ELECTIONSഇടുക്കി മോഡൽ പരീക്ഷണത്തിന് കോഴിക്കോട്ടെ മലയോര മേഖലയിലും {{സിപിഎം}} നീക്കം; തിരുവമ്പാടി സീറ്റിൽ യുഡിഎഫിലെ തർക്കം സമീപമേഖലകളിലും ഗുണം ചെയ്യുമെന്നു നിഗമനം11 March 2016 3:10 PM IST
ELECTIONSഅപമാന ഭാരം താങ്ങാതെ ജോണി നെല്ലൂർ ഔഷധി ചെയർമാൻ സ്ഥാനം രാജിവച്ചു; യുഡിഎഫിൽ ആകെ ഹാപ്പി സീറ്റ് ഉറപ്പിച്ച സിഎംപി മാത്രം; പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കില്ലെന്ന് തീർത്ത് പറഞ്ഞ് മാണി; വച്ചുമാറുന്ന സീറ്റുകളെ ചൊല്ലി തർക്കിച്ച് ലീഗ്; തെരഞ്ഞെടുപ്പ് നീണ്ടതിൽ ദൈവത്തിന് നന്ദി പറഞ്ഞ് കോൺഗ്രസ്11 March 2016 10:30 AM IST
ELECTIONSഒരിക്കൽ എംഎൽഎയായാൽ പിന്നെ സീറ്റ് കിട്ടണമെങ്കിൽ നേതാവ് മരിക്കണം എന്ന് അണികളെ കൊണ്ട് പറയിപ്പിക്കാൻ സിപിഎമ്മിനെ കിട്ടില്ല; 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകില്ല; രാജു എബ്രഹാമിനേയും ആരിഫിനേയും പോലെയുള്ളവർക്ക് മാത്രം ഇളവ്; പിണറായിയും വിഎസും ഒരുമിച്ച് മത്സരിക്കാൻ അനുമതി11 March 2016 10:05 AM IST
ELECTIONSകൊല്ലത്ത് സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടികയായി; പത്തനാപുരം ഗണേശിനു നൽകിയേക്കും; ഇരവിപുരത്തു പരിഗണിക്കുന്നവരിൽ നടൻ മുകേഷും10 March 2016 6:51 PM IST
ELECTIONSകോൺഗ്രസിലെ പെൺപുലികൾ ആദ്യവട്ട സ്ഥാനാർത്ഥി ലിസ്റ്റിൽ; പതിവു മുഖങ്ങളായി ഷാനിമോളും ബിന്ദു കൃഷ്ണയും; രണ്ടാം അങ്കത്തിനൊരുങ്ങി പത്മജ; നേതാക്കളെ ചീത്തവിളിച്ചവരും കോൺഗ്രസ് ഹൈക്കമാൻ മാനദണ്ഡപ്രകാരം യോഗ്യർ10 March 2016 4:36 PM IST
ELECTIONSലീഗിന്റെ മുഖ്യ ശത്രുവായിരുന്ന ആര്യാടൻ ഇപ്പോൾ മിത്രം; ലീഗിനു വേണ്ടി കോൺഗ്രസുകാരെയും വിരട്ടി ഒത്തുതീർപ്പു ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നു; മകൻ ഷൗക്കത്തിന് നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാടുപെട്ട് മന്ത്രി10 March 2016 3:09 PM IST
ELECTIONSപുതുശ്ശേരിയെ പുകച്ചു ചാടിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മറന്ന് ഒരുമിച്ചു; മൂന്ന് തവണ മത്സരിച്ച് തോറ്റ മാണിയുടെ നേതാവും പാലം വലിക്കുന്നു; കെഎം മാണി വാക്കു പറഞ്ഞിട്ടും ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാർത്ഥിത്വവും തുലാസിൽ10 March 2016 12:56 PM IST
ELECTIONSതിരുവമ്പാടി സീറ്റ് കോൺഗ്രസിന് നൽകാമെന്ന് 2011ൽ കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി; ലീഗിനെ വെട്ടിലാക്കി ഉടമ്പടി കത്ത് പുറത്ത്; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ചോർന്നതിൽ ലീഗിന് കടുത്ത അതൃപ്തി; താമരശ്ശേരി രൂപതയുടെ വെല്ലുവിളി കടുക്കുമ്പോൾ സമവായ സാധ്യത തേടി യുഡിഎഫ്10 March 2016 12:33 PM IST
ELECTIONSനാല് വട്ടം വിജയിച്ച സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ വയ്യെന്ന് ആർഎസ് പി; സ്ഥിരമായി മത്സരിക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ലീഗും; യുഡിഎഫിന് ഏറ്റവും തലവേദനയാവുക ഇരവിപുരം തന്നെ; അവസരം മുതലെടുക്കാൻ പിള്ളയെ തന്നെ ഇറക്കാൻ ആലോചിച്ച് ഇടത് മുന്നണിയും10 March 2016 11:26 AM IST
ELECTIONSസ്ത്രീ വിരോധത്തിൽ ലീഗിനെ വെല്ലാൻ മറ്റാർക്കെങ്കിലും കഴിയുമോ? 68 വയസ്സ് പ്രായമുള്ള ലീഗ് ഇതുവരെ മത്സരിപ്പിച്ചത് ഒറ്റ വനിതയെ മാത്രം; ലീഗിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ ഖമറുനീസ തോൽക്കുകയും ചെയ്തു10 March 2016 9:25 AM IST