FOREIGN AFFAIRS - Page 60

ഉയര്‍ന്ന ഫീസ് നല്‍കി ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുപോകുന്നത് അമേരിക്കന്‍ കമ്പനികളെ ബാധിക്കും; പകരം ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടേക്കാം; ട്രംപില്‍ ഉടക്കില്‍ ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പൊലിയുന്നു; പലവിധ ന്യായീകരണങ്ങളുമായി ട്രംപ് ഭരണകൂടം; ആശയക്കുഴപ്പം തീര്‍ക്കാന്‍ ഹെല്‍പ് ലൈന്‍ തുറന്ന് യുഎസിലെ ഇന്ത്യന്‍ എംബസി
കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ഗ്ലാസ്ഗോയിലും തെരുവിലിറങ്ങി; നേരിടാന്‍ കുടിയേറ്റക്കാരും തെരുവില്‍; റിഫോമിനെ പേടിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും കുടിയേറ്റ വിരുദ്ധ നിലപാടിലേക്ക്; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍
യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പലസ്തീന്‍ പ്രസിഡന്റിന് യു.എസ് വിലക്ക്; തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; വീഡീയോ കോളിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹ്‌മ്മൂദ് അബ്ബാസ്; പലസ്തീനെ രാഷ്ട്രീയമായി യുകെ ഇന്ന് അംഗീകരിച്ചേക്കുമെന്ന് സൂചന
നെതന്യാഹു കൊല്ലാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും; നിങ്ങള്‍ക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ് വിധി; ബന്ദികള്‍ക്ക് വിട പറഞ്ഞ് പ്രകോപന പോസ്റ്റുമായി ഹമാസ്; ഭാവിയിലെ യുദ്ധത്തില്‍ അമേരിക്കയില്‍ നിന്നും 600 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍
ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന്‍ ഭരണകൂടം; കട്ടക്കലിപ്പില്‍ ട്രംപും; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
താലിബാന്‍ തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികളെ വിട്ടയച്ചു അഫ്ഗാന്‍ ഭരണകൂടം; വിജയം കണ്ടത് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ മോചന ചര്‍ച്ചകള്‍; തടവില്‍ നിന്നും മോചിതരായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹീത്രു വിമാനത്താവളത്തില്‍ എത്തിയ ദമ്പതികള്‍
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കും; കീര്‍ സ്റ്റാര്‍മാരുടെ പൊട്ട ബുദ്ധി എയറില്‍; ഒന്നോ രണ്ടോ പേരെ നാട് കടത്തി 1000 പേരെ സ്വീകരിക്കും; ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റ നയത്തെ പഞ്ഞിക്കിട്ട് നൈജില്‍ ഫരാജ്
എച്ച്1ബി വീസയില്‍ ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് അല്ല; പുതുക്കുമ്പോള്‍ ഈ തുക നല്‍കേണ്ട കാര്യമില്ല;  ഫീസ് ബാധകമാകുക പുതിയ അപേക്ഷകള്‍ക്ക് മാത്രം; എച്ച്1ബി വീസ കൈവശമുള്ളവര്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ ഫീസ് നല്‍കേണ്ടതില്ല; വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്
24 മണിക്കൂറിനകം ജീവനക്കാര്‍ മടങ്ങിയെത്തണം; യുഎസില്‍ ഉള്ളവര്‍ ഒരു കാരണവശാലും രാജ്യം വിട്ടുപുറത്തു പോകരുത്; എച്ച്-1ബി, എച്ച്-4 വിസയുള്ളവര്‍ക്ക് തിരക്കിട്ട് നിര്‍ദ്ദേശം നല്‍കി മെറ്റയും മൈക്രോസോഫ്റ്റും പോലെയുള്ള വമ്പന്‍ കമ്പനികള്‍; ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരിക 21 മുതല്‍; നിയമപരമായ കുടിയേറ്റത്തിനും കടിഞ്ഞാണിടുന്ന പ്രഖ്യാപനത്തില്‍ പരക്കേ ആശങ്ക
പാശ്ചാത്യ ഉപഗ്രഹങ്ങളെ ലേസര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കുന്നു;  വിവിധ രാജ്യങ്ങളുടെ ബഹിരാകാശ പേടകങ്ങളുടെ രഹസ്യം ചോര്‍ത്താനും പുട്ടിന്‍ ഭരണകൂടം  ശ്രമിക്കുന്നു; ബഹിരാകാശത്തെ റഷ്യയുടെ ഭീഷണികളെക്കുറിച്ച് വിവിധ ലോകരാജ്യങ്ങള്‍
എച്ച്ഐവിയും പകര്‍ച്ചവ്യാധികളും ബാധിച്ച സൈനികരെയും റഷ്യ യുക്രൈന്റെ യുദ്ധമുഖത്തേക്ക് അയക്കുന്നു; യുക്രൈന്‍ സൈനികര്‍ കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ്; യുക്രൈന്‍ യുദ്ധം കൊടുമ്പിരി കൊള്ളവേ പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തന്നെ വിമര്‍ശിക്കുന്ന അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കും; ഭീഷണി മുഴക്കി ഡൊണാള്‍ട് ട്രംപ്; അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന അപകടകരമായ ചുവടുവെപ്പെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍