ELECTIONS - Page 206

ഒടുവിൽ പി സി ജോർജ്ജ് തിരിച്ചറിഞ്ഞു; പൂഞ്ഞാറിൽ ഇടതു മുന്നണി സ്ഥാനാർത്ഥി താനല്ല, മകനും സീറ്റില്ല; സിപിഐ(എം) നേതാക്കളെ വിളിച്ച് പരിഭവം പറഞ്ഞ് ഒറ്റയ്ക്ക് നിൽക്കാനുള്ള തന്ത്രങ്ങളുമായി നെട്ടോട്ടം
കോന്നിയോ ചെങ്ങന്നൂരിലോ മത്സരിക്കാൻ വീണാ ജോർജ്ജിനോട് സിപിഐ(എം); ആറന്മുളയാണെങ്കിൽ അരക്കൈ നോക്കാമെന്ന് ചാനൽ പ്രവർത്തക; കടുത്ത ഇടതു നിലപാട് എടുത്ത റിപ്പോർട്ടർ ചാനലിൽ നിന്നും ഒരാൾ കൂടി മത്സര രംഗത്തെത്തുമോ?
തിരുവമ്പാടിയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി; തങ്ങൾ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന് താമരശ്ശേരി രൂപത; വിട്ടുവീഴചകൾക്കില്ലാതെ മാണിയും ജെഡിയുവും; യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച എങ്ങുമെത്തുന്നില്ല
ഒരു സ്ഥാനാർത്ഥി അടുത്ത സുഹൃത്ത്, മറ്റൊരാൾ ഏറ്റവും അടുപ്പമുള്ള സഹപ്രവർത്തകനും; അരൂരിൽ നടൻ സിദ്ധിഖും എ എം ആരിഫും കൊമ്പു കോർക്കുമ്പോൾ കൺഫ്യൂഷനിലായത് മമ്മൂട്ടി; ആർക്ക് വേണ്ടിയും പ്രചരണത്തിന് പോകില്ലെന്ന നിലപാടിൽ മെഗാ സ്റ്റാർ
ഒരേ ചട്ടിയിൽ പതിവായി മീൻകറി വച്ചാൽ രുചി കുറയും.. കെ സി ജോസഫിന് ഉപദേശവുമായി മുൻ എംഎൽഎ കെ പി നൂറുദ്ദീൻ; ഇരിക്കൂറിൽ പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കെപിസിസിക്ക് പരാതി സീറ്റുറപ്പിക്കാൻ ജോസഫിന്റെ തന്ത്രം
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആരുടെ കൂടെയെന്ന് ഇപ്പോൾ പറയില്ല; എല്ലാം ദൈവനിശ്ചയം; നാടിനും നാട്ടാർക്കും തനിക്കും വേണ്ടി ചിലപ്പോൾ മൽസരിക്കും; റബർ പ്രശ്‌നം പരിഹരിക്കണമെന്ന് അതിയായ ആഗ്രഹം: സിനിമാതാരം ലാലു അലക്‌സ് മറുനാടനോട്
യുഡിഎഫിനെയല്ലാതെ മറ്റാരെയും പുണരാൻ താൽപ്പര്യം ഇല്ലാത്ത ഇരിക്കൂറുകാർ നല്ല ക്രിസ്ത്യാനിയായ ഇടതു സ്ഥാനാർത്ഥിക്കായി ഇക്കുറി മാറ്റി ചിന്തിക്കുമെന്ന് ഉറപ്പ്; കോട്ടയത്തു നിന്നും എംഎൽഎ ആകാൻ മാത്രം എത്തിയ വെള്ളിമൂങ്ങക്കെതിരെ മലയോര ഗ്രാമങ്ങളിൽ പ്രതിഷേധം ശക്തം; ശാപമോക്ഷം വേണമെന്ന് നാട്ടുകാർ
സീറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ച് മാതൃക കാട്ടിയ കോൺഗ്രസ് നേതാക്കളുടെ തനിനിറം പുറത്ത്; ആര്യാടന് മകനേയും സിഎൻ ബാലകൃഷ്ണന് മകളേയും പിന്തുടർച്ചക്കാരാക്കണം; കോൺഗ്രസ് പ്രവർത്തകർ കടുത്ത നിരാശയിൽ
തോപ്പിൽ ഭാസിയും രാമു കാര്യാട്ടും അടൂർ ഭാസിയും തുടങ്ങി വച്ചു; ഒഎൻവിയും മുരളിയും മുതൽ ഗണേശ് കുമാർ വരെ പിൻഗാമികളായി; ഇക്കുറി കുറഞ്ഞത് അഞ്ച് പേരെങ്കിലും രംഗത്ത്; സിനിമാ ലോകത്തെ തെരഞ്ഞെടുപ്പ് ഭ്രമം ഇങ്ങനെ
മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ദേശീയ ശ്രദ്ധ നേടുന്നു; പ്രവാചകന്റെ പിന്തുടർച്ചക്കാരായ തങ്ങൾ കുടുംബത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായ ബാദുഷാ തങ്ങളെ തേടി ദേശീയ മാദ്ധ്യമങ്ങളും
എന്നിട്ടും നിൽക്കുന്നോ കെ. സി, നിങ്ങൾ...? ഇരിക്കൂറിലെ ഏഴു പഞ്ചായത്തിൽ കോൺഗ്രസുകാർ ചോദിക്കുന്നു; കെ എസ്് യുവിലും യൂത്തുകോൺഗ്രസിലും എതിർപ്പ് ശക്തം; മൗനത്തിലൂടെ സഭയും വിസമ്മതം പ്രകടമാക്കുന്നു; റിപ്പോർട്ട് ചോദിച്ച് എ ഐ സി സി