ELECTIONS - Page 227

വിശ്വസ്തനെ വെട്ടി ഉമ്മൻ ചാണ്ടിക്ക് രാഹുൽ പണി കൊടുത്തു; നാണക്കേട് ഒഴിവാക്കാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ബെന്നി ബെഹന്നാൻ; തൃക്കാക്കരയിൽ സുധീരൻ ആഗ്രഹിച്ചതു പോലെ പിടി തോമസ് സ്ഥാനാർത്ഥിയാകും; സോളാറിൽ കുടുങ്ങിയവർക്ക് സീറ്റ് നൽകരുതെന്ന് വീണ്ടും കെപിസിസി പ്രസിഡന്റ്
സുധീരനുവേണ്ടി കണ്ണു നഷ്ടപ്പെടുത്തി; മറ്റു കോൺഗ്രസുകാർക്കായി അവസരങ്ങൾ ഒഴിഞ്ഞുകൊടുത്തു; കെ സി വേണുഗോപാലിന്റെ പെരുന്തച്ചൻ കോംപ്ലക്‌സിൽ ഇക്കുറിയും പ്രൊഫ നെടുമുടി ഹരികുമാർ പുറത്ത്
വിജയ പ്രതീക്ഷ ഇല്ലെന്ന് തുറന്ന് പറഞ്ഞ് കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; വിമർശനം രൂക്ഷമായപ്പോൾ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ്; കന്നിയങ്കത്തിനിറങ്ങിയ വനിതാ നേതാവ് പുലിവാല് പിടിച്ചത് ഇങ്ങനെ
കത്ത് വച്ച് കുത്താൻ നിന്നത് കോൺഗ്രസിലെ വലിയ നേതാക്കൾ; മലയാളത്തിൽ ആരെങ്കിലും രാഹുലിന് കത്തെഴുതുമോ? ഗൂഢാലോചന നടന്നത് ഡൽഹി കേരളാ ഹൗസിൽ വച്ച്: തെരഞ്ഞെടുപ്പിനുശേഷം എല്ലാം വെളിപ്പെടുത്തുമെന്ന് ടി എൻ പ്രതാപൻ
ഇന്ന് ലിസ്റ്റ് വരും; ഇന്ന് ലിസ്റ്റ് വരും; എല്ലാ ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം പറഞ്ഞ് മുഖ്യമന്ത്രി; താൻ മത്സരിക്കുമോ എന്ന് ലിസ്റ്റ് വന്ന ശേഷം പ്രതികരിക്കാം; വാക്കുകളിൽ പ്രതിഷേധം മറയ്ക്കാതെ മടങ്ങി വരവിൽ ഉമ്മൻ ചാണ്ടി; നെടുമ്പാശ്ശേരിയിൽ ബാബുവും ബെന്നിയുമായി ചർച്ചയും
മാതൃഭൂമി - ആക്‌സിസ് സർവേയിൽ കേരളത്തിൽ നേരിയ വ്യത്യാസത്തിന് എൽഡിഎഫ് അധികാരത്തിൽ; ഇടതു മുന്നണി 68-74 സീറ്റ് വരെ നേടും; യുഡിഎഫിന് 66 - 72 സീറ്റ് വരെ; ബിജെപിക്ക് രണ്ട് സീറ്റ് വരെ നേടാം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം ജനപിന്തുണ വിഎസിന്; തൊട്ടു പിന്നാലെ ഉമ്മൻ ചാണ്ടിയും
അടൂർ പ്രകാശും ബാബുവും മാറി നിൽക്കട്ടേയെന്ന ഫോർമുല അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി; ഇവരെ മത്സരിപ്പിച്ചില്ലെങ്കിൽ താനും മത്സരിക്കാനില്ല, ആന്റണിയോ സുധീരനോ നയിക്കട്ടെയെന്ന് മുഖ്യമന്ത്രി; സോണിയ ഇടപെട്ട് നടത്തിയ ചർച്ചയിലും അന്തിമ തീരുമാനമില്ല; ഉമ്മൻ ചാണ്ടി നാട്ടിലേക്ക് മടങ്ങുന്നു
പെമ്പിളൈ ഒരുമൈയുടെ മൂന്ന് പഞ്ചായത്തംഗങ്ങളേയും രാഷ്ട്രീയ പാർട്ടിക്കാർ റാഞ്ചി; സ്വന്തം സ്ഥാനാർത്ഥിയുണ്ടാകുമെന്ന് ലിസി സണ്ണി; ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും സൂചന: ദേവികുളം പിടിക്കാൻ ജയലളിത പണം വാരിയെറിഞ്ഞിട്ടും നടപടിയില്ലെന്നു ലിസി