FOREIGN AFFAIRS - Page 125

യുക്രൈനിലേക്കുള്ള റഷ്യന്‍ സേനയുടെ വിന്യാസത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കെര്‍ച്ച് ബ്രിഡ്ജ് അണ്ടര്‍ വാട്ടര്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത് യുക്രൈന്‍; റഷ്യയുടെ ഉള്ളില്‍ കയറി അനേകം വിമാനങ്ങള്‍ തകര്‍ത്തതിന്റെ പിന്നാലെയുള്ള അട്ടിമറി വീണ്ടും പുട്ടിന് തിരിച്ചടിയായി
റഷ്യയെ ഞെട്ടിച്ച സ്പൈഡേഴ്സ് വെബ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്‍
അവര്‍ അര്‍ഹിക്കുന്ന ആക്രമണം; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി; ആക്രമണം കടുപ്പിക്കുമ്പോഴും ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നു; തടവുകാരെ കൈമാറാന്‍ തീരുമാനം; ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്ന്‍
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്‍; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ഒന്നര വര്‍ഷം നീണ്ട പദ്ധതിക്കിടയില്‍ യുക്രൈന്റെ ഓപ്പറേഷന്‍ വിജയിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷി; നാണക്കേട് സഹിക്കാനാവാതെ പുട്ടിന്‍ സര്‍വ നാശത്തിനിറങ്ങുമോ? ലോകം ഭയപ്പെടുന്നത് നാറ്റോ രാജ്യങ്ങള്‍ക്ക്മേല്‍ റഷ്യയുടെ യുദ്ധ പ്രഖ്യാപനം; ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മനി
കൊളറാഡോ ഭീകരാക്രമണം നടത്തിയ മുഹമ്മദ് സാബ്രി സോളിമാന് ഈജിപ്ഷ്യന്‍ പൗരത്വം; അനധികൃത കുടിയേറ്റക്കാരനായ സാബ്രിയുടെ വിസാ കാലാവധി 2023ല്‍ അവസാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍; ഫ്രീ പലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയ ആക്രമണത്തില്‍ ജൂതസമൂഹത്തില്‍ കടുത്ത അമര്‍ഷം; ജൂതരുടെ വിശുദ്ധവാരത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കും
ഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ടാങ്കുകള്‍; അനേകം പാവങ്ങളുടെ ജീവന്‍ എടുത്ത് ആക്രമണം; ലോകം ഒരുമിച്ച് എതിര്‍ത്തപ്പോള്‍ എല്ലാം നിഷേധിച്ച് ഇസ്രായേല്‍: ഗാസയില്‍ സംഭവിക്കുന്നത്
സെലന്‍സ്‌കിയുടെ പ്ലാനിംഗ്, സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്റെ നടപ്പാക്കല്‍;  ഒലെന്യ വ്യോമതാവളത്തിലെ ആക്രമണം പുടിനെ വിറളി പിടിപ്പിക്കും; ആ ഏഴ് ബില്യണ്‍ ഡോളറിന്റെ ആണായുധ വാഹക ബോംബറുകളും തകര്‍ത്തു; റഷ്യക്കെതിരെ തൊടുത്തത്  117 ഡ്രോണുകളെന്ന് സെലന്‍സ്‌കി; എ. ഐ സാങ്കേതിക വിദ്യയും യുദ്ധമുഖത്ത് എത്തിയപ്പോള്‍ പകച്ച് റഷ്യ
ലേബര്‍ പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്നു; ഇപ്പോള്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി മുന്‍പില്‍; തെരുവിലെല്ലാം പാക്കിസ്ഥാന്റെയും ഫലസ്തീന്റെയും കൊടികള്‍; ഒരിടത്ത് ഭൂരിപക്ഷം 89 ശതമാനം; ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിര്‍മിംഗ്ഹാം മുസ്ലിം നേതാക്കള്‍ പിടിച്ചെടുത്തപ്പോള്‍
18 മാസത്തോളം നീണ്ടു നിന്ന ആസൂത്രണം; റഷ്യയുടെ വ്യോമതാവളങ്ങള്‍ തകര്‍ത്തത് ട്രക്കിലൊളിപ്പിച്ച ഡ്രോണുകള്‍; റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിച്ചത് നിര്‍മ്മിത ബുദ്ധി; ആസൂത്രണത്തിലും ആക്രമണത്തിലും മേല്‍നോട്ടം വഹിച്ചത് സെലന്‍സ്‌കി നേരിട്ട്; റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധവിമാനങ്ങള്‍ തര്‍ക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്; ഭീകരാക്രണം എന്ന് റഷ്യയുടെ പ്രതികരണം
ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് എന്നു പേരിട്ടുള്ള സംഘടിത ആക്രമണം; രണ്ട് റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണത്തില്‍ പോര്‍ വിമാനങ്ങള്‍ നിന്നു കത്തുന്ന ദൃശ്യങ്ങളും പുറത്ത്; റഷ്യന്‍ ആണവ വാഹക ശേഷിയുള്ള ബോംബറുകളെയും ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍; യുക്രൈന്‍ നടത്തിയത് റഷ്യക്കെതിരായ ശക്തമായ ആക്രമണം; പുടിന്‍ എങ്ങനെ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ ലോകം
അഫ്ഗാനിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്ഥാന്‍; പരസ്പര വിശ്വാസം ദൃഢപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍; പരസ്പ്പരം അംബാസിഡര്‍മാരെ നിയമിക്കും; താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ ബന്ധം ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ പാക്കിസ്ഥാനും കളത്തില്‍