘവനെ ബോംബെറിഞ്ഞു കൊന്ന... മമ്പറം ദിവാകരനെ ഭൂതകാലം വേട്ടയാടുന്നു; പഴയ കൊലക്കേസ് വിഷയമാക്കി സിപിഎമ്മും; ദിവാകരൻ സത്യവാങ്മൂലത്തിൽ മറച്ചുവച്ചത് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടെന്ന് എം വി ജയരാജൻ
അടൂരിൽ അങ്കം മുറുകുന്നത് കോൺഗ്രസുകാർ തമ്മിൽ; ഈസി വാക്കോവർ ഉറപ്പിച്ച് ചിറ്റയം; ഭാര്യയെ ഡമ്മിയാക്കിയത് രാശിപ്പൊരുത്തം നോക്കിയെന്ന് ഷാജു: യുവത്വത്തിന്റെ വോട്ടുറപ്പിച്ച് പി സുധീർ
മഞ്ചേശ്വരത്തിനു വേണ്ടതു മഞ്ചേശ്വരംകാരനെ; മൂന്നു മുന്നണിയും മത്സരിപ്പിക്കുന്നതു കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ; ഇനിയും തെരഞ്ഞെടുപ്പു ചൂടിലെത്താതെ കേരളത്തിന്റെ വടക്കേ അറ്റം
ഗുരുതരമായ നിയമലംഘനം നടത്തി അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി; മുസ്ലിം ലീഗ് നേതാവിന്റെ പക്കലുള്ളതു രണ്ടു പാൻ കാർഡുകൾ; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി