FOREIGN AFFAIRS - Page 81

അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ; സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക്  അയല്‍ക്കാരെ  കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതി;  പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം
ഹസന്‍ നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം! മൊസാദ് നിയോഗിച്ച ചാരന് ഷേക്ക് ഹാന്‍ഡ് കൊടുത്തതോടെ രാസവസ്തു വഴി ട്രാക്കിംഗിന് സാധിച്ചു; ഒളിത്താവളം കണ്ടെത്തിയതോടെ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു ആക്രമണം; നറസറുള്ള വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇന്ത്യയെ ചൊറിഞ്ഞ് ജസ്റ്റിന്‍ ട്രൂഡോക്ക് കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു; സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നം പൊതുജനങ്ങളില്‍ നിന്നും രാജിക്കായി സമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഗത്യന്തരമില്ലാതെ ട്രൂഡോ പുറത്തേക്ക്
ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ വലഞ്ഞ് ഹമാസ്; ഇസ്രയേലില്‍ നിന്നും തട്ടികൊണ്ടു പോയ 34 ബന്ദികളെ വിട്ടയയ്ക്കാന്‍ തയ്യാറെന്ന് ഹമാസ്; ബന്ദികള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഇസ്രയേല്‍ തയ്യാറാകുമോ? അനിശ്ചിതത്വം തുടരുമ്പോള്‍
റിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്‌ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്‍
ഗുണ്ടാ ആക്രമണങ്ങളില്‍ തെരുവില്‍ വെടിയേറ്റ് 2024ല്‍ മരിച്ചത് 623 പേര്‍; മാഫിയകള്‍ പരസ്യ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മാസ്മരിക പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികള്‍; സഹികെട്ട് അടിയന്തരാവസ്ഥാ പ്രഖ്യാപനം; ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ ചെകുത്താന്‍ പിടികൂടുമ്പോള്‍
ഖാന്‍ യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെ
ഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പടക്കോപ്പുകളും നല്‍കും; നിരന്തരം ചൊറിയുന്ന ഹൂത്തികളെ തച്ചുടക്കാന്‍ ഇസ്രായേല്‍ ഒരുങ്ങിയേക്കും; ജൂതരാഷ്ട്രത്തിന്റെ അടുത്ത നീക്കത്തിന് കാതോര്‍ത്ത് ലോകം
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കും; അജിത് ഡോവലുമായി വിപുല കൂടിക്കാഴ്ച്ച;  പ്രതിരോധം മുതല്‍ ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരെയുള്ള വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ്
പോണ്‍ താരം സ്റ്റോര്‍മി ഡാനിയേല്‍സിന് പണം നല്‍കി ഒതുക്കിയ സംഭവം; ഹഷ് മണി കേസില്‍ ട്രംപനെതിരെ ശിക്ഷാവിധി അടുത്തയാഴ്ച; പ്രസിഡന്റായി തിരഞ്ഞെടുത്തതിനാല്‍ എന്നാല്‍ ജയില്‍ ശിക്ഷയോ പിഴയോ ശിക്ഷയായി നല്‍കില്ല; ട്രംപ് അധികാരമേല്‍ക്കുന്നത് ഈമാസം 20ന്
2024ല്‍ ഇറാന്‍ തൂക്കിക്കൊന്നത് ആയിരത്തോളം പേരെ; കൊല്ലപ്പെട്ടവരില്‍ 34 സ്ത്രീകളും ഏഴ് കുട്ടികളും; ശിക്ഷ നടപ്പിലാക്കുന്നത് പ്രാകൃത മാര്‍ഗ്ഗത്തില്‍; ജനകീയ മുന്നേറ്റം ഉണ്ടാകുമോ എന്ന് ഭയന്ന് ഖമേനി എതിര്‍ശബ്ധക്കാരെ ഭയപ്പെടുത്തുന്നതായി വിമര്‍ശനം
ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കില്ല; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുള്ളതിനാല്‍ വിട്ടുതരില്ലെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ; ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ആവശ്യം ഉന്നയിച്ചതെന്ന് ഇന്ത്യയുടെ വിലയിരുത്തല്‍