ELECTIONS - Page 202

കേരളാ കോൺഗ്രസുകാർ തമ്മിലടിക്കട്ടെ, തിരുവല്ലാ സീറ്റുമായി കുര്യൻ പോയേക്കും; മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് അടുത്ത ബന്ധു ഡോ. സജി ചാക്കോയെ; കുര്യന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കി
ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും അരിവാൾ ചുറ്റികയുണ്ടെങ്കിൽ വിജയിക്കുമെന്ന കാലം കഴിഞ്ഞെന്ന് ബോധ്യമായി; ബേപ്പൂരിൽ മെഹബൂബിന് പകരം വികെസിയെ സ്ഥാനാർത്ഥിയാക്കുന്നത് അണികൾക്ക് വഴങ്ങി; പേരാമ്പ്രയിൽ രാമകൃഷ്ണ വിരുദ്ധ പ്രചാരണം അന്വേഷിക്കുന്നു
20 വർഷം എംഎൽഎ ആയവർക്കായി പ്രത്യേക സഭ; എംഎൽഎ ആകാത്തവരും മന്ത്രിയാകണം; ഐഎഎസുകാരെക്കാളും സിഇഓമാരെക്കാലും ശമ്പളം; 50,000 പേർക്ക് ഒരു എംഎൽഎ: മുരളി തുമ്മാരുകുടിയുടെ തെരഞ്ഞെടുപ്പ് ചിന്തകൾ തുടരുന്നു..
പ്രതിഷേധത്തിനൊപ്പം മക്കളുടെ എതിർപ്പും അനാരോഗ്യവും നടിയുടെ മനസുമാറ്റി; കെപിഎസി ലളിത സ്വയം പിന്മാറിതോടെ വിവാദങ്ങൾ തൽക്കാലം അടങ്ങിയ ആശ്വാസത്തിൽ സിപിഐ(എം); പ്രവർത്തക വികാരം മാനിച്ച് സേവ്യർ ചിറ്റിലപ്പള്ളി തന്നെ സ്ഥാനാർത്ഥിയായേക്കും
വടക്കാഞ്ചേരിയിൽ കോൺഗ്രസിലും കാര്യങ്ങളത്ര പന്തിയല്ല; അനിൽ അക്കര മത്സരിക്കുന്നതിനെതിരേ ശക്തമായ നീക്കം; അഴിമതി, അനധികൃതസ്വത്തു സമ്പാദനം...; വിജിലൻസിനു നൽകിയ പരാതിയുമായി സഹപ്രവർത്തകൻ രംഗത്ത്
എതിർപ്പ് രൂക്ഷമായതോടെ വടക്കാഞ്ചേരിയിൽ മത്സരിക്കുന്നതിൽ നിന്നും സ്വയം പിന്മാറി കെപിഎസി ലളിത; സിനിമാ തിരക്കും ആരോഗ്യപ്രശ്‌നങ്ങളും മൂലം പിന്മാറുന്നുവെന്ന് നടി; തീരുമാനം കോടിയേരിയെ അറിയിച്ചു; സമ്മർദ്ദങ്ങളുമായി സിപിഐ(എം) നേതാക്കൾ