FOREIGN AFFAIRS - Page 61

ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കി! അന്തിമ തീരുമാനത്തില്‍ ആശയക്കുഴപ്പം തുടരുന്നു; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുക ശ്രമകരം; ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസ് പിന്തുണക്കേണ്ടെന്ന് സെനറ്റര്‍മാര്‍; ട്രംപ് അനുയായികള്‍ക്കും അമേരിക്ക ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ വിമുഖത
ഇസ്രായേല്‍ നഗരങ്ങളില്‍ വീണ്ടും ഇറാന്റെ കനത്ത ആക്രമണം; ആശുപത്രിയിലും മിസൈല്‍ പതിച്ചെന്ന് ഇസ്രായേല്‍; ആക്രമണങ്ങളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്, 20 പേര്‍ക്ക് നിസാരപരിക്കും; ഇറാനിലെ ആണവ റിയാക്ടറിന് നേരെ ഇസ്രായേലിന്റെ ആക്രമണം; ആണവചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍
പ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്; യുഎസ് ഇറാനെ ആക്രമിച്ചാല്‍ പാക് വ്യോമത്താവളങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങളെത്തും; അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇറാനെ അറിയാമെന്ന് പറഞ്ഞ് ട്രംപ്
തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ സമരം ചെയ്യൂ! ഇറാനിയന്‍ സ്റ്റേറ്റ് ചാനലിന്റെ ആഹ്വാനം കണ്ട് ഞെട്ടി ഇറാനികള്‍; സംഘര്‍ഷം മൂര്‍ച്ഛിക്കവേ ഇസ്രായേല്‍ ഹാക്കര്‍മാര്‍ ഇറാന് പണികൊടുത്തത് ഇങ്ങനെ
രജിസ്ട്രേഷന്‍ നൂലാമാലകള്‍ മൂലം ഇന്ത്യയില്‍ നിന്നടക്കമുള്ള ഡന്റിസ്റ്റുകള്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്യുമ്പോള്‍  ദന്ത ഡോക്ടര്‍മാരെ കാണാനാവാതെ വേദന സഹിച്ചും പോക്കറ്റ് കീറിയും യുകെയിലെ ജനങ്ങള്‍: ബ്രിട്ടണില്‍ നിയമം പൊളിച്ചെഴുതാന്‍ മുറവിളി
സിറ്റുവേഷന്‍ റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന് ട്രംപ്; ഇറാന്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല; ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്ന് റിപ്പോര്‍ട്ട്; ടെഹ്‌റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്ഷം തുടരുന്നു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍
35 മിനിറ്റോളം മോദി ഫോണില്‍ സംസാരിച്ചിട്ടും ട്രംപിന് കുലുക്കമില്ല; മോദി ഗംഭീര വ്യക്തിയാണെന്ന് പുകഴ്ത്തിയെങ്കിലും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്; ഒരുതരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി ധരിപ്പിച്ചിട്ടും തന്നെ മാധ്യമങ്ങള്‍ പുകഴ്ത്താത്തതില്‍ ട്രംപിന് പരിഭവം
ഖമനയി ഒളിത്താവളത്തില്‍ അഭയം തേടിയ പേടിച്ചരണ്ട എലി; ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചു; ഇത് പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയം;  രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് രാജകുടുംബാംഗം റെസ പഹ്ലവി
ഐആം...റ്റോട്ടലി എഗ്രീ വിത്ത് യു; ഈ ബന്ധം വളരെയധികം ഗുണം ചെയ്യും..!; കാനഡയിൽ ലാൻഡ് ചെയ്ത നരേന്ദ്ര മോദി ആദ്യം കണ്ടത് മെലോണിയെ; ജി7 ഉച്ചകോടിക്കിടെ ചർച്ചയായി ആ സൗഹൃദ സംഭാഷണം; സോഷ്യൽ മീഡിയയിൽ വീണ്ടും മെലോഡി എഫക്ട്; ഇരുവരും ഹസ്തദാനം നൽകുന്ന ചിത്രങ്ങൾ വൈറൽ!
പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്; അസിം മുനീറിനൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഉച്ചഭക്ഷണത്തിനും ക്ഷണം;  പാക് സൈനിക മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നത്
ഇറാന് സഹായവുമായി ചൈനയും രംഗത്തോ? യുദ്ധോപകരണങ്ങളുമായി ചൈനീസ് വിമാനങ്ങള്‍ ഇറാനിലെത്തിയതായി റിപ്പോര്‍ട്ട്; മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ ചൈനയില്‍ നിന്ന് വിമാനം എത്തിയതായി ഫ്‌ലൈറ്റ് റഡാര്‍ രേഖകള്‍; ഇറാന് വേണ്ടി ചൈനയുടെ രഹസ്യദൗത്യമെന്ന് സൂചനകള്‍; റഷ്യയും കളത്തില്‍ ഇറങ്ങിയാല്‍ മൂന്നാം ലോക മഹായുദ്ധം ആസന്നമാകും
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നു; പൗരന്‍മാര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പരസ്പ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല; ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല; ആരോപണം നിഷേധിച്ച് വാട്‌സ് ആപ്പ്