ELECTIONS - Page 210

തുടർച്ചയായി പറ്റിക്കുന്നവർക്കുവേണ്ടി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി തുറന്നു പറഞ്ഞു; വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ ഫളക്സ് വച്ച് വോട്ട് പിടിത്തം തുടങ്ങി; സൂപ്പർതാരത്തിന്റെ മനം മാറ്റിയത് നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമത് എത്തിയത്
സിറ്റിങ് എംഎൽഎമാർക്കും ഡിസിസി പ്രസിഡന്റുമാർക്കും സീറ്റുണ്ട്; ജഗദീഷ് പത്തനാപുരത്തും സിദ്ദിഖ് അരൂരിലും: കോൺഗ്രസിന്റെ പ്രാഥമിക പട്ടികയായി; വനിതകൾക്കു കൂടുതൽ പ്രാതിനിധ്യമെന്നു സുധീരൻ
കൊടുവള്ളി ഇരുമുന്നണികൾക്കും കീറാമുട്ടി; കൊഴിഞ്ഞുപോക്ക് തടയാൻ ലീഗിൽ തിരക്കിട്ട ശ്രമം; കാരാട്ട് റസാഖിന് പിന്തുണ കൊടുക്കുന്നതിൽ സിപിഎമ്മിൽ തർക്കം; വിനയായത് കള്ളക്കടത്ത് ബന്ധങ്ങൾ
ഘടകക്ഷികളുടെ ആവശ്യങ്ങൾ കൂട്ടി നോക്കിയപ്പോൾ 200 സീറ്റുണ്ടെങ്കിലും യുഡിഎഫിന് തികയുകയില്ല; അന്തസ്സ് കാട്ടിയത് ലീഗ് മാത്രം; പൂഞ്ഞാറിനെ ചൊല്ലി മാണിയുമായി തർക്കം; ആർഎസ്‌പിയെ തൃപ്തിപ്പെടുത്താൻ പെടാപാട് വേണ്ടിവരും
ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകി തുടക്കം; വാഹന വായ്‌പ്പയും സ്വർണ്ണ പണയവും വളർച്ചയൊരുക്കി; കുരുവിളയുടെ പിന്മാറ്റം ഗുണകരമാവുക ഷിബു തെക്കുപുറത്തിന്; കോതംമംഗലത്ത് വിവാദ വ്യവസായി കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടു ലഭിച്ചത് സിപിഐയുടെ പി തിലോത്തമന്; ഭൂരിപക്ഷത്തിന്റെ റെക്കോർഡ് ലീഗിന്റെ പി ഉബൈദുള്ളയ്ക്ക്; മുക്കാൽ ലക്ഷം വോട്ടുമായി മണ്ഡലത്തിന്റെ സ്വന്തമായി മാറിയത് ഒമ്പതു സ്ഥാനാർത്ഥികൾ