ELECTIONS - Page 225

സീറ്റില്ലാത്തതിന്റെ പേരിൽ സമുദായത്തെ ഇളക്കി വിട്ട് പ്രതിഷേധിക്കാനുള്ള പുനലൂർ മധുവിന്റെ ശ്രമം പാളി: സമുദായത്തെ സീറ്റ് വാങ്ങിക്കൊടുക്കാനുള്ള യന്ത്രമാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ; പ്രസ്താവന വിവാദമായപ്പോൾ വളച്ചൊടിച്ചതെന്ന ന്യായവുമായി ജന.സെക്രട്ടറി
മണിയാശാനെതിരെ മത്സരിക്കുന്നത് ഹൈക്കമാൻഡിനെയും ഞെട്ടിച്ച പ്രസംഗികൻ; എഐസിസി ഓഫീസിലെ ചായകൊടുപ്പുകാരെ സ്ഥാനാർത്ഥിയാക്കി കെട്ടിയിറക്കരുതെന്ന് പറഞ്ഞപ്പോൾ ചിരിച്ചത് രാഹുലും സോണിയയും: അഡ്വ. സേനാപതി വേണുവിന്റെ വരവോടെ ഉടുമ്പൻചോല മണ്ഡലവും ശ്രദ്ധേയം
ശ്രീശാന്തിന് കൂടുതൽ പരിഗണന നൽകാൻ അമിത് ഷായുടെ നിർദ്ദേശം; നേമത്തിന് പ്രധാന്യം കുറയുന്നതിൽ രാജഗോപാലിന് അതൃപ്തി; ചെങ്ങന്നൂരും ആറന്മുളയും ആരും തിരിഞ്ഞു നോക്കാത്തതിലും പരിഭവം; എൻഡിഎയിൽ പരാതി പ്രവാഹം
രാത്രി ഒരു മണിക്കും വിളിച്ചോളൂ.. ഞാൻ സംസാരിക്കും..ഒടുവിൽ ഉറക്കം വരുന്നു ഫോൺ വച്ചോട്ടെ എന്ന് മാത്രം പറയരുതെന്ന് മുകേഷ്; തനിക്ക് നേരിടേണ്ടി വരുന്നത് ക്രൂരനായ വ്യക്തിയെയെന്ന് ജഗദീഷ്; മഹാദേവനും അപ്പുക്കുട്ടനും കൊല്ലത്ത് ഒരുമിച്ചപ്പോൾ
നോബിയുടെ ഭീഷണി ഏറ്റു; ജോസ് തെറ്റയിലിന് അങ്കമാലി സീറ്റില്ല; നീലനെ മത്സരിപ്പിക്കുന്നതും അച്യുതാനന്ദന്റെ ഇടപെടൽ ഭയന്ന് മാറ്റി; മാത്യു ടി തോമസും ജമീലാ പ്രകാശവും നാണുവും കൃഷ്ണൻ കുട്ടിയും ബെന്നി മൂഞ്ഞേലിയും ജെഡിഎസ് സ്ഥാനാർത്ഥികൾ
പത്തനംതിട്ടയിൽ പി ജെ കുര്യന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് പിളർപ്പിലേക്ക്; കോട്ടയത്തെ കോൺഗ്രസുകാർക്കുള്ള ഇടത്താവളമാക്കി പത്തനംതിട്ടയെ മാറ്റി; കുര്യന് പെരുന്തച്ചൻ കോംപ്ലക്‌സ് എന്നും വിമർശനം
സി കെ ജാനു സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം നാളെയെന്ന് കുമ്മനം രാജശേഖരൻ; ജാനു മത്സരിച്ചാൽ പിന്തുണക്കില്ലെന്ന് ഗീതാനന്ദൻ; കാവി ബന്ധത്തെചൊല്ലി ആദിവാസി ഗോത്രമഹാസഭയിൽ പൊട്ടിത്തെറി
തിരുവല്ലയിൽ സീറ്റുറപ്പിച്ച ജോസഫ് എം പുതുശേരിയെ കാത്തിരിക്കുന്നത് മുട്ടൻ പാരകൾ; കോൺഗ്രസ് നേതാക്കളെ കാട്ടി വിരട്ടി പി ജെ കുര്യൻ; കഴിഞ്ഞ തവണ പുതുശേരി കാലുവാരിയെന്ന് വിക്ടർ ടി തോമസിന്റെ പരസ്യ പ്രഖ്യാപനം; ഓർത്തഡോക്‌സ് സഭ കൈവിട്ടാൽ കാര്യം കട്ടപ്പൊക!
മത്സരത്തിനൊരുങ്ങിയത് ആറുവട്ടം; അവസാന നിമിഷം മാറ്റി നിർത്തൽ; പട്ടികയിൽ വെട്ടാനൊരു പേര് മാത്രമായി മാറിയ  പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് പറയുന്നു; ഇനി ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ല