FOREIGN AFFAIRS - Page 177

വധശിക്ഷ കൂടുതല്‍ വിപുലമാക്കണമെന്ന നിലപാടുള്ള ട്രംപ്; അധികാരം കൈമാറും മുമ്പ് 40 വധശിക്ഷ തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ബൈഡന്‍; ട്രംപിസമെത്തുമ്പോള്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റിന് എന്തു സംഭവിക്കും? മകനെ രക്ഷിച്ച ബൈഡന്റെ മറ്റൊരു അവസാന അടവു നയം ഇതാ
ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയയെ വധിച്ചത് ഇസ്രയേല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; ഏറ്റെടുക്കല്‍ പ്രതിസന്ധിയിലാക്കുന്നത് ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും; തിരിച്ചടിക്കുമോ അതോ ഭീകര സംഘടനകള്‍ പത്തിമടക്കുമോ? ഇസ്രയേല്‍ നല്‍കുന്നത് രണ്ടും കല്‍പ്പിച്ചെന്ന സന്ദേശം
മുന്‍ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല; അസ്മ ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം
യെമനില്‍ നിന്നും ഹൂത്തികള്‍ വീണ്ടും മിസൈലുകള്‍ അയച്ചു; വ്യോമാതിര്‍ത്തിയില്‍ എത്തും മുമ്പേ അയണ്‍ഡോമുകള്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി; ഹൂത്തികളുടേത് സംഘര്‍ഷം കൂട്ടാനുള്ള അഹങ്കാര സമീപനമെന്ന് വിലയിരുത്തി അമേരിക്ക; എല്ലാം നിരീക്ഷിച്ച് ട്രംപ്; ഹമാസും ഹൂത്തികളും തകര്‍ന്ന് തരിപ്പണമാകാന്‍ സാധ്യത
വിചാരണയ്ക്കായി ഷേഖ് ഹസീനയെ കൈമാറണം; ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യം ഉന്നയിച്ചു ബംഗ്ലാദേശ്; നയതന്ത്ര കുറിപ്പ് കൈമാറിയത് കുറ്റിവാളികളെ കൈമാറാന്‍ കരാറുണ്ടെന്ന് ചൂണ്ടിക്കാട്ടി; നിലപാട് വ്യക്തമാക്കാതെ ഇന്ത്യ; അഭയം തേടിയ ഹസീനയെ വിട്ടുകൊടുക്കാന്‍ തയ്യാറായേക്കില്ല
പനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ വിരട്ട് കയ്യില്‍ വച്ചാല്‍ മതി; കനാലിന്റെ ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കില്ല; രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറ വയ്ക്കില്ല; തന്റേടത്തോടെ നിയുക്ത യുഎസ് പ്രസിഡന്റിനെ നേരിട്ട് പനാമ പ്രസിഡന്റ്
റഷ്യയിലെ ജീവിതത്തില്‍ തൃപ്തിയില്ല; രാഷ്ട്രീയ അഭയം നല്‍കിയവര്‍ ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കുന്നില്ല; ലണ്ടനിലേക്ക് താമസം മാറ്റാന്‍ തീരുമാനം. സിറിയയില്‍ നിന്നും നാടുവിട്ട പ്രസിഡന്റ് അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; മോസ്‌കോ വിടണമെന്ന അസ്മയുടെ ആവശ്യം കോടതി പരിഗണനയില്‍
ജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?
ഫുട്‌ബോള്‍ മത്സരത്തിന് മുന്‍പ് ഭീകരാക്രമണ ഇരകള്‍ക്കായി മൗനം ആചരിച്ചപ്പോള്‍ ഉയര്‍ന്നു കേട്ടത് ഹിറ്റ്‌ലര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍; അഞ്ച് കൊലപാതക കേസുകളില്‍ പ്രതിയായി സൗദി ഡോക്ടര്‍: കുടിയേറ്റവിരുദ്ധ വികാരത്തില്‍ ജ്വലിച്ച് ജര്‍മനി
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും; ഏഴ് പേര്‍ ഇന്ത്യന്‍ പൗരന്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍; എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ എംബസി; നടുക്കുന്ന ആക്രമണത്തെ അപലപിച്ചു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
അഞ്ച് പേരുടെ ജീവനെടുത്ത ക്രിസ്തുമസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ ജര്‍മന്‍ ജനതയുടെ രോഷം തെരുവില്‍; കുടിയേറ്റ പോളിസിയില്‍ മാറ്റം വേണെന്ന മറുവിളി ശക്തം; ഇസ്ലാമിക വിരുദ്ധനായ സൗദി വംശജന്റെ മനോനില വിട്ട ആക്രമണം കുടിയേറ്റക്കാര്‍ക്ക് വന്‍ പാരയാകും
ജുലാനി സിറിയയില്‍ അധികാരം പിടിച്ചതോടെ അമേരിക്കയ്ക്ക് മനംമാറ്റം; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച ഒരു കോടി ഡോളര്‍ പാരിതോഷികം പിന്‍വലിച്ചു;  ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ ഭീകരപട്ടികയില്‍ നിന്നും നീക്കിയേക്കും; ബഷാര്‍ ഇല്ലാത്ത സിറിയ ഇനി അമേരിക്കന്‍ ചൊല്‍പ്പടിയില്‍!