FOREIGN AFFAIRS - Page 126

മൗറീഷ്യസിലെ ഷാഗോസ് ദ്വീപ് ബ്രിട്ടന്‍ ചൈനക്ക് വിട്ടുകൊടുത്തത് ഇന്ത്യക്ക് വന്‍ തിരിച്ചടി; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ തുറമുഖങ്ങള്‍ സ്വന്തമാക്കി ചൈന; ലോക പോലീസാവുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന
ഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്; ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ടോയ്ലെറ്റില്‍ കയറിയ നെതന്യാഹു ചാരായന്ത്രം സ്ഥാപിച്ചു; സുരക്ഷ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കി; ഇസ്രായേല്‍ ചാരശൃംഖലയുടെ ഭാഗമായി പ്രധാനമന്ത്രിപോലും: ഉറ്റമിത്രങ്ങള്‍ക്ക് പോലും നെതന്യാഹു പേടി
ഇറാനെ തീര്‍ക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ; ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിദേശ സൈന്യം യുദ്ധത്തിന് ഒരുങ്ങുന്നു; ഇസ്ലാമിക് രാജ്യങ്ങള്‍ സൗദിയും കുവൈറ്റും ബഹ്റൈനും ഖത്തറും ഇറാനെതിരെ ഒരുമിച്ചേക്കും
ഉത്തര കൊറിയയുടെ സഹായത്തോടെ ഹിസ്ബുള്ള തീര്‍ത്തത് വടക്കന്‍ ഇസ്രയേലിന്റെ അടിവരെ നീളുന്ന തുരങ്കം; അപ്രതീക്ഷിത ആക്രമണത്തിന് തൊട്ടു മുന്‍പ് ഇസ്രയേലിന്റെ തിരിച്ചടി; ജീവന്‍ പണയപ്പെടുത്തിയും സൈനികര്‍ തുരങ്കങ്ങള്‍ തകര്‍ത്ത് ലെബനനെ നിരപ്പാക്കുമ്പോള്‍
പല ഫ്‌ലൈറ്റുകളും റദ്ദാക്കുന്നു; കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ മിസ്സാകുന്നു; എയര്‍പോര്‍ട്ടുകളില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരുന്നു; റഷ്യന്‍ - യുക്രെയിന്‍ ആകാശത്തിന് പുറമെ ഏഷ്യന്‍ ആകാശവും കലുഷിതമാകുമ്പോള്‍ സംഭവിക്കുന്നത്
ഇറാന്‍ - ഇസ്രയേല്‍ യുദ്ധ സാധ്യത ഏറ്റവും വലിയ തിരിച്ചടിയാകുന്നത് യു എ ഇക്ക്; ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന രണ്ട് എയര്‍പോര്‍ട്ടുകളിലും എല്ലാം താളം തെറ്റി; അവധി ആഘോഷിക്കാന്‍ ദുബായിലെക്ക് തള്ളിക്കയറുന്നവര്‍ പ്രതിസന്ധിയില്‍
പൊന്നുമോളേ ഓരോ ദിവസവും ഞാന്‍ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്... നീ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്.... ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ ഇനിയും സൂചനയില്ലാത്ത ഏക ബ്രിട്ടീഷ് യുവതിയുടെ അമ്മ ഗാസയിലേക്ക് അയച്ച കത്ത്
ഗാസയില്‍ ഹമാസിനെ തീര്‍ക്കുന്ന ഇസ്രയേല്‍; ലബനനില്‍ നെട്ടോട്ടമോടുന്നത് ഹിസ്ബുള്ള; ഹൂത്തികളേയും വെറുതെ വിടില്ല; ആ ദൗത്യം ഏറ്റെടുത്ത് അമേരിക്ക; യെമനില്‍ തകര്‍ത്തത് കടല്‍ ഭീകരരുടെ 15 താവളം; ഹൂത്തികള്‍ക്ക് എതിരേയും ബോംബിങ്
എസ് ജയശങ്കര്‍ പാക്കിസ്താനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍; പാകിസ്താന്‍ തീവ്രവാദത്തിനെതിരായ നിലപാട് ശക്തമായി പറയും
ഇസ്രായേലിന് എതിരായ മിസൈല്‍ ആക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; അവര്‍ക്ക് ഇറാനെ തോല്‍പ്പിക്കാനാകില്ല; അഞ്ചു വര്‍ഷത്തിന് ശേഷമുള്ള പൊതുപ്രസംഗത്തില്‍ ആയത്തുല്ല അലി ഖമേനി പറഞ്ഞത്