ELECTIONSഹരിഹർ നഗറിലെ തമാശക്കളി ഹരിപ്പാട് കാര്യമാകുമോ? മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിക്കും പിന്നാലെ തോമസ്‌കുട്ടിയും മത്സരിക്കാൻ ഒരുങ്ങുന്നു; ഇടതുമുന്നണി വിളിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് നടൻ അശോകൻ; ചെന്നിത്തലയ്‌ക്കെതിരെ പരിഗണിക്കുന്നത് സിപിഐ21 March 2016 9:45 AM IST
ELECTIONSപാതി വോട്ട് കിട്ടാതെ എങ്ങനെ എം എൽ എയാകും? സ്ത്രീ എം എൽഎമാരെ കണ്ടവരുണ്ടോ? ബംഗാളി തൊഴിലാളികളും ഇവിടെ എംഎൽഎ ആകട്ടെ; മാണിക്ക് മന്ത്രിയാകാമെങ്കിൽ എന്തുകൊണ്ട് ബിജെപിക്ക് എംഎൽഎ ആയിക്കൂടാ? വിദേശത്തുള്ളവർ രണ്ടാം കിട പൗരന്മാരോ? കേരളം ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഉയർത്തി മുരളി തുമ്മാരുകുടി21 March 2016 9:10 AM IST
ELECTIONSമുകേഷ് കൊല്ലത്തും കെപിഎസി ലളിത വടക്കാഞ്ചേരിയിലും തന്നെ മത്സരിക്കും; ആറന്മുളയിൽ വീണാ ജോർജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം; ചെങ്ങന്നൂരും കായങ്കുളത്തും പുനഃപരിശോധന; പി രാജീവിന് മത്സരിക്കാൻ ഇളവില്ല: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങൾ20 March 2016 9:41 PM IST
ELECTIONSസ്ഥാനാർത്ഥിത്വത്തിന് എതിരായ പ്രതിഷേധ പ്രകടനങ്ങൾ കാണുന്നത് സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണം പോലെ; വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കെപിഎസി ലളിത; പ്രവർത്തകർക്ക് മേൽ അച്ചടക്ക നടപടിയെടുത്ത് പ്രതിഷേധം ശമിപ്പിക്കാൻ സിപിഐ(എം)20 March 2016 6:56 PM IST
ELECTIONSഅർഹമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മത്സരത്തിൽനിന്ന് വിട്ടുനിൽക്കാൻ ജനതാദൾ എസ്; അഴീക്കോടും കൂത്തുപറമ്പും വേണമെന്ന് ഐ.എൽ.എൽ; ഇടതിൽ അടി തീരുന്നില്ല20 March 2016 12:11 PM IST
ELECTIONSമത്സരം കഴിഞ്ഞ ഉടൻ ഫ്‌ളെക്‌സുകൾ ശേഖരിച്ച് ഗോഡൗണിൽ സൂക്ഷിച്ച ശബരിനാഥിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം ഇക്കുറി ലാഭിക്കുന്നത് ലക്ഷങ്ങൾ; ഏറ്റവും കുറഞ്ഞ ചെലവിൽ അനായാസ വിജയം ഉറപ്പിച്ച് കാർത്തികേയന്റെ മകൻ; പ്രഖ്യാപിക്കും മുമ്പ് പ്രചരണം ആരംഭിച്ച് അരുവിക്കര20 March 2016 8:32 AM IST
ELECTIONSഒരു വോട്ട് പോലും കിട്ടാത്ത മിസ്ഡ് കാൾ കാംപയിന് സിപിഐ(എം) മുടക്കുന്നത് കോടികൾ; മോദിയെ കുറ്റം പറഞ്ഞവർ പിണറായിയുടെ മിസ്ഡ് കാളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്; ആദ്യ ദിവസം തന്നെ രണ്ട് ലക്ഷം പേർ വിളിച്ചെന്ന് സിപിഐ(എം) വൃത്തങ്ങൾ20 March 2016 8:15 AM IST
ELECTIONSകേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ താരയുദ്ധത്തിനായി ഒരുങ്ങി പത്തനാപുരം; ഗണേശിനും ജഗദീഷിനും പുറമേ ഭീമൻ രഘുവും സ്ഥാനാർത്ഥിയാകുന്നു; രഘു എത്തുന്നത് ബിജെപിക്ക് വേണ്ടി പൊരുതാൻ20 March 2016 7:25 AM IST
ELECTIONSഒടുവിൽ രാജ്‌മോഹൻ ഉണ്ണിത്തന്റെ തലവര തെളിഞ്ഞോ? സിപിഎമ്മിലെ വിഭാഗിയതയും ആർഎസ്‌പിയുടെ സ്വാധീനവും മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിക്കും എന്ന വിശ്വാസത്തിൽ ചാനൽ ചർച്ചകളിലെ തീപ്പൊരി; കുണ്ടറ ഇക്കുറി കഠിനം19 March 2016 1:42 PM IST
ELECTIONSമേജർ രവിയെക്കുറിച്ച് മിണ്ടാതെ ബിജെപി; രാജീവിന്റെ പേരു തള്ളി സിപിഐ(എം); വലിയ അഴിമതിക്കാരൻ എന്നു പേരെടുത്ത കെ ബാബുവിനെ തോൽപ്പിക്കാൻ ഇടതു- ബിജെപി നേതാക്കൾ മടിക്കുന്നത് കച്ചവട രാഷ്ട്രീയമാണോ? തൃപ്പൂണിത്തുറയിൽ കുഴപ്പത്തിലായത് പ്രതിപക്ഷ പാർട്ടികൾ19 March 2016 10:53 AM IST
ELECTIONSസിപിഐ(എം) നേതാക്കൾ വാക്ക് കൊടുത്ത മുതലാളിമാർക്കും പ്രമാണിമാർക്കുമെതിരെ അണികൾ രംഗത്ത്; വിജയസാധ്യത തീരെ കുറവായിട്ടും മലപ്പുറത്തെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനാവാതെ ഇടത് മുന്നണി; കച്ചവടം ഉറപ്പിച്ച വിവരം വെളിയിൽ വരാതിരിക്കാൻ പാർട്ടി നേതൃത്വം19 March 2016 9:30 AM IST
ELECTIONSനികേഷിന് സീറ്റ് നൽകാനാകില്ലെന്ന് അരവിന്ദാക്ഷൻ വിഭാഗം; അഴിക്കോട് റിപ്പോർട്ടർ ചാനൽ മേധാവിയെ സ്വതന്ത്രനാക്കി നിർത്താൻ തീരുമാനിച്ച് സിപിഐ(എം); അണികളിൽ ആശങ്ക18 March 2016 10:12 AM IST