ELECTIONS - Page 205

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല; ഗണേശ് കുമാറിനെതിരെ വിമർശനം ചൊരിഞ്ഞ് ജഗദീഷ്; പത്തനാപുരത്ത് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ പോരു കൊഴുപ്പിച്ച് നടൻ
തെറ്റയിൽ മത്സരിച്ചാൽ താനും മത്സരിക്കും; ജയലളിതയുടെ സ്ഥാനാർത്ഥിയാകാൻ കരുക്കൾ നീക്കി ഒളിക്യാമറ വിവാദത്തിലെ നായിക നോബി; അങ്കമാലിയിൽ വ്യക്തത വരുത്താതെ ഇടത്-വലത് മുന്നണികളും
ജില്ലാകമ്മറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും സുരേഷ് കുറുപ്പിന് മത്സരിക്കാൻ താൽപ്പര്യമില്ല; എന്നും അധികാരത്തിനെതിരെ തിരിഞ്ഞു നടക്കാൻ ശ്രമിച്ച സുരേഷ് കുറുപ്പിന്റെ പിന്മാറ്റം ഇക്കുറി സഹായമാകുന്നത് കെഎം മാണിക്ക്
യുഡിഎഫുമായി ആർഎംപി സഖ്യമുണ്ടാക്കില്ല; ടിപിയുടെ വിധവ വടകരയിൽ സ്ഥാനാർത്ഥിയാകും; പിണറായിക്കെതിരെ ധർമ്മടത്ത് ചാവേറാവാനില്ല; പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് കെകെ രമ മറുനാടനോട്
യൂത്ത് കോൺഗ്രസുകാരും കെഎസ് യുക്കാരും കൈകോർത്ത് തലമൂത്ത നേതാക്കൾക്കെതിരെ രംഗത്ത്; ചത്താൽ മാത്രം സീറ്റെന്ന പ്രവണത അവസാനിപ്പിച്ചേ മതിയാവൂ: സുധീരന്റെ പിന്തുണയും യുവാക്കൾക്ക്; ഗ്രൂപ്പ് വീതം വെയ്‌പ്പ് പൂർത്തിയായാലും കോൺഗ്രസിൽ പ്രശ്‌നങ്ങൾ തുടരും..
മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മാണി സീറ്റ് ചർച്ച വഴിമുട്ടിച്ച് പ്രതികാരം ചെയ്യുന്നതായി കോൺഗ്രസ്; രണ്ട് സീറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ഒന്നു കൂടി ഇല്ലാതെ വിട്ടുവീഴ്‌ച്ചയില്ലെന്ന പിടിവാശി തുടരുന്നു; തിരുവമ്പാടിയും പൂഞ്ഞാറും യുഡിഎഫിന്റെ ഏറ്റവും വലിയ തലവേദന; ജോണി നെല്ലൂരിന് സീറ്റ് കണ്ടെത്താൻ പെടാപ്പാട്