ELECTIONS - Page 9

അഭിമന്യുവിനെ കൊന്നവരും നന്നാകട്ടെ! എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എം.വി.ഗോവിന്ദന്‍; വര്‍ഗീയ പാര്‍ട്ടിയാണോ എന്ന് വിശകലനം ചെയ്യണം, പക്ഷെ വോട്ട് വേണം; എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് എ കെ ബാലനും; നന്നാക്കാന്‍ വേണ്ടി വോട്ട് ചോദിക്കുന്ന അപൂര്‍വ്വ പാര്‍ട്ടിയുടെ നിറംമാറ്റം കണ്ട് അന്തംവിട്ട് അണികള്‍!
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്! ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളി; പേരാമ്പ്രയില്‍ അനൗണ്‍സ്മെന്റ് പോര് മുറുകുന്നു; ഫാത്തിമ തഹ്ലിയക്കെതിരെ വര്‍ഗീയ പ്രചാരണമെന്ന് യുഡിഎഫ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി; കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയെന്നും ആരോപണം; എല്‍ഡിഎഫ് നേതൃത്വം അറിഞ്ഞിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്‍
പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയന്‍ മോദിയുടെ ബി ടീം; എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; ശബരിമലയിലെ കൊള്ള അന്വേഷിക്കാത്തതിലും ചോദ്യശരങ്ങള്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി; വോട്ടര്‍മാര്‍ വിലയിരുത്തും;  വിജയത്തില്‍ യാതൊരു ആശങ്കയുമില്ല; മുഹമ്മദ് റിയാസിന് വോട്ട് തേടി ബേപ്പൂരില്‍ മുഖ്യമന്ത്രി;  പിഷാരടിയെ തടഞ്ഞതില്‍ ബിജെപിക്കെതിരെ വിമര്‍ശനം
പ്രചാരണത്തിനിടെ രമേഷ് പിഷാരടിയുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും പ്രവര്‍ത്തകരെ തടയുകയും ചെയ്തത് ശരിയോ? പാലക്കാട് പോര് മുറുകുന്നു; പിഷാരടിയെ തടഞ്ഞത് ആയുധമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിച്ഛായ കൂട്ടി റസാഖ്; ഹെവി വെയ്റ്റായി ശോഭ തന്നെ
യുഡിഎഫിന് ശബരിമലയും ആശയും ക്ഷേമ പെന്‍ഷനും; സിപിഎമ്മിന് ലൈഫ് മിഷന്‍ 2.0; പറയുന്നതെല്ലാം നടന്നാല്‍ മലയാളിക്ക് കോളടിക്കും; വാഗ്ദാന പെരുമഴയുമായി യുഡിഎഫും എല്‍ഡിഎഫും; വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ മുന്നണികളുടെ വാഗ്ദാന പെരുമഴ; കേരളം ആരു നേടും? പ്രചരണം അന്തിമ ഘട്ടത്തിലേക്ക്; ഇനി വീറും വാശിയും കൂടും
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നാലെ പേരാമ്പ്രയില്‍ ഖൗം വിവാദം! ഫാത്തിമ തഹ്ലിയയെ പൂട്ടാന്‍ വര്‍ഗീയ പ്രചാരണമോ? എല്‍ഡിഎഫിനെതിരെ വീഡിയോ തെളിവുമായി യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; പോരാട്ടം മുറുകുന്നു
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം സുരക്ഷിതനല്ല; എല്‍ഡിഎഫും യുഡിഎഫും തീവ്രസംഘടനകള്‍ക്കൊപ്പം; എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരില്‍ നിന്ന് കേരളത്തെ ആര് രക്ഷിക്കും? അതിന് കെല്‍പ്പുള്ളത് ബിജെപിക്ക് മാത്രം; ഇരുമുന്നണികള്‍ക്കുമെതിരെ രാജ്‌നാഥ് സിങ്
എല്ലാം...അനുഭവിച്ചറിയാൻ ഭാ​ഗ്യം ലഭിച്ചവളാണ്! ശ്യാമള ടീച്ചറുടെ പ്രചാരണ പരിപാടിയിൽ നല്ല പരിചയമുള്ള ഒരാളുടെ മുഖം; ടീച്ചർക്ക് തന്നെ വോട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് നിഖില വിമൽ
ബിജെപിയില്‍ നിന്ന് അയ്യായിരം വോട്ടും സിപിഎമ്മില്‍ നിന്ന് പതിനായിരക്കണക്കിന് വോട്ടും ലഭിക്കുമെന്ന അവകാശവാദം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തിയ മുന്‍കൂര്‍ ഗൂഢാലോചന; അമ്പലപ്പുഴയില്‍ സ്വതന്ത്ര വേഷം കെട്ടി വോട്ട് പിടിക്കാനുള്ള നീക്കം രാഷ്ട്രീയ പാപ്പരത്തം; സുധാകരനെ വിമര്‍ശിച്ച് പിണറായി
കേരളത്തില്‍ ബിജെപി അക്കൗണ്ട് ഉറപ്പിക്കും; 5 സീറ്റുകള്‍ വരെ നേടാമെന്ന് മനോരമ സര്‍വേ; തലസ്ഥാനത്ത് താമര തരംഗമോ? യുഡിഎഫിന് കേവല ഭൂരിപക്ഷം നല്‍കിയ അഭിപ്രായ സര്‍വ്വേ; നിഴലിക്കുന്നത് ഭരണവിരുദ്ധ വികാരം