ELECTIONS - Page 8

ബിഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് നിതീഷ് കുമാറും കൂട്ടരും; 101 സീറ്റില്‍ മത്സരിച്ച് 94 സീറ്റില്‍ വിജയത്തോട് അടുക്കുന്ന ബിജെപിയുടേത് എക്‌സിറ്റ്‌പോളുകളെ കവച്ചുവെക്കുന്ന വിജയക്കുതിപ്പ്; 84 സീറ്റില്‍ ജെഡിയു; വന്‍ തോല്‍വിയായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലേക്ക് ആര്‍ജെഡിയും കോണ്‍ഗ്രസും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റ് നേടി ചെറിയ മീനല്ലെന്ന് തെളിയിച്ചെങ്കിലും ബിജെപിക്കും ജെഡിയുവിനും അംഗീകരിക്കാന്‍ മടി; നിയമസഭ തിരഞ്ഞെടുപ്പില്‍ വിലപേശി നേടിയെടുത്ത 29 സീറ്റില്‍ 22 ലും ജയിച്ചുകയറിയപ്പോള്‍ യുവബിഹാരിയായി ബിഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന ഇടം; 2020 ല്‍ എല്ലാവരും എഴുതി തള്ളിയ ലോക്ജനശക്തി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച ചിരാഗ് പാസ്വാനാണ് താരം
രാഹുല്‍ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെല്ലാം തൂത്തുവാരുമായിരുന്നു;  കോണ്‍ഗ്രസ് നേരിട്ട 95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തി ബിജെപിയുടെ പരിഹാസം
ബിഹാറിലെ തിരിച്ചടിയില്‍ നാണംകെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന ഉപതിരഞ്ഞെടുപ്പു ഫലം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്; തെലുങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെ മാജിക് തുടരുന്നു; സിറ്റിംഗ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി
എക്‌സിറ്റ് പോളുകളെ ശരിവച്ച് ആദ്യ ട്രെന്‍ഡ്; ബീഹാറില്‍ നിതീഷ് കുമാര്‍ അഞ്ചാം തവണയും അധികാരത്തില്‍ എത്താന്‍ സാധ്യത ഏറെ; ആദ്യ റൗണ്ടില്‍ എന്‍ഡിഎ മുന്നേറ്റം; ഇന്ത്യാ സഖ്യം ബഹുദൂരം പിന്നില്‍; ജന്‍സ്വരാജും അക്കൗണ്ട് തുറക്കും; ബിജെപിയും ജെഡിയുവും ആഹ്ലാദത്തില്‍; വ്യക്തമായ ചിത്രം പത്ത് മണിയോടെ; ദേശീയ രാഷ്ട്രീയ കണ്ണ് ബീഹാറിലെ വോട്ടെണ്ണലില്‍
നിതീഷകുമാര്‍ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എന്‍ഡിഎ; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഒന്നൊഴികെ എല്ലാം പ്രവചിക്കുന്നത് ബിജെപി മുന്നണി ഭരണം; ബീഹാര്‍ ആരു ഭരിക്കും എന്ന് ഇന്ന് അറിയാം; ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; പത്ത് മണിക്ക് ചിത്രം തെളിയും; ഫലം മറുനാടനിലും തല്‍സമയം
വോട്ട് ചോരി അടക്കം മഹാഗഡ്ബന്ധന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനമനസില്‍ ഇടം പിടിച്ചില്ല? ബിഹാറില്‍ എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും; ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെ
ബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെ
ഡല്‍ഹി സ്ഫോടന വാര്‍ത്തയില്‍ നടുങ്ങിയിരിക്കെ ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ഏര്‍പ്പെടുത്തി അധികൃതര്‍; വിധിയെഴുതാന്‍ 3.7 കോടി വോട്ടര്‍മാര്‍
സംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; തിരുവനന്തപുരം വരെ എറണാകുളം  വരെയുള്ള  ഏഴ് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9ന്; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11ാം തീയ്യതിയും; വോട്ടെണ്ണല്‍ 13ാം തീയ്യതി; തീയ്യതി പ്രഖ്യാപിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം 12 മണിക്ക്; ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ തന്ത്രങ്ങളുമായി  മുന്നണികള്‍; കോര്‍പ്പറേഷനുകളില്‍ ഇക്കുറി പോരാട്ടം തീപാറും
തെരഞ്ഞെടുപ്പ് ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പട്ടിക വെള്ളിയാഴ്ച ലഭിക്കും; റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും അന്ന് പൂര്‍ത്തിയാകും; എസ് ഐ ആര്‍ ഉയര്‍ത്തി കേസ് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകം; ഇനി വേണ്ടത് പിണറായിയുടെ പച്ചക്കൊടി; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ടടുത്ത്