FOREIGN AFFAIRS'ഒരിക്കലും നടക്കാത്ത കാര്യം'; കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കാമെന്ന് പറഞ്ഞ ട്രംപിന് ട്രൂഡോയുടെ മറുപടി; രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് ട്രൂഡോമറുനാടൻ മലയാളി ഡെസ്ക്8 Jan 2025 5:55 PM IST
FOREIGN AFFAIRSഷെയ്ഖ് സഹീനയെ ബംഗ്ലാദേശിന് വിട്ടുകൊടുക്കില്ല; ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ; നീക്കം തിരിച്ചയക്കാന്‍ ബംഗ്ലാദേശ് സമ്മര്‍ദം തുടരുന്നതിനിടെസ്വന്തം ലേഖകൻ8 Jan 2025 5:19 PM IST
FOREIGN AFFAIRSതാന്‍ അധികാരത്തിലേറും മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസിന് മുന്നറിയിപ്പു നല്കി ട്രംപ്; വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് പോകാനിരിക്കെ മുന്നറിയിപ്പ്; എത്ര ബന്ദികള്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ലന്യൂസ് ഡെസ്ക്8 Jan 2025 10:19 AM IST
FOREIGN AFFAIRSസിറിയക്ക് മേലുള്ള ഉപരോധത്തില്‍ ഇളവുമായി യു.എസ്; ഇന്ധന വില്‍പ്പന അനുവദിക്കുന്ന പൊതു ലൈസന്‍സ് അനുവദിച്ചു; മാനുഷക സഹായം ലഭ്യമാക്കുന്നതിന് തടസ്സമില്ല; സിറിയയുടെ പുതിയ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്നും അമേരിക്കമറുനാടൻ മലയാളി ഡെസ്ക്8 Jan 2025 10:08 AM IST
FOREIGN AFFAIRS'വേശ്യാവൃത്തി' ആരോപിച്ച് രണ്ട് സ്ത്രീകളുടെ വധശിക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ചു; അവസാനമായി കുട്ടികളെ കാണണമെന്ന് കേണപേക്ഷിച്ചു സ്ത്രീ; പരസ്യവധശിക്ഷക്ക് നേതൃത്വം കൊടുത്ത ഷാദി മുഹമ്മദ് അല്‍ വൈസി ഇന്ന് സിറിയയുടെ പുതിയ നിയമകാര്യ മന്ത്രി; സിറിയ നീങ്ങുന്നത് താലിബാനിസത്തിലേക്കോ?മറുനാടൻ മലയാളി ഡെസ്ക്7 Jan 2025 1:12 PM IST
FOREIGN AFFAIRSകാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല; റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാം; ഒരുമിച്ചു നിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപിന്റെ ഓഫര്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്7 Jan 2025 12:05 PM IST
FOREIGN AFFAIRSഇസ്രയേല്‍ ജനതക്ക് നേരേ ഹമാസ് ഇപ്പോള്‍ നടത്തുന്നത് മനശാസ്ത്രപരമായ തീവ്രവാദം; ആ പട്ടികയിലുള്ള 34 പേരും ജീവിച്ചിരിക്കുമോ എന്ന് പോലും ഉറപ്പില്ല; ഹമാസിനോട് അകലം പാലിക്കാന്‍ നെതന്യാഹൂ; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ അകലെമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:58 AM IST
FOREIGN AFFAIRSവത്തിക്കാന്‍ കാര്യാലയ ചുമതലയില്‍ ആദ്യമായി വനിത; ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ല ചരിത്രം സൃഷ്ടിക്കുമ്പോള്‍; സഭാ ഭരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനുള്ള മാര്‍പാപ്പയുടെ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ചുവടുവെപ്പ്മറുനാടൻ മലയാളി ഡെസ്ക്7 Jan 2025 10:47 AM IST
FOREIGN AFFAIRSഇന്ത്യയെ മോശക്കാരനാക്കിയതോടെ തുടങ്ങിയ കഷ്ടകാലം; കുതിച്ചു കയറാന്‍ ശ്രമിച്ച നേതാവ് അടിതെറ്റി പടുകുഴിയില്‍ വീണു; കണ്ണുകള്‍ നിറഞ്ഞ രാജി പ്രഖ്യാപനത്തില്‍ നിറഞ്ഞത് 'മോദി ഇഫക്ട്'; ട്രംപിന്റെ കണ്ണുരുട്ടലില്‍ വിരണ്ട് വെണ്ണീറായി! നിജ്ജാറില്‍ അടക്കം തൊട്ടതെല്ലാം പാളിയ ട്രൂഡോ; കാനഡയില്‍ നേതൃമാറ്റമെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:05 AM IST
FOREIGN AFFAIRSകാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാന്‍ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ; നിജ്ജറിനെ കൊന്നത് മോദിയും അമിത് ഷായും ഡോവലും ചേര്‍ന്നെന്ന കഥ പ്രചരിപ്പിച്ചത് ഒടുവില്‍ തിരിച്ചടിച്ചു; ട്രംപിസം പിടിമുറുക്കുമ്പോള്‍ കാനഡയിലും ഭരണമാറ്റം; ഇന്ത്യയെ തളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ട്രൂഡോ ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 8:31 AM IST
FOREIGN AFFAIRS'അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ; സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതി'; പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ6 Jan 2025 6:10 PM IST
FOREIGN AFFAIRSഹസന് നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം! മൊസാദ് നിയോഗിച്ച ചാരന് ഷേക്ക് ഹാന്‍ഡ് കൊടുത്തതോടെ രാസവസ്തു വഴി ട്രാക്കിംഗിന് സാധിച്ചു; ഒളിത്താവളം കണ്ടെത്തിയതോടെ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു ആക്രമണം; നറസറുള്ള വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്6 Jan 2025 12:17 PM IST