ELECTIONS - Page 207

നേമത്ത് ശിവൻകുട്ടിയും വട്ടിയൂർകാവിൽ ടിഎൻ സീമയും ബിജെപിക്ക് പ്രതീക്ഷ ഉയർത്തുന്നു; തിരുവനന്തപുരം ആന്റണി രാജു കൂടിയായാൽ തലസ്ഥാനം പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപി കേന്ദ്രങ്ങളിൽ
സിനിമാതാരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തീരുന്നില്ല; ഏറ്റവുമൊടുവിൽ രംഗത്തു കെപിഎസി ലളിതയുടെ പേര്; വടക്കാഞ്ചേരിയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാകും; പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നു ലളിത
ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ടെന്നു സംസ്ഥാന സമിതി; പി രാജീവും വി എൻ വാസവനും സജി ചെറിയാനും പുറത്ത്; മൂന്നു സെക്രട്ടറിമാർക്ക് ഇളവ്; വി എസിനെതിരെ വിമർശനം ഉയർത്തിയ നേതാവിനെ ശാസിച്ചു യെച്ചൂരി; ജി സുധാകരനും ആരിഫിനും വീണ്ടും മത്സരിക്കാം; വി എസ് മലമ്പുഴയിൽ തന്നെ
22 മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി; നേമത്തു രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനവും; ശോഭ സുരേന്ദ്രൻ പാലക്കാട്ടു തന്നെ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്
ജില്ലാ കമ്മിറ്റികൾ നൽകിയ ലിസ്റ്റിൽ നിന്നും സംസ്ഥാന കമ്മിറ്റി വ്യാപകമായ മാറ്റം വരുത്തും; യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; സ്ഥിരം സ്ഥാനാർത്ഥികളിൽ പലർക്കും നിരാശ ബാക്കി
നികേഷ് കുമാറിന് അഴീക്കോടും എം കെ കണ്ണന് തൃശ്ശൂരും നൽകാൻ ധാരണയായി; കാഞ്ഞിരപ്പള്ളി കൂടി ചോദിച്ച് കെ ആർ അരവിന്ദാക്ഷൻ; എ കെജി സെന്ററിൽ എത്തി റിപ്പോർട്ടർ മേധാവി സിഎംപിയുടെ സീറ്റുറപ്പിച്ചത് ഇങ്ങനെ
തിരുവമ്പാടി തിരിഞ്ഞു കുത്തുന്നു; താമരശ്ശേരി ബിഷപ്പിനെതിരെ വിശ്വാസികൾ; ഭിന്നത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് ബിഷപ്പും ചില വൈദികരും ചേർന്ന് നടത്തുന്നതെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ; രൂപതക്കെതിരെ കടുത്ത വിമർശനവുമായി മുൻ എംഎൽഎ സിറിയക്ക് ജോണും
കേരളത്തിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസും; ജയിച്ചില്ലെങ്കിലും ജയിക്കുന്നവരെ പലരെയും തോൽപിക്കുമെന്ന് അവകാശം; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി ശോഭനാ ജോർജ്; പ്രഖ്യാപിക്കാൻ സാക്ഷാൽ മമത എത്തിയേക്കും
നാടിന്റെ നായകന് റെക്കോർഡ് ഭൂരിപക്ഷം നൽകാൻ ഉറച്ച് ധർമ്മടം; ഇങ്ങോട്ടു വരേണ്ട ഞങ്ങൾ വോട്ടു ചെയ്‌തേക്കാമെന്ന് പ്രഖ്യാപിച്ച് മലമ്പുഴ: മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് അന്ത്യം നൽകി വിഎസും പിണറായിയും ഗോദയിൽ എത്തുമ്പോൾ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയ ആശ്വാസത്തിൽ ഇടതു മുന്നണി