FOREIGN AFFAIRS - Page 63

വൈറ്റ് ഹൗസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കാന്‍ ട്രംപ് അയച്ചത് സഹായിയെ; ചര്‍ച്ചയ്ക്കിരുത്തിയത് കാല്‍ വയ്ക്കാന്‍ ഇടയില്ലാത്ത വിധം മൂലക്ക്: യുക്രൈന് വേണ്ടി വിലപേശാന്‍ എത്തിയ മാക്രോണെ അപമാനിച്ച് വിട്ട് ട്രംപ്
വലത് വംശീയ പാര്‍ട്ടി ഇടിച്ചു കയറി രണ്ടാമതെത്തിയതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് സഖ്യത്തിന് ഒറ്റക്ക് ഭൂരിപക്ഷമില്ല; ഇടത് പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടിയും പ്രകടം മെച്ചപ്പെടുത്തി; ജര്‍മനിയില്‍ തൂക്ക് സര്‍ക്കാര്‍
യുക്രൈനെ ചതിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഓവല്‍ ഓഫീസിലെത്തി; താന്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മൂന്നാം ലോക മഹായുദ്ധത്തിന് ഒരുങ്ങാന്‍ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ്; രാജി വയ്ക്കാന്‍ ഒരുങ്ങി യുക്രൈന്‍ പ്രസിഡന്റ്; റഷ്യയ്‌ക്കൊപ്പം ട്രംപിസമോ?
യുക്രെയിനെ തീറെഴുതി കൊടുത്താല്‍ സുരക്ഷ പോലും ഉറപ്പ് നല്‍കാത്ത കരാര്‍; കരട് കരാര്‍ വായിച്ച് പൊട്ടിത്തെറിച്ച് അലറി വിളിച്ച് സെലന്‍സ്‌ക്കി; പ്രസിഡന്റിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തി ജീവനക്കാര്‍; സെലന്‍സ്‌കിയുടെ തനിനിറം കണ്ട് പേടിച്ച് വിറച്ച് അമേരിക്കന്‍ ട്രെഷറി സെക്രട്ടറി
അഭയാര്‍ത്ഥികളുടെ പ്രവാഹം 300 ശതമാനമായി ഉയര്‍ന്നു; അഭയം തേടി എത്തുന്നവര്‍ തെരുവില്‍ ഇറങ്ങി കലാപം നയിക്കുന്നു; അയര്‍ലണ്ടിലെ അഭയാര്‍ത്ഥികളുടെ ജീവിതം ജനങ്ങളെ പരിഭ്രാന്തരാക്കുന്നു: യൂറോപ്പിലെ അഭയാര്‍ത്ഥി കേന്ദ്രമായി മാറി അയര്‍ലണ്ട്
ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും; കൂട്ടപ്പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍; മസ്‌കിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി യു.എസിലെ തൊഴിലാളി സംഘടനകള്‍ രംഗത്ത്
ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തും; അവര്‍ ഞങ്ങള്‍ക്ക് ചുമത്തുന്ന തീരുവയാകും തിരിച്ചും ഈടാക്കുക; മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും നിലപാട് ആവര്‍ത്തിച്ചു ട്രംപ്; ഇന്ത്യക്ക് തിരിച്ചടിയായി ട്രംപിന്റെ നയങ്ങള്‍
ഫെബ്രുവരി പത്തിന് ശേഷം ബ്രീട്ടീഷ് സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ മാറും; സീസണല്‍ വിസ സ്‌കീമില്‍ യുകെയില്‍ എത്തിയവരോട് ഫാം ഉടമകള്‍ കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്ത്
ഒരു ദിവസം 1500 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; ഓരോ ഉദ്യോഗസ്ഥനും പിടിക്കേണ്ടത് 75 പേരെ; ടാര്‍ഗറ്റ് പാലിക്കാത്തതില്‍ പദവി പോയത് ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്; കുടിയേറ്റമൊഴിപ്പിക്കലില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്; മെക്‌സികോ അതിര്‍ത്തി അടച്ചും നടപടികള്‍
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ സിഡിയു തന്നെ മുന്‍പില്‍; വലത് വംശീയ പാര്‍ട്ടിയെ എ എഫ് ഡി വന്‍ കുതിപ്പ് നടത്തി രണ്ടാമത്; കുടിയേറ്റ വിരുദ്ധ വികാരവും ഭീകരാക്രമണവും മനസ്സ് മാറ്റിയ ജര്‍മന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ട്രംപിന്റെ വാക്കില്‍ വിശ്വാസം പോരാ..! അമേരിക്കയുമായി ധാതുവിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു സെലന്‍സ്‌കി; നിരവധി പ്രശ്‌നങ്ങളില്‍ ഇനിയും ധാരണയില്‍ എത്താനുണ്ടെന്ന് വിശദീകരണം; യു.എസുമായുള്ള റഷ്യയുടെ അടുത്ത ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കാനിരിക്കെ വീണ്ടും പ്രതിസന്ധി
മോചനത്തിന് മുമ്പ് ഹമാസ് സൈനികരുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രേയേല്‍ ബന്ദി; സ്‌നേഹ പ്രകടനത്തിന്റെ വീഡിയോ വൈറലാക്കി ഹമാസ് ആരാധകര്‍; 505 ദിവസം തടവില്‍ കഴിഞ്ഞ മകന്‍ പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് ഒമര്‍ ഷെം ടോവിന്റെ പിതാവ്