FOREIGN AFFAIRS - Page 62

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജി; കൂട്ടപിരിച്ചു വിടല്‍ നിയമ വിരുദ്ധം;  നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു; കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് ഒരുങ്ങുന്ന ഡോജിന് തിരിച്ചടി
വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍ വെനിസ്വേലക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുന്നു; വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് ട്രംപ്; നിക്കളസ് മദൂറോ കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും
കാല്‍നട സഞ്ചാരികള്‍ക്കിടയിലൂടെ കാറോടിച്ച് അറബ് വംശജന്‍; വടക്കന്‍ ഇസ്രായേലിലെ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്; കാറില്‍ നിന്നിറങ്ങി കത്തിയെടുത്ത് കുത്താന്‍ തുടങ്ങിയപ്പോള്‍ ഭീകരനെ വെടിവച്ച് കൊന്ന് ഇസ്രയേലി പോലീസ്; എല്ലാം നടുക്കുന്ന ഓര്‍മ്മ
നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു; അനധികൃതമായി എത്തി അഭയാര്‍ത്ഥികള്‍ ആവുന്നവരുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചു: ബ്രിട്ടന്റെ തലതിരിഞ്ഞ കുടിയേറ്റ പരിഷ്‌കാര ഫലം ചര്‍ച്ചകളില്‍
യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; യൂറോപ്പിലെ ഓഹരി വിപണി ഇടിഞ്ഞു; ഏറ്റവും അധികം ഇടിഞ്ഞത് കാര്‍ കമ്പനികളുടെ മൂല്യം; ധൃതി പിടിച്ച തീരുമാനം സ്റ്റാര്‍മാര്‍ അമേരിക്കക്ക് വിമാനം കയറിയ ഉടന്‍; തിരിച്ചടിക്കാന്‍ ഉറച്ച് യൂറോപ്പ്
അമേരിക്കയില്‍ ഡോജിന്റെ ചെലവ് ചുരുക്കല്‍ നയം കടുപ്പിച്ചു; കൂട്ടപിരിച്ചുവിടലില്‍ ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തി; വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്;  കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം പാപ്പരായി പോകുമെന്ന് വിശദീകരണം
ആ മോഹം യുക്രൈന്‍ മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന്‍ കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്
നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി ഹമാസ്; ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു; അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നടപടി; ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമം
യുക്രൈന്‍ യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി; അത് തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ ട്രംപ്; പ്രതിഫലമായി ചോദിച്ചത് യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതിയുടെ അവകാശം; ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി; സമാധാനത്തിന് യുക്രൈന്‍ നല്‍കേണ്ടത് വലിയ വില!
യുക്രെയ്‌ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക്; യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായി; ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയില്‍ ഒപ്പുവെക്കും; സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്ന് സൂചന
കമിഴ്ന്നു വീണാല്‍ കാല്‍പ്പണം ലൈനില്‍ ഡൊണാള്‍ഡ് ട്രംപ്; 43 കോടിരൂപ നല്‍കിയാല്‍  യുഎസ് പൗരത്വം ലഭിക്കും; അതിസമ്പന്നരെ യുഎസിലേക്ക് എത്തിക്കാന്‍ ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കാന്‍ ട്രംപ്;  പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും
വൈറ്റ് ഹൗസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കാന്‍ ട്രംപ് അയച്ചത് സഹായിയെ; ചര്‍ച്ചയ്ക്കിരുത്തിയത് കാല്‍ വയ്ക്കാന്‍ ഇടയില്ലാത്ത വിധം മൂലക്ക്: യുക്രൈന് വേണ്ടി വിലപേശാന്‍ എത്തിയ മാക്രോണെ അപമാനിച്ച് വിട്ട് ട്രംപ്