FOREIGN AFFAIRS'മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല'; ഗാസയെ സ്വന്തമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 12:12 PM IST
SPECIAL REPORTഎന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന് ബാക്കിയുണ്ടാവില്ല; തന്നെ വധിക്കുകയാണെങ്കില്‍ ഇറാറെ തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്; ആണവായുധം വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്കന്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്5 Feb 2025 11:51 AM IST
Top Storiesഗാസയില്‍ നിന്നും പലസ്തീനികളെ മറ്റെവിടെങ്കിലും മാറ്റി താമസിപ്പിക്കും; ഹമാസിനെ ഉന്മൂലനം ചെയ്യും; ഗാസയെ വികസിപ്പിച്ച് അമേരിക്ക സ്വന്തമാക്കും; ട്രംപിന്റെ പ്രഖ്യപനത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍; ചരിത്രത്തെ മാറ്റിമറിക്കുമെന്ന് നെതന്യാഹു; പശ്ചിമേഷ്യയിലേക്ക് 'ട്രംപിസം'!മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 9:39 AM IST
Right 1ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ച 40 ശതമാനം പേരും പിന്തുണ പിന്‍വലിച്ചു; ടോറികളെ പിന്തുണച്ച നാലില്‍ ഒന്ന് പേരും റിഫോം യുകെയിലേക്ക് മാറി; നൈജല്‍ ഫാരേജിന്റെ പുതിയ പാര്‍ട്ടി ലേബറിനെയും ടോറികളെയും മറികടന്ന് അഭിപ്രായ സര്‍വേയില്‍ ഒന്നാമത്; ബ്രിട്ടണില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 6:32 AM IST
FOREIGN AFFAIRSഇന്നലെ നടന്നത് സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്; ഒറ്റയൊരാള്‍ വെടിവച്ച് കൊന്നത് പത്തുപേരെ; അക്രമിയുടെ പേര് പുറത്ത് പറയാതെ പോലീസ്; ഭീകരാക്രമണമാണോ വംശീയ കൊലയാണോ എന്നറിയാതെ അക്ഷമരായി ജനങ്ങള്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 6:21 AM IST
Top Stories'കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കും, അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യും; കൂടുതല്‍ പറയാനാവില്ല'; ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതില്‍ യുഎസ് എംബസിയുടെ വിശദീകരണം ഇങ്ങനെ; സി 17 സൈനിക വിമാനത്തില്‍ കയറ്റിവിട്ടത് 205 ഇന്ത്യക്കാരെ; ടെക്സസില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുക അമൃത്സറില്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 12:27 PM IST
FOREIGN AFFAIRSഅഫ്ഗാന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കരുത്, അവരെ പഠിക്കാന്‍ പറഞ്ഞയക്കണം; അഭിപ്രായം പറഞ്ഞ താലിബാന് മന്ത്രി ജീവല്‍ഭയത്താല്‍ നാടുവിട്ടു; അറസ്റ്റു ചെയ്യാന്‍ ഉത്തരവെത്തിയതോടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റാനിക്സായി പലായനം ചെയ്തത് യുഎഇയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 11:18 AM IST
Top Storiesഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്; 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയില്‍ എത്തിചേര്‍ന്നിട്ടില്ല; അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ 18,000 ഇന്ത്യക്കാരെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 8:30 AM IST
FOREIGN AFFAIRSഅഭയാര്‍ത്ഥികളായി എത്തുന്നവരില്‍ പലരും യൂറോപ്യന്‍ സംസ്കാരവും ജീവിത ശൈലികളുമായി ഒത്തുപോകുന്നില്ല; പ്രത്യേക വിഭാഗമായി നില്‍ക്കുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു; അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നിയമം മാറ്റിയെഴുതാന്‍ ആലോചിച്ച് യൂറോപ്യന്‍ യൂണിയനുംമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 8:01 AM IST
FOREIGN AFFAIRSട്രംപിന്റെ നികുതി വര്‍ധനാ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയ്യതികളില്‍; വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചയും അത്താഴവിരുന്നും; അനധികൃത കുടിയേറ്റ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുംമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 6:44 AM IST
Right 1ചൈനക്കും മെക്സിക്കോക്കും കാനഡക്കും ഏര്‍പ്പെടുത്തിയ പ്രത്യേക താരിഫില്‍ ഞെട്ടി ലോകം; യൂറോപ്യന്‍ യൂണിയനും ഭീഷണി; അതിരൂക്ഷമായി തിരിച്ചടിച്ച് വ്യാപാര യുദ്ധം പ്രഖ്യാപിച്ച് മെക്സിക്കോ: ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമായേക്കുംമറുനാടൻ മലയാളി ഡെസ്ക്3 Feb 2025 12:48 PM IST
Top Storiesഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി; അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് സൂചന; ക്രുപ്രസിദ്ധ തടവറ ഒരുക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിക്കാന്‍; ട്രംപിന്റെ നീക്കം രണ്ടും കല്പ്പിച്ചു തന്നെ!മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 12:00 PM IST