ELECTIONSഅമിത് ഷാ നേരിട്ട് വിളിച്ചു; മോദിയുമായി ചർച്ചയ്ക്ക് സുരേഷ് ഗോപി ഡൽഹിക്ക്; തിരുവനന്തപുരത്ത് ആക്ഷൻ ഹീറോയെ സ്ഥാനാർത്ഥിയാക്കാൻ അവസാന ശ്രമവുമായി ബിജെപി18 March 2016 7:38 AM IST
ELECTIONSഅത്യാവശ്യം വോട്ട് കിട്ടാനിടയുള്ള സീറ്റിന് വേണ്ടി കൂട്ടയടി; വെള്ളാപ്പള്ളിയുടെ ആവശ്യങ്ങൾക്ക് മുമ്പിൽ തല പുകഞ്ഞ് നേതൃത്വം; കേരളത്തിൽ എത്തി ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാൻ തീരുമാനിച്ച അമിത് ഷായ്ക്ക് കലിപ്പ്; കുമ്മനം നൽകിയ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അംഗീകാരമില്ല17 March 2016 5:31 PM IST
ELECTIONSബിജെപിക്കൊപ്പമെന്ന് തുറന്ന് പ്രഖ്യാപിച്ച് ഭീമൻ രഘു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിജയിക്കുമ്പോൾ പൊട്ടിക്കാൻ മേടിച്ചു വച്ച പടക്കം ഇക്കുറി പൊട്ടിക്കുമെന്ന് നടൻ; ബിജെപി ഓഫീസ് ഉദ്ഘാടനത്തിൽ താരങ്ങൾ കണ്ടു മുട്ടിയപ്പോൾ17 March 2016 4:40 PM IST
ELECTIONSകഴിഞ്ഞ തവണ കൈവിട്ടത് 16 കുത്തക സീറ്റുകൾ; സമവാക്യമെല്ലാം അനുകൂലമാക്കി വിജയമൊരുക്കാൻ കരുതലോടെ കോൺഗ്രസ്; മണ്ഡലങ്ങളിൽ വീറും വാശിയും നിറയും17 March 2016 2:57 PM IST
ELECTIONSകോട്ടയത്ത് ജില്ലാക്കമ്മിറ്റിയുടെ പിടിവാശിക്ക് മുന്നിൽ സംസ്ഥാന നേതൃത്വം അയഞ്ഞു; സുരേഷ് കുറുപ്പും റെജി സക്കറിയയും ജെയ്കും സ്ഥാനാർത്ഥികൾ; പൂഞ്ഞാറിൽ പ്രതിഷേധം ശക്തം17 March 2016 2:11 PM IST
ELECTIONSഎം ഹംസയ്ക്ക് വിനയായത് യുഡിഎഫുമായുള്ള അമിതമായ ചങ്ങാത്തം; ഒറ്റപ്പാലത്തു സീറ്റ് നിഷേധിച്ച സിപിഐ(എം) സ്ഥാനാർത്ഥിയായി രംഗത്തിറക്കുന്നത് സുബൈദ ഇസ്ഹാക്കിനെ; ഹംസയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് കൊണ്ടുപിടിച്ച ശ്രമത്തിൽ17 March 2016 12:54 PM IST
ELECTIONSതെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച പൂഞ്ഞാറിലെ സഭാ സ്ഥാനാർത്ഥിക്കെതിരെ സിപിഐ(എം) പ്രവർത്തകർ; മറുനാടന്റെ സിപിഐ(എം)-സഭ ഒത്തുതീർപ്പ് റിപ്പോർട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി തേടി വി എസ്; പിള്ളയുടെ സീറ്റിനെതിരേയും വി എസ് വാളോങ്ങുന്നു; സീറ്റ് വിഭജനം വൈകിപ്പിച്ച് പ്രശ്‌ന പരിഹാരം തേടി യെച്ചൂരി17 March 2016 12:37 PM IST
ELECTIONSപിള്ളയുടെ മോഹം ഇപ്പോഴും കൊട്ടാരക്കര തന്നെ; അന്തിമ പരിഗണന കോന്നിയിലും ആറന്മുളയിലും; എല്ലാ ജില്ലാ നേതാക്കളും സ്ഥാനാർത്ഥി കുപ്പായം ധരിച്ചിറങ്ങിയ പത്തനംതിട്ടയിൽ ഇക്കുറി വരത്തന്മാർക്ക് മുൻഗണന; ജില്ലാ നേതാക്കൾ വെട്ടിയ വീണാ ജോർജ്ജിന് പകരം പരിഗണിക്കുന്നത് സുനിൽ ടീച്ചറെ17 March 2016 9:12 AM IST
ELECTIONSമെത്രാന്മാരുടെ വിരട്ടലിൽ വീണു പോകാതെ ഉറച്ച രാഷ്ട്രീയ നിലപാട് എടുത്ത് ലീഗിന്റെ തന്റേടത്തിന് കൈയടി; മുഖം രക്ഷിക്കാൻ സിപിഐ(എം) സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ട് താമരശ്ശേരി രൂപത: തിരുവമ്പാടി ഇക്കുറി ശ്രദ്ധാകേന്ദ്രമാകും17 March 2016 8:32 AM IST
ELECTIONSബേപ്പൂരിൽ വി കെ സി മമ്മദ് കോയ {{സിപിഎം}} സ്ഥാനാർത്ഥിയായേക്കും; എളമരത്തിനു പകരം ശക്തനായ സാരഥിയെ തേടിയുള്ള യാത്ര അവസാനിച്ചത് വി കെ സിയിൽ17 March 2016 6:36 AM IST
ELECTIONSഷെഡ്ഡിൽ കയറ്റി ഇരുത്തിയിട്ടും വയലാർ രവിക്കു മോഹം തീരുന്നില്ല; അനിയൻ ഉൾപ്പെടെ 12 പേരെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ടു തലമൂത്ത നേതാവു രംഗത്ത്17 March 2016 6:28 AM IST
ELECTIONSകൊല്ലത്തു {{സിപിഎം}} സ്ഥാനാർത്ഥിയായി മുകേഷ് തന്നെയെന്നു സൂചന; കൊട്ടാരക്കരയിൽ ഐഷ പോറ്റിയും; മേഴ്‌സിക്കുട്ടിയമ്മയും മത്സരരംഗത്ത്; ആറന്മുളയിൽ വീണ ജോർജിന്റെ പേരും നിർദ്ദേശിച്ചു17 March 2016 6:21 AM IST