ELECTIONS - Page 226

സരിതയ്ക്ക് വേണ്ടി പകരം ചോദിക്കാൻ മഹിളാ കോൺഗ്രസുകാർ..! പീഡിപ്പിച്ചെന്ന് സരിത ആരോപണം ഉന്നയിച്ച് സുബ്രഹ്മണ്യന് വേണ്ടി വോട്ടു പിടിക്കാനില്ലെന്ന് കോൺഗ്രസ് വനിതകൾ; കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം; കൊയിലാണ്ടിയിൽ അരങ്ങുതകർത്ത് കോൺഗ്രസ് ഗ്രൂപ്പിസം
സരിതയെ സ്‌ഫോടക വസ്തുവായി ഗണേശ് ഉപയോഗിക്കുകയാണെന്ന് ജഗദീഷ്; വഴിവിട്ട ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഗണേശുമായുള്ള സഹകരണം നിർത്തി; സരിതയുടെ കത്തെഴുതുന്നതും ഗണേശ്: പത്താനാപുരത്ത് ആരോപണ ശരങ്ങൾ തൊടുത്ത് ജഗദീഷിന്റെ പ്രചരണം
തിരുത്തൽവാദത്തിന് തുടക്കമിട്ടപ്പോൾ ചെന്നിത്തലയ്‌ക്കൊപ്പം നിന്നു; ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി ആലപ്പുഴയിൽ ചുവടുറപ്പിച്ചു; നേതാവിന് വേണ്ടി വെള്ളാപ്പള്ളിയോട് കോർത്തത് വിനയായി; സമുദായിക ഇടപെടൽ കൂടിയായപ്പോൾ എ എ ഷുക്കൂറിന് സീറ്റും പോയി
സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പൂഞ്ഞാർ സീറ്റിൽ ജോർജ് കുട്ടി അഗസ്തി തന്നെ സ്ഥാനാർത്ഥി; തിരുവല്ലയിൽ ജോസഫ് എം പുതുശേരി മത്സരിക്കും
83 മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; ധർമ്മടം, മലമ്പുഴ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളേ തേടി ഒഴിച്ചിട്ടു; തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി ടി തോമസ്; കെ ബാബുവും അടൂർ പ്രകാശും കെ സി ജോസഫും അടക്കം 33 സിറ്റിങ് എംഎൽഎമാരും മത്സരിക്കും: പട്ടികയെ സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി
അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ ബിജു രമേശ്; ബിജുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ജയലളിത; അമ്മ പറഞ്ഞാൽ ഏതു തീരുമാനവും അനുസരിക്കുമെന്ന് മദ്യമുതലാളി; കണ്ണുവെക്കുന്നത് തമിഴ്‌നാട്ടിലേക്ക് വ്യവസായം പറിച്ചുനടാൻ
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്നത് സിദ്ദിഖിന് തുണയായി; അബുവിന് വിനയായത് സുധീര കോപവും ലീഗ് നിലപാടും; ആര്യാടൻ ഷൗക്കത്തിന് തുണയായത് പിതാവിന്റെ പിന്തുണ തന്നെ: മലബാറിൽ കണക്കുകൂട്ടലുകൾ പിഴച്ച കോൺഗ്രസുകാർ ഗ്രൂപ്പ് മറന്ന് പ്രതിഷേധത്തിൽ
ജോണി നെല്ലൂരിനെ പിന്തുണയ്‌ക്കേണ്ടതില്ല; കോതമംഗലത്ത് ആന്റണി ജോൺ സിപിഐ(എം) സ്ഥാനാർത്ഥിയാകും; തൊടുപുഴയിൽ റോയി വാരിക്കാട്ട്; അഴീക്കോട് മണ്ഡലത്തിൽ എംവി നികേഷ് കുമാറിന് പാർട്ടി ചിഹ്നം നൽകാനും തീരുമാനം
എല്ലാവരും വോട്ടുപിടുത്തം തുടങ്ങിയപ്പോൾ ഇരിക്കപ്പൊറുതിയില്ലാതെ ശിവൻകുട്ടി; പരിക്കേറ്റ കാലുമായി വീൽചെയറിൽ വോട്ടഭ്യർത്ഥിച്ച് ജനങ്ങൾക്കിടയിൽ; പൂർണ്ണവിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ചു
ഗണേശിന്റെ കാര്യം ഭാവിയും ഭൂതവും നോക്കി ജനങ്ങൾ തീരുമാനിക്കും; സ്വരാജിനെതിരായി തന്റെ പേരുപരാമർശിക്കുന്നത് കോൺഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം; ജോസ് തെറ്റയിലിനെ കുറിച്ച് പഠിച്ചിട്ട് പറയാം; നിലപാട് വിശദീകരിച്ച് അച്യുതാനന്ദൻ