ELECTIONS - Page 208

ആറു സെക്രട്ടറിയറ്റ് അംഗങ്ങൾക്കു മാത്രം മത്സരിക്കാൻ അനുമതി; വി എസിന്റെ പേരു മലമ്പുഴയിൽ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറിയറ്റ്; എളമരം കരീം പുറത്ത്; എ കെ ജി സെന്ററിൽ എത്തിയ നികേഷ് കുമാർ അഴീക്കോട് സീറ്റ് ഉറപ്പിച്ചു; കെ ജെ തോമസിന്റെ പേര് ഒഴിവായതോടെ പൂഞ്ഞാറിൽ കോടീശ്വരനായ സഭാസ്ഥാനാർത്ഥിയോ പി സി ജോർജോ വരാൻ സാധ്യത
അടൂർ പ്രകാശിനെ വെട്ടാൻ മുകേഷിനെ രംഗത്തിറക്കാൻ ആലോചന സജീവം; ആറന്മുളയിൽ മാർത്തോമ സഭയുടെ നിർദ്ദേശം തള്ളി; റാന്നിയിൽ രാജു എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തിന് നേതൃത്വത്തിന്റെ പച്ചക്കൊടി; സ്വയം സ്ഥാനാർത്ഥിയാകാൻ രംഗത്തിറങ്ങിയ യുവ നേതാവിന് ശാസന; പത്തനംതിട്ടയിൽ ഇടത് നീക്കങ്ങൾ ഇങ്ങനെ
പട്ടാമ്പി പിടിക്കാൻ കനയ്യയുടെ സുഹൃത്തിനെ ഇറക്കാൻ സിപിഐ; മുഹമ്മദ് മുഹ്‌സിന് വേണ്ടി ജെഎൻയു പ്രസിഡന്റ് പ്രചരണത്തിലെ താരമാകും; സിപി മുഹമ്മദിനെ മറികടക്കാൻ കരുതലോടെ ഇടതുപക്ഷം
മത്സരത്തിന് ഇറങ്ങാൻ വി എസ് ചോദിച്ചത് ആറു മാസം മുഖ്യമന്ത്രി സ്ഥാനവും ജയിക്കാൻ പറ്റുന്ന പത്ത് സീറ്റും; പതിവ് രീതികൾ തെറ്റിക്കാൻ കഴിയില്ലെന്ന് യെച്ചൂരി; വിലപേശൽ ശ്രമം പാതി വഴയിൽ ഉപേക്ഷിച്ച് മുതിർന്ന സഖാവ് ഗോദയിലേക്ക്
ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ബിജെപി: തിരുവനന്തപുരത്തിന് വേണ്ടി പരിഗണിച്ചവരിലേറെയും പല കാരണങ്ങളാൽ ഒഴിവായി; രാജസേനനെയോ മേനകയേയോ മത്സരിപ്പിക്കാൻ നീക്കം
സരിതയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ദുരന്തം ആയത് അബ്ദുള്ളക്കുട്ടിക്ക് മാത്രം; സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസിൽ എത്തിയ അബ്ദുള്ളക്കുട്ടിക്ക് സീറ്റില്ല; വിനയായത് പ്രതിസന്ധിയിൽ രക്ഷകനായ സുധാകരനെ തള്ളി പറഞ്ഞത്
പക്ഷം ചേരാതെ സ്വന്തക്കാരെ തിരുകി കയറ്റാൻ ലത്തീൻ കത്തോലിക്കാ സഭയും; 11 സീറ്റുകൾ ആവശ്യപ്പെട്ട് ഇരുമുന്നണികൾക്കും രൂപത കത്ത് നൽകി; സ്ഥാനാർത്ഥിയാകാൻ കുപ്പായമിട്ട നേതാക്കൾ തിരുമേനിമാരുടെ പിന്നാലെ
ചർച്ച തുടങ്ങിയിടത്തു തന്നെ നിൽക്കുന്ന നിരാശയിൽ യുഡിഎഫ് വൃത്തങ്ങൾ; സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാതെ ഇടത് വിഭാഗം; വെള്ളാപ്പള്ളിയുമായി ധാരണ എത്താനാവാതെ ബിജെപി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രചരണം തുടങ്ങാനാവാതെ മൂന്ന് മുന്നണികളും